Central Marain Fisheries Research Institute(CMFRI) Freejobalert recruitment 2020-apply online

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിക്രൂട്ട്മെന്റ് 2020

CMFRI റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI)


വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്ന ത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ തേടുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 20 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ എല്ലാ യോഗ്യത മാനദണ്ഡങ്ങളും താഴെ കൊടുക്കുന്നു.

സ്ഥാപനം സെൻട്രൽ മറൈൻ
ഫിഷറീസ് റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ട്
ജോലി തരം കേന്ദ്രസർക്കാർ
ജോലിസ്ഥലം കൊച്ചി
അപേക്ഷ
സമർപ്പിക്കേണ്ട വിധം
ഓൺലൈൻ
തിരഞ്ഞെടുപ്പ് അഭിമുഖം വഴി
പ്രായപരിധി 40 വയസ്സ്
അവസാന തീയതി 20/05/2020
ഒഴിവുകൾ 08

CMFRI റിക്രൂട്ട്മെന്റ് 2020 ഒഴിവുകളുടെ വിവരങ്ങൾ


സീനിയർ റിസർച്ച് ഫെലോസ് പോസ്റ്റിലേക്ക് 06 ഒഴിവും ഫീൽഡ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് 02 ഒഴിവും ആണ് ആകെയുള്ളത്.

പ്രായപരിധി വിവരങ്ങൾ

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂറ്റിന്റെ പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി പുരുഷന്മാർക്ക് 35 വയസ്സും സ്ത്രീകൾക്ക് 40 വയസ്സുമാണ് പ്രായപരിധി.(പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ, മറ്റ് പിന്നാക്ക വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ അനുകൂല്യപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്)

CMFRI റിക്രൂട്ട്മെന്റ് 2020 വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

1.Senior Research Fellows (SRFs)

എം.എസ്സി. മറൈൻ ബയോളജി / സുവോളജി / ലൈഫ് സയൻസസ് അല്ലെങ്കിൽ M.F.Sc .; ചെയ്യണം
നെറ്റ് യോഗ്യതകളും 2 വർഷത്തെ ഗവേഷണ പരിചയവും ഉണ്ടായിരിക്കണം.
കടൽത്തീരമായിരിക്കണം, ഗവേഷണ കപ്പലുകളിൽ ക്രൂയിസുകളുടെ പങ്കാളിത്തം,
സമുദ്രശാസ്ത്ര ഡാറ്റ ശേഖരണത്തിലും വിശകലനത്തിലും ഉള്ള അനുഭവം ഉണ്ടായിരിക്കണം
ശാരീരികമായി ആരോഗ്യമുള്ളതും നീന്താൻ കഴിവുള്ളതും ആയിരിക്കണം, കടലാമ/ സമുദ്ര സസ്തനികൾ തുടങ്ങിയവയെ സംരക്ഷിക്കുന്നതിൽ ശക്തമായ താത്പര്യം ഉണ്ടായിരിക്കണം, ഫീൽഡ് വർക്കിൽ ജോലി ചെയ്യുന്നത് ഉൾപ്പെടുന്നു. ചിലപ്പോൾ രാത്രിയും ജോലി ചെയ്യേണ്ടിവരും.

2.Field Assistants 

ഏതെങ്കിലും വിഷയത്തിൽ ബിരുദം.
സ്ഥാനാർത്ഥി ഗവേഷണ പ്രോജക്റ്റ്, അഡ്മിനിസ്ട്രേറ്റീവ് ടാസ്‌ക്കുകൾ, ഡാറ്റാ എൻട്രി എന്നിവയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.സമുദ്ര സസ്തനികളും കടലും ഉൾപ്പെടുന്ന ഫീൽഡ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുക.

 ശമ്പള വിവരങ്ങൾ

 സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് അതാത് തസ്തികകളിലേക്കുള്ള ശമ്പളത്തേക്കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.
1.Senior Research Fellow - 31,000/- മുതൽ 35000 വരെ 
2.Field Assistant -18000/-

 അപേക്ഷ സമർപ്പിക്കേണ്ട വിധം

⚫️ യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച് ഇ-മെയിൽ വഴി അയക്കുക.ഇമെയിൽ dolphincmfri@gmail.com
⚫️ അപേക്ഷ അയക്കുന്ന അവരിൽനിന്ന് യോഗ്യതയുള്ളവരെ ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കും.
⚫️ കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിച്ചുനോക്കുക.




Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs