CUSAT ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി സീനിയർ റിസർച്ച് ഫെലോ, ജൂനിയർ റിസർച്ച് ഫെലോ, ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത വിവരങ്ങൾ കൂടി പരിശോധിക്കാം.
1.Senior Research Fellow (SRF)
▪️ഒഴിവുകൾ : 01
▪️വിദ്യാഭ്യാസയോഗ്യത : Marine Biology /Zoology/Aquatic Biology കൂടാതെ ഫിഷറീസ് എന്നിവയിൽ MSC ബിരുദം. രണ്ടുവർഷത്തെ റിസർച്ച് പരിചയം ഉണ്ടായിരിക്കണം.
2.Junior Research Fellow(JRF)
▪️ഒഴിവുകൾ : 01
▪️വിദ്യാഭ്യാസയോഗ്യത :Marine Biology /Zoology/Aquatic Biology കൂടാതെ ഫിഷറീസ് എന്നിവയിൽ MSC ബിരുദം. മറൈൻ ബയോളജിയിൽ പരിചയം ഉണ്ടായിരിക്കണം.
3.Technical Assistant
▪️ഒഴിവുകൾ : 01
▪️വിദ്യാഭ്യാസയോഗ്യത : ഏതെങ്കിലും ലൈഫ് സയൻസ് വിഷയങ്ങളിൽ B.Sc. മറൈൻ ബയോളജി, Msc ഡിഗ്രി എന്നിവയിൽ പരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
◾️ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 20 ന് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കണം.
◾️ ബയോഡാറ്റയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകൾ അയക്കേണ്ടതാണ്. അപേക്ഷ അയക്കേണ്ട വിലാസം: Dr. S. Bijo), Nandan.
Professor" Head & Principal Investigator NCCR-MoES project. Dept. of Marine Biology. School
of Marine Sciences. CUSAT" Cochin 682016