Cocunut Development Board Recruitment 2024 - Apply Online for Stenographer (English) Vacancies | Free Job Alert

Apply for Coconut Development Board Recruitment 2024 - Stenographer (English) Vacancies. Don't miss this opportunity! Last date to apply is September
Cocunut Development Board Recruitment 2024 - Notification PDF
നാളികേര വികസന ബോർഡ് ടെനോഗ്രാഫർ (ഇംഗ്ലീഷ്) അപ്രെന്റിസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ സെപ്റ്റംബർ 20 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

Notification Highlights

Organization Name Coconut Development Board
Trade Name Stenographer (English)
Job Type Central Govt Jobs
Recruitment Type Apprentice Training
Advertisment No N/A
Vacancies Anticipated
Job Location Kochi
Salary 7700
Mode of Application Online
Application Start 2024 ഓഗസ്റ്റ് 29
Last Date 2024 സെപ്റ്റംബർ 20
Official Website https://www.coconutboard.gov.in

Vacancy Details

ഫാം ഓഫീസർ ഗ്രേഡ് II പോസ്റ്റിലേക്ക് രണ്ട് ഒഴിവുകളാണ് ഉള്ളത്.

Age Limit Details

മിനിമം പ്രായപരിധി 18 വയസ്സ്

Educational Qualifications

സ്റ്റെനോഗ്രാഫി ഇംഗ്ലീഷ് ട്രേഡിൽ NCVT നൽകുന്ന നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.

Salary Details

സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്) ട്രേഡിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം ₹7700 രൂപയാണ് സ്റ്റൈപ്പൻഡ് ലഭിക്കുക.

നിബന്ധനകളും വ്യവസ്ഥകളും

  1. നിയമനം പൂർണ്ണമായും താൽക്കാലികവും, ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലും ആയിരിക്കും,
  2. നാളികേര വികസന ബോർഡിന്റെ ആസ്ഥാനമായ കൊച്ചിയിലാണ് ട്രെയിനിങ് ലഭിക്കുക.
  3. ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂവിനോ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കോ പങ്കെടുക്കുന്നതിന് TA/DA-യ്ക്ക് അർഹതയുണ്ടായിരിക്കില്ല.

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കുന്നതിന് വേണ്ടി താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്താം. അപേക്ഷകൾ 2024 സെപ്റ്റംബർ 20 വരെ ഓൺലൈൻ ആയി സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
Apply for Coconut Development Board Recruitment 2024 - Stenographer (English) Vacancies.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs