അവസരം ഞങ്ങൾ തരും! ഉപയോഗിക്കേണ്ടത് നിങ്ങളും!! ജാം ജൂo ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകൾ | JamJoom Hypermarket Job Vacancy

JamJoom Hypermarket Job Vacancyകേരളത്തിലെ മലബാർ ഭാഗങ്ങളിൽ നിരവധി ബ്രാഞ്ചുകൾ ഉള്ള JamJoom ഹൈപ്പർ മാർക്കറ്റ് മലപ്പുറം ജില്ലയിലെ പുതിയ ഷോറൂമിലെ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ജനുവരി 20ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് ഇന്റർവ്യൂ.

Vacancy Details

› സെയിൽസ് എക്സിക്യൂട്ടീവ് (യോഗ്യത: പ്ലസ് ടു, ഒരു വർഷത്തെ പരിചയം. പുതുമുഖങ്ങൾക്കും അവസരം)
• ഗ്രോക്കറി ഫുഡ്
• സ്റ്റോർ ഡിപ്പാർട്ട്മെന്റ്
• ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ
• റോസ്ട്രി
• നോൺ ഫുഡ് 
• ഹൗസ് ഹോൾഡ്
• ഗിഫ്റ്സ് & ടോയ്‌സ് 
 മേഖലകളിലാണ് സെയിൽസിൽ ഒഴിവുകൾ ഉള്ളത്.
› കാറ്റഗറി സൂപ്പർവൈസർ (യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ രണ്ടു മുതൽ മൂന്നുവർഷം വരെയുള്ള പരിചയം)
• ഹൗസ് ഹോൾഡ് ഡിപ്പാർട്ട്മെന്റ്
• ഡിപ്പാർട്ട്മെന്റ് സ്റ്റോർ
› കൗണ്ടർ പാക്കിംഗ് ബോയ്സ്

ഇന്റർവ്യൂ

മുകളിൽ കൊടുത്തിരിക്കുന്ന പോസ്റ്റുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ഇന്റർവ്യൂവിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. എന്നാൽ പ്രവർത്തി പരിചയം ഒന്നുമില്ലാത്തവർക്കും ജോലി നേടാനുള്ള അവസരമുണ്ട്. 2025 ജനുവരി 20 നാണ് ഇന്റർവ്യൂ നടക്കുന്നത്. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ഇന്റർവ്യൂ സമയം.
Location: Job club pattambi, Raz complex, Pallippuram Road, Pattambi

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs