കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ ജോലി നേടാൻ അവസരം | KSWDC Recruitment 2024

KSWDC Recruitment 2024 opportunities with Kerala State Women’s Development Corporation Limited. Apply now for various positions and build your career.
KSWDC Recruitment 2024
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC) വിവിധ പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർക്ക് 2024 ഡിസംബർ 2 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. വിശദമായ വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട് വായിച്ച മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.

എന്താണ് KSWDC?

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 1988 ഫെബ്രുവരി മാസം 22-ാം തീയതി കമ്പനീസ് ആക്ട് പ്രകാരം നിലവില്‍ വന്നു. ഈ കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. സ്ത്രീയെ സാമ്പത്തിക സ്വാശ്രയത്തിന്‍റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുന്നതു വഴി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്.

Job Details

  • ഓർഗനൈസേഷൻ: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ (KSWDC)
  • ജോലി തരം: കേരള സർക്കാർ 
  • നിയമനം: താൽക്കാലികം 
  • പരസ്യ നമ്പർ: --
  • ജോലിസ്ഥലം: കേരളത്തിലുടനീളം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 2024 നവംബർ 25
  • അവസാന തീയതി: 2024 ഡിസംബർ 2

Vacancy Details

Post Vacancy
Senior Project/Programme Co-ordinator 01
Project Executive I 01
Project Executive II 01

Age Limit Details

Post Upper Age Limit (As on 02/12/2024)
Senior Project/Programme Co-ordinator 45 years
Project Executive I 35 years
Project Executive II 35 years

Educational Qualifications

Post Qualification Experience
Senior Project/Programme Co-ordinator MBA/M.Tech/MSW Minimum 5 years of experience in Project Management/Consultancy
Project Executive I CA Inter/CMA Inter Minimum 1 year of experience in Project Preparation
Project Executive II MBA/B.Tech/MSW Minimum 1 year of experience in Project/Document Preparation

Salary Details

Post Monthly Remuneration
Senior Project/Programme Co-ordinator Rs.35,000/-
Project Executive I Rs.25,000/-
Project Executive II Rs.22,500/-

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
✦ അപേക്ഷകൾ 2024 ഡിസംബർ 2 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി സ്വീകരിക്കും.
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കുക 
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക.
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs