Kerala High Court Latest job recruitment 2020-Apply 55 vacancies

Kerala High Court free job alert recruitment 2020 interested and eligible candidates apply before...

കേരള ഹൈക്കോടതിയിൽ അവസരം

കേരള ഹൈക്കോടതി മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്ക്


നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 55 ഒഴിവുകളാണ് ആകെയുള്ളത്. government jobs ആഗ്രഹിക്കുന്ന ഉദ്യോഗാർഥകൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 2 മുതൽ 2020 ജൂലൈ 22 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാവുന്നതാണ്. 

Age limit details 

മുൻസിഫ് മജിസ്ട്രേറ്റ് സ്ഥിതിയിലേക്ക് അപേക്ഷിക്കാൻ വേണ്ട പരമാവധി പ്രായം 35 വയസ്സാണ്. പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെയും, OBC വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും, വികലാംഗർക്ക് 10 വർഷത്തെയും, PWD വിഭാഗക്കാർക്ക് 15 വർഷത്തെയും വയസ്സിളവ് ലഭിക്കുന്നതാണ്.

Vacancy details 


ആകെ 55 ഒഴിവുകളിലേക്കാണ് Kerala High Court അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 
➢ 5/2020, 6/2020, 7/2020, 8/2020-Direct recruitment അല്ലെങ്കിൽ NCA Vacancies - 8 ഒഴിവുകൾ
➢ 9/2020 - Direct /By Transfer Recruitment - 47 ഒഴിവുകൾ

Educational Qualifications 

മുൻസിഫ് മജിസ്ട്രേറ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അഭിഭാഷകൻ എന്ന നിലയിൽ എൻറോൾമെന്റായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ നിയമ ബിരുദം നേടിയിരിക്കണം. കൂടുതൽ വിവരങ്ങൾ ചുവടെയുള്ള വിജ്ഞാപനത്തിൽ

Application fee details 

➢ തൊഴിലില്ലാത്ത വികലാംഗർ/ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
➢ മറ്റെല്ലാവർക്കും 1000 രൂപയാണ് അപേക്ഷാഫീസ്.
➢ അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ്/ അല്ലെങ്കിൽ എസ് ബി ഐ വഴി അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to Apply? 



➢ താല്പര്യമുള്ളവരും യോഗ്യരുവുമായ ഉദ്യോഗാർത്ഥികൾ 2020 ജലൈ 22 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക.

➢ അപേക്ഷ സമർപ്പിക്കുന്നതിനും മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക.

➢ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നോട്ടിഫിക്കേഷൻ പരിശോധിക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs