SBI Recruitment 2024: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. Banking Jobs തിരയുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ഇന്ത്യയിലെ വിവിധ SBI ബാങ്കുകളിലായി 1040 ഒഴിവുകളിലേക്കാണ് നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
Job Details
• സ്ഥാപനം : State Bank Of India
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 1040
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ്
• അപേക്ഷിക്കേണ്ട തീയതി : 2024 ജൂലൈ 19
• അവസാന തീയതി : 2024 ഓഗസ്റ്റ് 8
• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 1040
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ
• തിരഞ്ഞെടുപ്പ് : ഡയറക്ട് റിക്രൂട്ട്മെന്റ്
• അപേക്ഷിക്കേണ്ട തീയതി : 2024 ജൂലൈ 19
• അവസാന തീയതി : 2024 ഓഗസ്റ്റ് 8
• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in
SBI Recruitment 2024 Vacancy Details
വിജ്ഞാപനം അനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൊത്തം 1040 ഒഴിവുകളാണ് ഈ റിക്രൂട്ട്മെന്റ്നായി അനുവദിച്ചിരിക്കുന്നത്. ഓരോ തസ്തികയും അതിന്റെ ഒഴിവ് വിവരങ്ങളും താഴെ നൽകുന്നു.
Post | Vacancy |
---|---|
Central Research Team (Product Lead) | 02 |
Central Research Team (Support) | 02 |
Project Development Manager (Technology) | 01 |
Project Development Manager (Business) | 02 |
Relationship Manager | 273 |
VP Wealth | 600 |
Relationship Manager - Team Lead | 32 |
Regional Head | 06 |
Investment Specialist | 56 |
Investment Officer | 49 |
SBI Recruitment 2024 Age limit Details
Post | Age Limit |
---|---|
Central Research Team (Product Lead) | 30 - 45 വയസ്സ് വരെ |
Central Research Team (Support) | 25 - 35 വയസ്സ് വരെ |
Project Development Manager (Technology) | 25 - 40 വയസ്സ് വരെ |
Project Development Manager (Business) | 30 - 40 വയസ്സ് വരെ |
Relationship Manager | 23 - 35 വയസ്സ് വരെ |
VP Wealth | 26 - 42 വയസ്സ് വരെ |
Relationship Manager - Team Lead | 28 - 42 വയസ്സ് വരെ |
Regional Head | 35 - 50 വയസ്സ് വരെ |
Investment Specialist | 28 - 42 വയസ്സ് വരെ |
Investment Officer | 28 - 40 വയസ്സ് വരെ |
SBI Recrutement 2024 Educational Qualifications
Post | Qualification & Experience |
---|---|
Central Research Team (Product Lead) | ➢ Mandatory: Post Qualification Experience of Minimum 5 years in Equity Research/Products experience in Wealth Management/AMC (Mutual Fund)/Banks. ➢ Preferred: i. Minimum 8 years’ experience in Equity/Fixed Income Research/MF Research Analytics ii. Excellent Knowledge on local and global economic trends iii. Excellent Knowledge on local Primary/Secondary Equity Markets/Fixed Income and on PMS/AIF/MF/ Structured Products schemes in India. iv. Experience in creating views and research-based publication on capital Market / sector trends. v. Proficiency in using Excel / Modelling techniques / Bloomberg / Reuters /Morning Star / CRISIL data bases. vi. Flair for equity, understanding of all exchange traded products including bonds, INVIT, MLDs, REITs, Section 54 EC Bonds. |
Central Research Team (Support) | Mandatory: Graduate/Post-Graduate in Commerce/Finance/Economics/Management/Mathematics/Statistics from Government recognized University or Institution. Mandatory: Post Qualification Experience of Minimum 3 years in financial services providing support to Research / Publications department. |
Project Development Manager (Technology) | MBA/MMS/PGDM/ME/M.Tech./BE/B.Tech./PGDBM. Minimum 4 years’ post qualification experience in banking Technology preferably in a business function. |
Project Development Manager (Business) | MBA/PGDM/PGDBM. Mandatory: Post Qualification Experience of Minimum 5 years in Bank/wealth Management firms/broking firms. Preferred: Experience in Supervisory function in Business Process Management in Wealth Management area. |
Relationship Manager | Graduate from Government recognized University or Institution. Post-qualification experience of minimum 3 years as a Relationship Manager in Wealth Management with leading Public/ PrivateForeign Banks/Broking/ Security firms. The candidate should have 3 years of experience in building and managing relationship with High-Net-worth Clients (having a minimum Total Relationship Value (TRV) of Rs 20.00 Lakh). |
VP Wealth | Graduate from Government recognized University or Institution. Preferred: MBA (Banking/ Finance/ Marketing) with 60% from recognized University or Institution. Mandatory: Post Qualification Experience of minimum 6 years as a Relationship Manager in Wealth Management with leading Public/ Private/ Foreign banks/Broking/ Security firms. The candidate should have adequate experience in building and managing relationship with Ultra High Net Worth Clients (having a minimum Total Relationship Value (TRV) of Rs 100.00 Lakh). |
Relationship Manager - Team Lead | Graduate from Government recognized University or Institution. Mandatory: Post qualification experience of minimum 8 years in relationship management in wealth management with leading Public/ Private/ Foreign banks/ Broking/ Security firms. ❖ Preferred: Experience as a Team Lead is preferred. |
Regional Head | Graduate. Post Qualification Experience of Minimum 12 years of experience in relationship management in wealth management with leading Public/ Private/ Foreign Banks/ Broking/ Security firms. ii. Post Qualification minimum 5 years of experience in leading a large team of Relationship Managers or a Team Lead in Wealth Management is mandatory. |
Investment Specialist | Mandatory: i. MBA/PGDM/PGDBM from recognized College/University or CA/CFA ii. Certification by NISM 21A (Valid) ❖ Preferred: CA/CFP/NISM Investment Advisor / Research Analyst Certificate |
Investment Officer | Mandatory: i. MBA/PGDM/PGDBM from recognized College/University or CA/CFA ii. Certification by NISM 21A ❖ Preferred: CA/CFP/NISM Investment Advisor / Research Analyst Certificate. Preferred: i. Good knowledge of investments and markets across asset classes. ii. Experience in managing and advising client portfolios. iii. Good knowledge of asset allocation and re-balancing techniques. iv. Superior presentation skills & other core competencies like leadership and teamwork. v. Experience in products of fixed income, equity and alternate markets. |
Salary Details
Post | CTC in Laks (Gross Salary + Benefits) |
---|---|
Central Research Team (Product Lead) | 61.00 |
Central Research Team (Support) | 20.50 |
Project Development Manager (Technology) | 30.00 |
Project Development Manager (Business) | 30.00 |
Relationship Manager | 30.00 |
VP Wealth | 45.00 |
Relationship Manager - Team Lead | 52.00 |
Regional Head | 66.50 |
Investment Specialist | 44.00 |
Investment Officer | 26.50 |
Selection Procedure
- ഷോർട്ട് ലിസ്റ്റിംഗ്
- ഇന്റർവ്യൂ
- മെറിറ്റ് ലിസ്റ്റ്
Application Fees
› ജനറൽ/ ഒബിസി/EWS : 750/-
› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല
› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to Apply SBI SCO Recruitment 2024?
- താഴെ നൽകിയിട്ടുള്ള Apply Now ഓപ്ഷൻ സെലക്ട് ചെയ്യുക
- മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലോഗിൻ ചെയ്യുക മറ്റുള്ളവർ പുതുതായി രജിസ്റ്റർ ചെയ്യുക
- അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക
- ശേഷം നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക
- അപേക്ഷാഫീസ് അടക്കേണ്ടവർ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക
- ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക
- സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താൻ കഴിയുന്നതല്ല
- കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു