Northern Railway Latest job recruitment 2020-Walk in interview details

Northern railway recruitment 2020-Application are invited from RRB...

നോർത്ത് റെയിൽവേ 128 ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം


Northern Railway recruitment 2020 വിവിധ തസ്തികകളിലായി 128 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം Northern Railway പുറത്തിറക്കി. Indian Railway jobs അതുപോലെ Central government jobs ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. Northern railwayക്ക് കീഴിൽ താൽക്കാലിക നിയമനം ആണ്. Northern railway interview 2020 ജൂലൈ ഒന്നിന് ആരംഭിക്കും. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പ്രതിമാസ ശമ്പളം തുടങ്ങിയ വിജ്ഞാപന വിവരങ്ങൾ ചുവടെ. 

Northern Railway recruitment 2020 Vacancy details 

ഇന്റർവ്യൂവിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. 



1.CMP Specialist - 10
2.CMP(GDMO) - 10
3.Nurse - 40
4.Multipurpose Hospital Assistant - 30
5.Housekeeping Assistant - 30
6.Hospital Assistant (Dead Body Handlers) - 08

Northern Railway Recruitment 2020-Age limit details 

അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അഭിമുഖത്തിനു മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്. അവ ചുവടെ. 

1.CMP Specialist - 53 വയസ്സുവരെ
2.CMP(GDMO) - 53 വയസ്സുവരെ
3.Nurse - 18 - 33 വയസ്സുവരെ 
4.Multipurpose Hospital Assistant - 18 - 33 വയസ്സുവരെ 
5.Housekeeping Assistant - 18 - 33 വയസ്സുവരെ 
6.Hospital Assistant (Dead Body Handlers) - 18 - 33 വയസ്സുവരെ 

Northern Railway recruitment 2020-Salary details 


ഇന്റർവ്യൂ വഴി Northern railway യിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പള വിവരങ്ങൾ ചുവടെ. 

1.CMP Specialist - 95000/-
2.CMP(GDMO) -75000/-
3.Nurse - 44900/- മറ്റ് ആനുകൂല്യങ്ങളും
4.Multipurpose Hospital Assistant - 18000+ മറ്റ് ആനുകൂല്യങ്ങളും
5.Housekeeping Assistant - 18000+ മറ്റ് ആനുകൂല്യങ്ങളും
6.Hospital Assistant (Dead Body Handlers) - 18000+ മറ്റ് ആനുകൂല്യങ്ങളും

Northern Railway recruitment 2020-Educational Qualification details 

1.General Duty Doctors-
 ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ഏതെങ്കിലും യൂണിവേഴ്സിറ്റി /സ്ഥാപനത്തിൽ നിന്ന് MBBS ബിരുദം. (ഇന്റേൺഷിപ്പ് പൂർത്തിയാക്കിയശേഷം)
2.Specialist Doctor -
General Duty Doctors-
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ഏതെങ്കിലും യൂണിവേഴ്സിറ്റി /സ്ഥാപനത്തിൽ നിന്ന് MBBS ബിരുദം അതിനുശേഷംPG അല്ലെങ്കിൽ ഡിപ്ലോമ. 
3.Nurse -
Bsc നഴ്സിംഗ് അല്ലെങ്കിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച നഴ്സിംഗ് സ്കൂളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിംഗ്, മിഡ്‌വൈഫറി എന്നിവയിൽ മൂന്നു വർഷത്തെ കോഴ്സ് പാസായ രജിസ്റ്റേഡ് നേഴ്സും മിഡ്വൈഫും ആയി നഴ്സിംഗ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്. 
4.Multipurpose Hospital Assistant -


അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായിരിക്കണം. 
5.House Keeping Assistant -
അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായിരിക്കണം. 
6.Hospital Assistant (Dead Body Handlers) -
അംഗീകൃത സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യതാ പരീക്ഷ പാസായിരിക്കണം. 

Northern Railway Recruitment 2020-Interview details 

1. ▪️ തീയതി: 01/07/2020 - 03/07/2020
▪️ സമയം: 10:30 - 04:30
▪️ വിഭാഗം: എല്ലാ വിഭാഗങ്ങളുടെയും ഡോക്യുമെന്റ്  വെരിഫിക്കേഷൻ
▪️ സ്ഥലം: Auditorium, Northern Railway Central Hospital, Basant Lane, New Delhi

2. ▪️ തീയതി:06/07/2020
▪️ സമയം:10:30 - 04:30
▪️ വിഭാഗം: CMPs
▪️ സ്ഥലം:Auditorium, Northern Railway Central Hospital, Basant Lane, New Delhi

3. ▪️ തീയതി:07/07/2020
▪️ സമയം:10:30 - 04:30
▪️ വിഭാഗം:Nurse 
▪️ സ്ഥലം:Auditorium, Northern Railway Central Hospital, Basant Lane, New Delhi

4. ▪️ തീയതി:08/07/2020
▪️ സമയം:10:30 - 04:30
▪️ വിഭാഗം:Hospital Assistant and House keeping Assistant 
▪️ സ്ഥലം:Auditorium, Northern Railway Central Hospital, Basant Lane, New Delhi

◾️ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക.



1 comment

  1. Due to Corona issue how will be reach there?
© DAILY JOB. All rights reserved. Developed by Daily Jobs