ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഇന്റഗ്രൽ കോച്ച് ഫാക്ടറി വിവിധ തസ്തികകളിലായി 62 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 മെയ് 10 മുതൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേന്ദ്ര സർക്കാർ, ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ.
✒️ സ്ഥാപനം - ഇന്റഗ്രൽ കോച്ച് ഫാക്ടറി
✒️ ജോലി തരം - കേന്ദ്രസർക്കാർ
✒️ ജോലിസ്ഥലം - ചെന്നൈ
✒️ നിയമന രീതി - താൽക്കാലിക നിയമനം
✒️ ആകെ ഒഴിവ് - 62
✒️ അവസാന തീയതി - 17/05/2020
ICF റിക്രൂട്ട്മെന്റ് 2020 ഒഴിവുകളുടെ വിവരങ്ങൾ
വിവിധ തസ്തികകളിലായി ആകെ ആകെ 62 ഒഴിവിലേക്കാണ് ഇന്റഗ്രൽ കോച്ച് ഫാക്ടറി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു തസ്തികകളിലേക്കുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ | 14 |
---|---|
നഴ്സിംഗ് സൂപ്രണ്ട് | 24 |
ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് | 24 |
ഓരോ തസ്തികകളിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. Jobalert
കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ | 75000 - 95000/- |
---|---|
നഴ്സിംഗ് സൂപ്രണ്ട് | 44900/- |
ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് | 18000/- |
ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ഉദ്യോഗാർത്ഥികൾ നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്
കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ | 53 വയസ്സ് കവിയാൻ പാടില്ല |
---|---|
നഴ്സിംഗ് സൂപ്രണ്ട് | 20 - 40 വയസ്സ് |
ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് | 18 - 33 വയസ്സ് |
ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്, നഴ്സിങ് സൂപ്രണ്ട്, കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ തുടങ്ങിയ തസ്തികകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ ചുവടെ.job bank
കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ, ഫിസിഷ്യൻ | MBBS, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. Physician: ജനറൽ മെഡിസിനിൽ MD.2 വർഷത്തെ പരിചയം അഭികാമ്യം |
---|---|
നഴ്സിംഗ് സൂപ്രണ്ട് | ഇന്ത്യൻ നഴ്സിങ് കൗൺസിൽ /Bsc(നഴ്സിംഗ്) അംഗീകരിച്ച സ്കൂൾ ഓഫ് നേഴ്സിങ്ങിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിങ്, മിഡ്‌വൈഫറിയിൽ 3 വർഷത്തെ കോഴ്സ് പാസായ നഴ്സും മിഡ്വൈഫുമായി രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് |
ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് | പത്താംക്ലാസ് വിജയം |
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 മെയ് 17 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
◾️ മൊബൈൽ/ വീഡിയോ കോൾഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഇന്റർവ്യൂ തീയതിയും സമയവും പിന്നീട് അറിയിക്കും.തൊഴിൽവാർത്തകൾ
◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും PDF ഡൗൺലോഡ് ചെയ്യുക
Notification | Click here |
---|---|
Apply now | Click here |
Latest jobs | Click here |