നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ വൻ അവസരം - ഇന്റർവ്യൂ ജൂലൈ 24 മുതൽ | Nesto Hyper Kottakkal Job Vacancy

Nesto Group Job Vacancy. Find the latest job vacancies at Nesto Hypermarket. Apply now for exciting career opportunities in your city. Start your jour
Nesto Group Job Vacancy. Find the latest job vacancies at Nesto Hypermarket. Apply now for exciting career opportunities in your city. Start your journey with Nesto today!മലപ്പുറം ജില്ലയിലെ കോട്ടക്കൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലേക്ക് വൻ അവസരം വന്നിട്ടുണ്ട്. ജൂലൈ 24 മുതൽ 25 വരെ താഴെക്കൊടുത്തിരിക്കുന്ന ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടക്കുന്നുണ്ട്. നാട്ടിൽ നല്ലൊരു സ്ഥാപനത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. അതുപോലെ തുടക്കക്കാർക്കും ഒരുപാട് ഒഴിവുകൾ ഇവിടെ വന്നിട്ടുണ്ട്.

Vacancy Details

  • Store GM/ Store Manager 
  • Category Manager (Frontend, Freshfood Supermarket, Dept. Store, Fashion)
  • Purchase Manager
  • Purchase Assistant
  • HR Officer
  • Accountant
  • Inventory Executive
  • Category Supervisor (Grocery Food, Non Food, Dept. Store. Health and Beauty, Fruits & Vegetables, Roastery, Deli, Fishery, Butchery, Household, Stationary, Fashion)
  • Cashier
  • Salesman
  • Shawarma Maker
  • Counter Sales (Bakery, Hotfood)
  • Customer Service Executive Cookies Maker
  • Receiver
  • Butcher
  • Fish Monger
  • Snacks Maker
  • Arabic Sweet Maker 
  • Dry Cake Maker 
  • Bakery Helper
  • Broasted & Grill Maker 
  • Tandoor Cook 
  • Juice Maker
  • Confectioner 
  • Baker
  • Kubhoos Maker
  • Indian Sweet Maker 
  • Cook (South Indian, North Indian, Chinese Cook)
  • Salad Maker
  • Housekeeping Supervisor
  • Security Supervisor
  • Maintenance Staff

Qualification

ഇപ്പോഴത്തെ കാലത്ത് മിനിമം എസ്എസ്എൽസി യോഗ്യതയുള്ളവരെയാണ് ഏതൊരു ജോലിക്കും പരിഗണിക്കുക. മിനിമം പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Interview

മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്റുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ഇന്റർവ്യൂവിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. എന്നാൽ പ്രവർത്തി പരിചയം ഒന്നുമില്ലാത്തവർക്കും ജോലി നേടാനുള്ള അവസരമുണ്ട്. 2024 ജൂലൈ 24 മുതൽ 25 വരെയാണ് ഇന്റർവ്യൂ നടക്കുന്നത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് ഇന്റർവ്യൂ സമയം. താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡാറ്റ recruitment.india@nestogroup.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. 
Location: Nesto Hypermarket Kottakkal

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs