National Council of Educational Research and Training latest freejobalert recruitment 2020

NCERT Freejob alert recruitment 2020 Application are invited from NCERT interested and eligible candidates apply online before...

NCERT റിക്രൂട്ട്മെന്റ് 2020 വിജ്ഞാപനം വിവരങ്ങൾ


National Council For Educational Research and Training വിവിധ തസ്തികകളിലായി 266 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ജൂലൈ 1 മുതൽ 2020 ആഗസ്റ്റ് 3 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

VACANCY DETAILS 

1. Professor : 39
2. Associate professor :83
3. Assistant professor : 144
 മൂന്ന് തസ്തികകളിലായി ആകെ 266 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

Age limit details 


ഓരോ തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് നിശ്ചിത പ്രായപരിധി നേടേണ്ടതുണ്ട്.
1. Professor : 39
2. Associate professor :83
3. Assistant professor : 144
പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, അംഗവൈകല്യമുള്ളവർക്ക് 15 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. 

Educational Qualifications 

1. Professor : പ്രസക്തമായ വിഷയത്തിൽ M.Ed/M.A, പ്രസക്തമായ ഒരു വിഷയത്തിൽ ph.D
2. Associate professor :പ്രസക്തമായ വിഷയത്തിൽ M.A, പ്രസക്തമായ ഒരു വിഷയത്തിൽ ph.D

3. Assistant professor : പ്രസക്തമായ വിഷയത്തിൽ M.A, പ്രസക്തമായ ഒരു വിഷയത്തിൽ NET

SALARY DETAILS 

1. Professor : പ്രതിമാസം 37400 - 67000 വരെ
2. Associate professor : പ്രതിമാസം 37400 - 67000 വരെ
3. Assistant professor : പ്രതിമാസം 15600 - 39100 വരെ

APPLICATION FEE DETAILS 

National Council of Education Research and Training freejob recruitment 2020 ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിന് നിശ്ചിത അപേക്ഷാ ഫീസ് നൽകേണ്ടതുണ്ട്. 
➤ UR/OBC/EWS (പുരുഷൻ) എന്നീ വിഭാഗക്കാർക്ക് 1000 രൂപയാണ് അപേക്ഷാഫീസ്. മറ്റ് വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല. 
➤ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്. 

How to apply? 

➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ആഗസ്റ്റ് 3 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
http://recruitment.ncert.gov.in/
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള നോട്ടിഫിക്കേഷൻ മുഴുവൻ വായിച്ചു നോക്കുക. 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs