Broadcast Engineering Consultant India Limited (BECIL)Latest job recruitment 2020

BECIL free job alert recruitment 2020 interested and eligible candidates...

BECIL റിക്രൂട്ട്മെന്റ് 2020- വിജ്ഞാപന വിവരങ്ങൾ


BECIL വിവിധ തസ്തികകളിലായി 34 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ജൂലൈ 15നു മുൻപ് അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ ചുവടെ.


വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

➤ Administrative Executive :
 ബിരുദം. പ്രസക്തമായ മേഖലയിൽ 8 വർഷത്തെ പ്രവൃത്തിപരിചയം.
➤ Corporative Executive :
 ബിരുദം. ബന്ധപ്പെട്ട മേഖലയിൽ 7 വർഷത്തെ പ്രവൃത്തിപരിചയം.
➤ Account Executive :
B.com. ബന്ധപ്പെട്ട മേഖലയിൽ 7 വർഷത്തെ പരിചയം.
➤ Patient Care manager :
 ലൈവ് സയൻസിൽ ഫുൾടൈം ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ ആശുപത്രിയിൽ ഫുൾടൈം പിജി ബിരുദം അല്ലെങ്കിൽ പ്രസക്തമായ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
➤ Supervisor (Electrical) :
 ഇലക്ട്രിക് ഫീൽഡിൽ B.Tech കൂടാതെ ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ ബയോമെഡിക്കൽ ഡിപ്ലോമ കൂടാതെ രണ്ടുവർഷത്തെ പരിചയം.
➤ Supervisor (Civil) :
B.Tech. പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പരിചയം. അല്ലെങ്കിൽ 3 വർഷത്തെ സിവിൽ ഡിപ്ലോമ ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പരിചയം.
➤ Supervisor (IT) :
B.Tech. പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പരിചയം. അല്ലെങ്കിൽ 3 വർഷത്തെ IT ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പരിചയം.
➤ Supervisor (Mechanical) :
 മെക്കാനിക്കൽ ബിടെക്, പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പരിചയം അല്ലെങ്കിൽ മൂന്നു വർഷത്തെ മെക്കാനിക്കൽ ഡിപ്ലോമ, രണ്ടു വർഷത്തെ പരിചയം.
➤ Supervisor (Biomedical) :
 ബയോമെഡിക്കലിൽ ബിടെക്, പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പരിചയം. അല്ലെങ്കിൽ മൂന്നുവർഷത്തെ ബയോ മെഡിക്കൽ ഡിപ്ലോമ, രണ്ട് വർഷത്തെ പരിചയം.
➤ Receptionist :
 ബിരുദം. പ്രസക്തമായ മേഖലയിൽ രണ്ടു വർഷത്തെ പരിചയം.
➤ Radiographer :
Radiography യിൽ BSc അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്
മൂന്നുവർഷത്തെ Radiography കോഴ്സ്.
➤ Accountant :
B.Com. പ്രസക്തമായ മേഖലയിൽ അഞ്ച് വർഷത്തെ പരിചയം.
➤ Lab Assistant :
BSc.(MLT) പ്രസക്തമായ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം.
➤ Cashier :
B.Com  പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പരിചയം.
➤ Phlebotomist :
BSc. MLT/DMLT/MLT നിശ്ചിത മേഖലയിൽ ഒരു വർഷത്തെ പരിചയം.
➤ Junior Lab Technologist :
DMLT പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പരിചയം
➤ Patient Care Co-ordinator :
Bachelor's Degree അല്ലെങ്കിൽ ഏതെങ്കിലും മേഖലയിൽ ബിരുദം കൂടാതെ പ്രസക്തമായ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
➤ Data Entry Operator :
10+2 കമ്പ്യൂട്ടർ പരിജ്ഞാനം.
➤ Driver :
 പത്താംക്ലാസ് വിജയം, സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം അല്ലെങ്കിൽ സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൂടാതെ ഡ്രൈവിംഗ് മേഖലയിൽ അഞ്ച് വർഷത്തെ പരിചയം.
➤ Liftman :
IT ഡിപ്ലോമ നിശ്ചിത മേഖലയിൽ രണ്ടു വർഷത്തെ പരിചയം.
➤ MTS :
പത്താംക്ലാസ് വിജയം

ഒഴിവുകളുടെ വിവരങ്ങൾ



➤ Administrative Executive : 01
➤ Corporative Executive : 01 
➤ Account Executive : 01
➤ Patient Care manager : 01
➤ Supervisor (Electrical) : 01
➤ Supervisor (Civil) :01
➤ Supervisor (IT) : 01
➤ Supervisor (Mechanical) : 01
➤ Supervisor (Biomedical) : 01
➤ Receptionist : 02
➤ Radiographer : 02
➤ Accountant : 02
➤ Lab Assistant : 02
➤ Cashier : 02
➤ Phlebotomist : 02
➤ Junior Lab Technologist : 03
➤ Patient Care Co-ordinator : 03 
➤ Data Entry Operator : 02
➤ Driver : 01
➤ Liftman : 02
➤ MTS : 03

ശമ്പള വിവരങ്ങൾ

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ

➤ Administrative Executive : 45000/-
➤ Corporative Executive : 40000/-
➤ Account Executive : 40000/-
➤ Patient Care manager : 30000/-
➤ Supervisor (Electrical) : 30000/-
➤ Supervisor (Civil) : 30000/-
➤ Supervisor (IT) : 30000/-
➤ Supervisor (Mechanical) : 30000/-
➤ Supervisor (Biomedical) : 30000/-
➤ Receptionist : 30000/-
➤ Radiographer : 25000/-
➤ Accountant : 25000/-
➤ Lab Assistant : 19032/-
➤ Cashier :19032/-
➤ Phlebotomist : 19032 /-
➤ Junior Lab Technologist : 19032/-
➤ Patient Care Co-ordinator : 18462/-
➤ Data Entry Operator : 17498/-
➤ Driver : 17498/-
➤ Liftman : 16962/-
➤ MTS : 15400/-

 അപേക്ഷാഫീസ് വിവരങ്ങൾ


 അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം നിശ്ചിത അപേക്ഷാ ഫീസ് കൂടി അടക്കേണ്ടതുണ്ട്. ജനറൽ അല്ലെങ്കിൽ OBC വിഭാഗക്കാർക്ക് 500 രൂപയും  SC/ST/PH വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകർ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അപേക്ഷാ ഫീസ് അടയ്ക്കണം. 

BROADCAST ENGINEERING 
CONSULTANTS INDIA LIMITED payable at New Delhi

How to Apply

◾️ ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് (www.becil.com) പൂരിപ്പിച് 2020 ജൂലൈ 15നു മുൻപ് അയക്കേണ്ടതാണ്. 
◾️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ടെന്ന് ഉറപ്പുവരുത്തുക. 
◾️ അപേക്ഷ സമർപ്പിക്കേണ്ട വിലാസം Deputy General Manager (HR) 
in BECIL’s Head Office: 14-B, Ring Road, I.P. Estate, New Delhi-110002.
◾️ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതയുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സമർപ്പിക്കേണ്ടതാണ്. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs