Data Entry Operator vacancies -job details-@www.dailyjob.on

Kerala data entry operator jobs-Application are invited-thozhilveedhi.com- തൃശ്ശൂർ ജില്ലയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം



തൃശ്ശൂർ ജില്ലയിലെ നിയമ സേവന അതോറിറ്റി ഓഫീസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും പ്രത്യേക കഴിവ് ഉണ്ടായിരിക്കണം.

✒️ ജോലിയുടെ പേര്: ഡാറ്റാ എൻട്രി ഓപ്പറേറ്റർ
✒️ ജോലി സ്ഥലം: തൃശൂർ
✒️ പ്രതിമാസ ശമ്പളം: 20000/- രൂപ
✒️ നിയമനം: കരാറടിസ്ഥാനത്തിൽ
✒️ അവസാന തീയതി: 12/06/2020

ഡാറ്റാ എൻട്രി ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
യോഗ്യതാ: ബിരുദം, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ്,  മലയാളം) കോഴ്സുകൾ കേരള, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പാസായവർ. ഡാറ്റാ എൻട്രി നടത്തുന്നതിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലും താൽപര്യവും പ്രവർത്തി പരിചയവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 12 ന് മുൻപ് തൃശ്ശൂർ ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിൽ ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം നേരിട്ടോ തപാൽ മാർഗമോ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
◾️വിലാസം
സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, എ ഡി ആർ ബിൽഡിംഗ്, അയ്യന്തോൾ പി ഓ, തൃശ്ശൂർ
◾️കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487 2363779

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs