Inland Waterways IWAI Recruitment 2024: Total 38 Various Vacancies, Minimum Qualification 10nth Pass, Last Date to Apply September 15th.
Inland waterways Authority of India(IWAI) വിവിധ തസ്തികകളിലായി 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 സെപ്റ്റംബർ 21 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങിയ യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.⬤ സ്ഥാപനം : Inland waterways Authority of India(IWAI)
⬤ ജോലി തരം : Central government
⬤ റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
⬤ അപേക്ഷിക്കേണ്ട തീയതി : 2024 ഓഗസ്റ്റ് 16
⬤ അവസാന തീയതി : 2024 സെപ്റ്റംബർ 21
Vacancy Details
ആകെ 37 ഒഴിവുകളിലേക്കാണ് Inland waterways Authority of India(IWAI) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തികയുടെ പേര് | ഒഴിവുകളുടെ എണ്ണം |
---|---|
അസിസ്റ്റന്റ് ഡയറക്ടര്‍ | 02 |
അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫിക് സര്‍വെയര്‍ | 01 |
ലൈസന്‍സ് എന്‍ജിന്‍ ഡ്രൈവര്‍ | 01 |
ജൂനിയര്‍ അക്കൗണ്ട്സ് ഓഫിസര്‍ | 05 |
ഡ്രഡ്ജ് കണ്ട്രോള്‍ ഓപ്പറേറ്റര്‍ | 05 |
സ്റ്റോര്‍ കീപ്പര്‍ | 01 |
മാസ്റ്റര്‍ രണ്ടാം ക്ലാസ് | 03 |
സ്റ്റാഫ് കാര്‍ ഡ്രൈവര്‍ | 03 |
മാസ്റ്റര്‍ മൂന്നാം ക്ലാസ് | 01 |
മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് | 11 |
ടെക്‌നിക്കല്‍ അസിസ്റ്റന്റ് | 04 |
Age Limit Details
തസ്തികയുടെ പേര് | പ്രായ പരിധി |
---|---|
അസിസ്റ്റൻ്റ് ഡയറക്ടർ | 35 വയസ്സ് |
അസിസ്റ്റൻ്റ് ഹൈഡ്രോഗ്രാഫിക് സർവേയർ | 35 വയസ്സ് |
മാസ്റ്റർ 2nd ക്ലാസ് | 35 വയസ്സ് |
ലൈസൻസ് എഞ്ചിൻ ഡ്രൈവർ | 30 വയസ് |
ജൂനിയർ അക്കൗണ്ട്സ് ഓഫീസർ | 30 വയസ് |
ഡ്രെഡ്ജ് കൺട്രോൾ ഓപ്പറേറ്റർ | 30 വയസ് |
സ്റ്റാഫ് കാർ ഡ്രൈവർ | 30 വയസ് |
മാസ്റ്റർ 3rd ക്ലാസ് | 30 വയസ് |
ടെക്‌നിക്കൽ അസിസ്റ്റൻ്റ് | 30 വയസ്സ് |
സ്റ്റോർ കീപ്പർ | 25 വയസ്സ് |
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് | 18-25 വയസ്സ് |
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് മൂന്നുവർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും. മറ്റു പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
Educational Qualification
Name of the post | Educational Qualifications |
---|---|
Assistant Director (Engg.) | Degree in Civil / Mechanical. Desirable: Experience in work connected with Inland waterway, Dredging, river conservancy work, river training, marking of fairway, etc. |
Assistant Hydrographic Surveyor (AHS) | Degree in Civil Engineering or equivalent with three years’ experience in Hydrographic Survey OR Survey Recorder-I of the Indian Navy with ten years experience in survey and navigation. Desirable: Knowledge of Geographical Information System Software, computer operation, and Nautical Cartography. |
Licence Engine Driver | Matriculation Pass Certificate, Certificate of competency as License Engine Driver, Should know swimming. Desirable: Preference to Ex-Servicemen/ Coast Guard/ Para-Military Forces personnel with required Certificate of Service. |
Junior Accounts Officer | Degree in Commerce from recognized university with 3 years experience in cash, Commercial Accounting, and Budget work in Central/State Govts./Statutory or Autonomous bodies/ Public Sector Undertakings OR Degree in Commerce with Inter ICWA/Inter CA. |
Dredge Control Operator | Matriculation Pass Certificate, Certificate of competency as Driver First class with 10 years’ experience in the Grade, or Petty Officer from Technical Branch of Indian Navy with Minimum one year experience in the Grade, or Diploma in Mechanical Engineering with experience of Minimum one year in operation of dredgers, Should know swimming. Desirable: Experience in operation and maintenance of Dredgers, Preference to Ex-Servicemen/ Para-Military Forces personnel / Coast Guard. |
Store Keeper | Matriculation or equivalent with 5 years experience in stores, handling spares, equipment, etc. Desirable: Degree from a recognized university or its equivalent, Knowledge of Accountancy Book-Keeping and Typewriting. |
Master 2nd Class | Certificate of competency as Master 2nd Class, Should know swimming. |
Staff Car Driver | Valid driving licence with 2 years experience and good knowledge of Motor Mechanism, Middle School Certificate. |
Master 3rd Class | Certificate of competency as Master 3rd Class (Sarang), Should know swimming. |
Multi Tasking Staff (MTS) | Matriculation or equivalent pass. |
Technical Assistant (Civil/ Mechanical/ Marine Engineering/ Naval Architecture) | Degree in Civil / Marine Engineering / Mechanical/ Naval Architecture or equivalent OR Diploma in Civil / Marine Engineering / Mechanical / Naval Architecture with minimum 3 years’ experience in a relevant field. Desirable: Experience in design or Civil structures, dredging, Inland vessels, Marine workshop, and design Inland Vessels. |
Salary Details
തസ്തികയുടെ പേര് | ശമ്പളം |
---|---|
അസിസ്റ്റന്റ് ഡയറക്ടര്‍ | Rs.56100-177500 |
അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫിക് സര്‍വെയര്‍ | Rs.56100-177500 |
ലൈസന്‍സ് എന്‍ജിന്‍ ഡ്രൈവര്‍ | Rs.35400-112400 |
ജൂനിയര്‍ അക്കൗണ്ട്സ് ഓഫിസര്‍ | Rs.35400-112400 |
ഡ്രഡ്ജ് കണ്ട്രോള്‍ ഓപ്പറേറ്റര്‍ | Rs.35400-112400 |
സ്റ്റോര്‍ കീപ്പര്‍ | Rs.25500-81100 |
മാസ്റ്റര്‍ രണ്ടാം ക്ലാസ് | Rs.25500-81100 |
സ്റ്റാഫ് കാര്‍ ഡ്രൈവര്‍ | Rs.19900-63200 |
മാസ്റ്റര്‍ മൂന്നാം ക്ലാസ് | Rs.19900-63200 |
മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് | Rs.18000-56900 |
ടെക്‌നിക്കല്‍ അസിസ്റ്റന്റ് | Rs.35400-112400 |
Application Fees
› ജനറൽ/OBC വിഭാഗക്കാർക്ക് 500 രൂപ
› SC/ST/PWD/EWS വിഭാഗക്കാർക്ക് 200 രൂപ
› അപേക്ഷാ ഫീസ് ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അടക്കാവുന്നതാണ്
How to Apply?
➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
➤ ചുവടെ കൊടുത്തിട്ടുള്ള Apply now എന്ന ഓപ്ഷൻ മുഖേന നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം.
➤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക