Latest Nesto job vacancy in Kerala for 2024! Apply for Sales & Supervisor positions and advance your career with one of the leading retail chains in the region. Secure your future today!
കേരളത്തിലും ഇന്ത്യക്ക് പുറത്തും ഒരുപാട് ശാഖകൾ ഉള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് നിരവധി ഒഴിവുകളിലേക്ക് മാസ് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർക്ക് ഇന്റർവ്യൂ പങ്കെടുത്ത് മികച്ച ശമ്പളത്തിൽ ജോലി നേടാവുന്നതാണ്. ഓഗസ്റ്റ് 21 മുതൽ 22 വരെയാണ് ഇന്റർവ്യൂ നടക്കുന്നത്. വിശദവിവരങ്ങൾ താഴെ നൽകുന്നു.
Vacancy Details
- TV സെയിൽസ് എക്സിക്യൂട്ടീവ്
- മൊബൈൽ സെയിൽസ് എക്സിക്യൂട്ടീവ്
- ലാപ്ടോപ്പ് സെയിൽസ് എക്സിക്യൂട്ടീവ്
- ആക്സസറീസ് സെയിൽസ് എക്സിക്യൂട്ടീവ്
- ഹോം അപ്ലൈൻസസ് സെയിൽസ് എക്സിക്യൂട്ടീവ്
- സ്മാൾ അപ്ലയൻസസ് സെയിൽസ് എക്സിക്യൂട്ടീവ്
- സൂപ്പർവൈസർ- മൊബൈൽ & ഐടി
- സൂപ്പർവൈസർ - ഇലക്ട്രോണിക്സ്
Eligibility Criteria
- സെൽസിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം. ശമ്പളം 30,000 വരെ.
- Work Shift
- ഫസ്റ്റ് ഷിഫ്റ്റ് രാവിലെ 9 മണി മുതൽ 6 മണി വരെ
- രണ്ടാമത്തെ ഷിഫ്റ്റ് - ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 11 മണി വരെ
- ഡ്യൂട്ടിക്കിടയിൽ ഒരു മണിക്കൂർ ബ്രേക്ക് ലഭിക്കും.
ഇന്റർവ്യൂ
താല്പര്യമുള്ളവർ +917736638777 എന്ന മൊബൈൽ നമ്പറിലേക്ക് നിങ്ങളുടെ സിവി അയക്കുക. ഓഗസ്റ്റ് 21,22 തീയതികളിൽ ആണ് ഇന്റർവ്യൂ നടക്കുന്നത്. സമയം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ. നെസ്റ്റോ തിരൂർ, കാലിക്കറ്റ്, തൃശ്ശൂർ ജില്ലകളിലാണ് ഒഴിവുകൾ.