![]() |
KMSCL recruitment |
KMSCL ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ആസ്ഥാന കാര്യാലയത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച് വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം തപാൽ മുഖേനയോ ഇമെയിൽ വഴിയോ 10/06/2020ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട ഇമെയിൽ വിലാസം: careers@kamscl.kerala.gov.in
◾️ വിജ്ഞാപനം നമ്പർ: KMSCL/HR/97/2020
◾️ തസ്തിക: ഡാറ്റാ എൻട്രി ഓപ്പറേറ്റർ
◾️ വിദ്യാഭ്യാസ യോഗ്യത: ബിരുദം, PGDCA, മലയാളം ടൈപ്പ് റൈറ്റിംഗ് നിർബന്ധം.
◾️ പ്രായപരിധി: 01/01/1984നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.
◾️ പ്രവർത്തിപരിചയം: കുറഞ്ഞത് രണ്ടുവർഷം
◾️ ശമ്പളം: പ്രതിദിനം 710 രൂപ
◾️ അവസാന തീയതി: 10/06/2020
◾️ തസ്തിക: ഡാറ്റാ എൻട്രി ഓപ്പറേറ്റർ
◾️ വിദ്യാഭ്യാസ യോഗ്യത: ബിരുദം, PGDCA, മലയാളം ടൈപ്പ് റൈറ്റിംഗ് നിർബന്ധം.
◾️ പ്രായപരിധി: 01/01/1984നോ അതിനുശേഷമോ ജനിച്ചവരായിരിക്കണം.
◾️ പ്രവർത്തിപരിചയം: കുറഞ്ഞത് രണ്ടുവർഷം
◾️ ശമ്പളം: പ്രതിദിനം 710 രൂപ
◾️ അവസാന തീയതി: 10/06/2020