Explore the latest SSC JHT Notification 2024 for Junior Hindi Translator, Junior Translation Officer, Senior Hindi Translator, and Senior Translator vacancies. Get detailed information on eligibility, application dates, and how to apply.
ജീവിതത്തിൽ ഒരു നല്ല ജോലിയൊക്കെ നേടി ലൈഫ് സെറ്റ് ആക്കണം എന്ന് ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം തീർച്ചയായും ഉപകരിക്കും.
Staff Selection Commission (SSC) ഈ വർഷത്തെ JHT റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർക്ക് ഓഗസ്റ്റ് 25 വരെ ഓൺലൈനായിട്ട് അപേക്ഷ നൽകാം. വിശദവിവരങ്ങൾ താഴെ.
SSC JHT Notification 2024 Notification Details
സ്ഥാപനത്തിന്റെ പേര് | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
---|---|
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | N/A |
തസ്തികയുടെ പേര് | ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, സീനിയർ ട്രാൻസ്ലേഷൻ ഓഫീസർ |
ഒഴിവുകളുടെ എണ്ണം | 312 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.35400-142400 |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഓഗസ്റ്റ് 2 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2024 ഓഗസ്റ്റ് 25 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://ssc.gov.in/ |
SSC JHT Notification 2024 Vacancy Details
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 312 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
- Junior Hindi Translator / Junior Translation Officer / Junior Translator, Senior Hindi Translator / Senior Translator: 312
SSC JHT Notification 2024 Age Limit details
18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ 1994 ഓഗസ്റ്റ് രണ്ടിനും 2006 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
⬤ SC/ST വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് 5 വർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
⬤ OBC വിഭാഗക്കാർക്ക് 3 ഈ വർഷത്തെ ഇളവ് ലഭിക്കും.
⬤ മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.
SSC JHT Notification 2024 salary details
Position | Salary |
---|---|
Junior Translation Officer (JTO) in Central Secretariat Official Language Service (CSOLS) | Level-6 (Rs.35400-112400) |
Junior Translation Officer (JTO) in Armed Forces Headquarters (AFHQ) | Level-6 (Rs.35400-112400) |
Junior Hindi Translator (JHT) / Junior Translation Officer (JTO) / Junior Translator (JT) in various Central Government Ministries/ Departments/ Organizations | Level-6 (Rs.35400-112400) |
Senior Hindi Translator (SHT) / Senior Translator (ST) in various Central Government Ministries/ Departments/ Organizations | Level-7 (Rs.44900-142400) |
SSC JHT Notification 2024 Educational Qualifications
Position | Qualification |
---|---|
Junior Hindi Translator / Junior Translation Officer / Junior Translator (Post Codes A to C) |
Master’s degree of a recognized University in Hindi with English as a compulsory or elective subject or as the medium of examination at the degree level;
or Master’s degree of a recognized University in English with Hindi as a compulsory or elective subject or as the medium of examination at the degree level; or Master’s degree of a recognized University in any subject other than Hindi or English, with Hindi medium and English as a compulsory or elective subject or as the medium of a examination at the degree level; or Master’s degree of a recognized University in any subject other than Hindi or English, with English medium and Hindi as a compulsory or elective subject or as the medium of examination at the degree level; or Master’s Degree of a recognized University in any subject other than Hindi or English, with Hindi and English as compulsory or elective subjects or either of the two as a medium of examination and the other as a compulsory or elective subject at degree level **AND** Recognized Diploma or Certificate course in translation from Hindi to English & vice versa or two years’ experience of translation work from Hindi to English and vice versa in Central or State Government Office, including Government of India Undertaking. |
Senior Hindi Translator / Senior Translator (Post Code D) |
Master’s degree of a recognized University in Hindi with English as a compulsory or elective subject or as the medium of examination at the degree level;
or Master’s degree of a recognized University in English with Hindi as a compulsory or elective subject or as the medium of examination at the degree level; or Master’s degree of a recognized University in any subject other than Hindi or English, with Hindi medium and English as a compulsory or elective subject or as the medium of a examination at the degree level; or Master’s degree of a recognized University in any subject other than Hindi or English, with English medium and Hindi as a compulsory or elective subject or as the medium of examination at the degree level; or Master’s Degree of a recognized University in any subject other than Hindi or English, with Hindi and English as compulsory or elective subjects or either of the two as a medium of examination and the other as a compulsory or elective subject at degree level **AND** Recognized Diploma or Certificate course in translation from Hindi to English & vice versa or three years’ experience of translation work from Hindi to English and vice versa in Central or State Government Office, including Government of India Undertaking. |
Application fees details
⬤ ജനറൽ/UR വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്
⬤ വനിതകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക്, വിരമിച്ച സൈനികർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
⬤ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI പെയ്മെന്റ്, ഇന്റർനെറ്റ് ബാങ്കിംഗ് മുഖേനയോ അപേക്ഷാഫീസ് അടക്കാവുന്നതാണ്. അല്ലെങ്കിൽ എസ് ബി ഐ ബാങ്ക് മുഖേന അടക്കാവുന്നതാണ്.
How to Apply SSC JHT Notification 2024?
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് https://ssc.gov.in എന്ന വെബ്സൈറ്റ് വഴിയോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
⬤ ചുവടെ കൊടുത്തിട്ടുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
⬤ ആദ്യമായി അപേക്ഷിക്കുന്നവർ രജിസ്റ്റർ നൗ നൽകി രജിസ്ട്രേഷൻ പൂർത്തീകരിക്കുക. മറ്റുള്ളവർ യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
⬤ ശേഷം Combined Hindi Translators Examination 2024 എന്നത് സെലക്ട് ചെയ്ത് അപേക്ഷിക്കുക.
⬤ അപേക്ഷ ഫീസ് അടക്കാനുള്ളവർ നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ തിരഞ്ഞെടുത്ത് ഫീസ് അടക്കുക.
⬤ സബ്മിറ്റ് ചെയ്യുക.