63,700 രൂപ ശമ്പളത്തിൽ അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് II ആകാം | Printing Department Computer Grade II Notification 2025

Printing Department Computer Grade II Notification 2025 Kerala PSC: Apply online for 3 vacancies in Kottayam. Salary ₹27,900-₹63,700/month. Deadline J
Printing Department Computer Grade II Notification 2025

കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

Job Overview

  • വകുപ്പ്: അച്ചടി വകുപ്പ് (Printing Department)
  • തസ്തിക: കമ്പ്യൂട്ടർ ഗ്രേഡ് II
  • ശമ്പളം: ₹27,900 - ₹63,700 (പ്രതിമാസം)
  • ഒഴിവുകൾ: 3 (കോട്ടയം ജില്ലയിൽ)
  • നിയമന രീതി: നേരിട്ടുള്ള നിയമനം

Age Limit

  • പ്രായപരിധി: 18-36 വയസ്സ്. 02.01.1989 മുതൽ 01.01.2007 വരെ (ഇരുവശവും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.
  • ഇളവ്: SC/ST, OBC വിഭാഗക്കാർക്ക് നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും.
  • കുറിപ്പ: ഉയർന്ന പ്രായപരിധി 50 വയസ്സിനെ മേൽ കവിയാൻ പാടില്ല.

Qualification

  • യോഗ്യത:
    1. എസ്എസ്എൽസി അല്ലെങ്കിൽ തുല്യ യോഗ്യത.
    2. (എ) അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രിന്റിങ് ടെക്‌നോളജിയിൽ ഡിപ്ലോമ, അല്ലെങ്കിൽ
      (ബ) കമ്പോസിങ്, മെഷീൻ വർക്ക്, ബുക്ക് ബൈൻഡിങ് എന്നിവയിൽ കെജിടിഇ/എംജിടിഇ (ലോവർ) യോഗ്യത അല്ലെങ്കിൽ തുല്യ യോഗ്യത.

How to Apply

  • രീതി: www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) ചെയ്ത് അപേക്ഷിക്കുക.
  • നിർദ്ദേശങ്ങൾ:
    1. User ID, password ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്യുക.
    2. Notification നമ്പർ 115/2025 സെർച്ച് ചെയ്ത് 'Apply Now' ക്ലിക്ക് ചെയ്യുക.
    3. ആദ്യമായി അപേക്ഷിക്കുന്നവർ OTR പൂർത്തിയാക്കുക.
    4. അവസാന തീയതി: 16.07.2025

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs