ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡ്(HSL) റിക്രൂട്ട്മെന്റ് 2020 വിജ്ഞാപന വിവരങ്ങൾ
ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡ് 8 പോസ്റ്റുകളിലായി 51 ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.Central government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഡിസൈനർ ,ജൂനിയർ സൂപ്പർവൈസർ, ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, ജൂനിയർ ഫയർ ഇൻസ്പെക്ടർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 മാർച്ച് 8 മുതൽ ഏപ്രിൽ 7 വരെ ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡിന്റെ കൂടുതൽ വിജ്ഞാപന വിവരങ്ങൾ അറിയുന്നതിന് താഴെ കൊടുത്ത വിവരണം വായിക്കുക.
സ്ഥാപനം | ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡ് |
---|---|
ജോലിയുടെ രീതി | കേന്ദ്രസർക്കാർ |
ആകെ ഒഴിവ് | 51 |
ജോലിസ്ഥലം | വിശാഖപട്ടണം |
അപേക്ഷ സമർപ്പിക്കേണ്ടത് |
ഓൺലൈൻ |
അവസാന തീയതി | 2020 ഏപ്രിൽ 07 |
1.Driver
ശമ്പളം -22000പ്രായപരിധി-28 വയസ്സുവരെ
ഒഴിവുകളുടെ എണ്ണം-02 posts
[UR-01; OBC-01;ESM-02]
വിദ്യാഭ്യാസയോഗ്യത& Experience-
⚫️ എസ് എസ് എൽ സി അല്ലെങ്കിൽ പത്താം ക്ലാസ് വിജയം. ലൈറ്റ് അല്ലെങ്കിൽ ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
⚫️ ലൈറ്റ് വാഹനങ്ങളിൽ 2വർഷത്തെ ഡ്രൈവിംഗ് പരിചയം. ശാരീരികമായി ആരോഗ്യമുള്ള വ്യക്തി ആയിരിക്കണം. 6/6 കാഴ്ചയും. വർണ്ണ ദർശനംസാധാരണ ആയിരിക്കണം.
2.Designer Gr-IV (SR4)
(Mechanical)
ശമ്പളം -24000പ്രായപരിധി-28 വയസ്സുവരെ
ഒഴിവുകളുടെ എണ്ണം-10 posts
[UR-06;OBC-02;SC-01;ESM-01;
EWS-01]
വിദ്യാഭ്യാസയോഗ്യത& Experience-
⚫️മെക്കാനിക്കലിൽ
/ മെക്കാനിക്കൽ &ഇൻഡസ്ട്രിയൽ
എഞ്ചിനീയറിംഗ് / മെക്കാനിക്കൽ &പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് / മറൈൻ എൻജിനീയറിംഗിൽ മുഴുവൻ സമയം 60% മാർക്കോടെ ഡിപ്ലോമ.
⚫️കപ്പൽ നിർമ്മാണം / കപ്പൽ അറ്റകുറ്റപ്പണി /നിർമ്മാണം അല്ലെങ്കിൽ രൂപകൽപ്പന എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം.
3.Designer Gr-IV (SR4)
(Electrical)
ശമ്പളം -24000പ്രായപരിധി-28 വയസ്സുവരെ
ഒഴിവുകളുടെ എണ്ണം-03 posts
[UR-02;OBC-01]
വിദ്യാഭ്യാസയോഗ്യത& Experience-
⚫️Electrical/ Electrical & Electronics/ Electrical
& Instrumentation എന്നിവയിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
⚫️കപ്പൽ നിർമ്മാണം / കപ്പൽ അറ്റകുറ്റപ്പണി /നിർമ്മാണം അല്ലെങ്കിൽ രൂപകൽപ്പന എന്നിവയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം.
4.Jr. Supervisor Gr-III
(SR4) (Mechanical)
ശമ്പളം -24000പ്രായപരിധി-28 വയസ്സുവരെ
ഒഴിവുകളുടെ എണ്ണം-07 posts
[UR-04;OBC-01;SC-01;ESM-01;
EWS-01]
വിദ്യാഭ്യാസയോഗ്യത& Experience-
⚫️മെക്കാനിക്കലിൽ
/ മെക്കാനിക്കൽ &ഇൻഡസ്ട്രിയൽ
എഞ്ചിനീയറിംഗ് / മെക്കാനിക്കൽ &പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് / മറൈൻ എൻജിനീയറിംഗിൽ മുഴുവൻ സമയം 60% മാർക്കോടെ ഡിപ്ലോമ.
⚫️Project Management/
Construction/ Operations/
Maintenance/ Manufacturing industry എന്നിവയിൽ നാലുവർഷത്തെ യോഗ്യത പരിചയം ഉണ്ടായിരിക്കണം.
5.Jr. Supervisor Gr-III
(SR4) (Electrical)
ശമ്പളം -24000പ്രായപരിധി- 28 വയസ്സുവരെ
ഒഴിവുകളുടെ എണ്ണം-09 posts
[UR-06;OBC-01;SC-01;ESM-02;EWS-01]
വിദ്യാഭ്യാസയോഗ്യത& Experience-
⚫️Electrical/ Electrical & Electronics/ Electrical
& Instrumentation എന്നിവയിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
⚫️Ship building, Ship repairs /
Naval Dockyard എന്നിവയിൽ 4 വർഷത്തെ യോഗ്യത പരിചയം ഉണ്ടായിരിക്കണം.
6.Jr. Supervisor Gr-III
(SR4) (Civil)
ശമ്പളം -24000പ്രായപരിധി-28 വയസ്സുവരെ
ഒഴിവുകളുടെ എണ്ണം-07 posts
[UR-05;OBC-01;PH(OH)-01;EWS-01]
വിദ്യാഭ്യാസയോഗ്യത& Experience-
⚫️Civil/ Civil & Structural/ Structural Engineering discipline എന്നിവയിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
⚫️basic structure, maintenance
of civil structure preferably in marine environment എന്നിവയിൽ 4 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
7.Office Assistant (Secretarial) Gr-V
ശമ്പളം -23000പ്രായപരിധി-25 വയസ്സുവരെ
ഒഴിവുകളുടെ എണ്ണം-09 posts
[UR-05;OBC-03;PH(OH)-01;EWS-01]
വിദ്യാഭ്യാസയോഗ്യത& Experience-
⚫️ 60 ശതമാനം മാർക്കോടെ ബിരുദം.
⚫️ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ഉയർന്ന ഗ്രേഡ്.
⚫️MS ഓഫീസിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്.
⚫️Government/ PSUs/
state PSUs/ large organization of
Repute എന്നിവയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
8.Junior Fire Inspector
ശമ്പളം -23000
ശമ്പളം - 23000പ്രായപരിധി-30 വയസ്സുവരെ
ഒഴിവുകളുടെ എണ്ണം-04 posts
[UR-04]
വിദ്യാഭ്യാസയോഗ്യത& Experience-
⚫️ അംഗീകൃത ഫയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നുള്ള സബ് ഓഫീസർ കോഴ്സ് ഒപ്പം ബിരുദം.
⚫️ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം
ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 -അപേക്ഷാഫീസ് വിവരങ്ങൾ
ജനറൽ വിഭാഗത്തിന് അപേക്ഷ സമർപ്പിക്കുന്നതിന് 200 രൂപയാണ് അപേക്ഷാഫീസ്.SC/ST , വിരമിച്ച സൈനികർ, പിഡബ്ല്യുഡി എന്നീ വിഭാഗക്കാർക്ക് ഫീസ് അടക്കേണ്ടതില്ല.
⚫️ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി മാത്രം അപേക്ഷാ ഫീസ് അടക്കുകM/s. Hindustan Shipyard Ltd., payable at Visakhapatnam.
ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് 2020 അപേക്ഷ സമർപ്പിക്കേണ്ട രീതി
✏️ യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്ത APPLY NOW ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
✏️സ്ഥാനാർത്ഥികൾക്ക് സാധുവായ ഒരു ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം, അത് കുറഞ്ഞത് ഒരു വർഷമെങ്കിലും സജീവമായി തുടരണം. ഭാവിയിലെ എല്ലാ കത്തിടപാടുകളും ഇ-മെയിൽ വഴി മാത്രമേ അയയ്ക്കൂ.
✏️സ്ഥാനാർത്ഥി അവന്റെ / അവളുടെ ഫോട്ടോയും (20-50 Kb) ഒപ്പും (10-20 Kb) നിർദ്ദിഷ്ട ഫോർമാറ്റിലും വലുപ്പത്തിലും അപ്‌ലോഡ് ചെയ്യണം.
✏️ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതിന് മുമ്പ് എല്ലാ ബയോ ഡാറ്റയും ഉപയോഗിച്ച് സ്ഥാനാർത്ഥി തയ്യാറായിരിക്കണം.
✏️സേവ് (ബട്ടൺ) ഓപ്ഷൻ തിരഞ്ഞെടുത്ത സ്ഥാനാർത്ഥികൾക്ക് ക്ലോസിംഗിന് മുമ്പായി പിന്നീടുള്ള സമയത്ത് ആപ്ലിക്കേഷൻ എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാൻ അനുവാദമുണ്ട്.
✏️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.