RGCB Latest Freejobalert recruitment 2020-Apply online 14 vacancies

Application are invited from RGCB freejobalert job recrutement 2020 interested and eligible candidates apply online before last date...

RGCB ഫീൽഡ് വർക്കർ & പ്രൊജക്റ്റ് അസോസിയേറ്റ് തസ്തികയിൽ നിയമനം


രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഫീൽഡ് വർക്കർ, പ്രൊജക്റ്റ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിലായി 14 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവർക്ക് ചുവടെയുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 ജൂലൈ 2 രണ്ടു മുതൽ 2020 ജൂലൈ 17 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കേരളത്തിൽ Central government jobs ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. 
RGCB freejobalert 2020

ഒഴിവുകളുടെ വിവരങ്ങൾ

➢ Project Associate -I - 06
➢ Project Associate -II - 02
➢ Field Worker : 06

പ്രായപരിധി വിവരങ്ങൾ



➢ Project Associate -I - 2010 ജൂൺ 30ന് 30 വയസ്സ് കവിയാൻ പാടില്ല
➢ Project Associate -II - 2020 ജൂൺ 30ന് 30 വയസ്സ് കവിയാൻ പാടില്ല
➢ Field Worker : 18 വയസ്സ് മുതൽ
RGCB freejobalert 2020

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

➢ Project Associate -I :- 
(1) first class masters Degree in life sciences  or Biotechnology or Chemistry or Biotechnology.
(2) Exellent communication skills in regional language malayalam.
(3) For more detailes please check below notification.
➢ Project Associate -II :-Exellent communication skills in regional language malayalam.
 please check below notification
➢ Field Worker :- The candidates must have graduate in degree or Special skills on traditional wisdom and well versed with the locality and tribal communities of idukki and wayanad districts.for more details below.
RGCB freejobalert 2020

ശമ്പള വിവരങ്ങൾ

➢ Project Associate -I :- പ്രതിമാസം 31,000 രൂപ
➢ Project Associate -II :- പ്രതിമാസം 35,000 രൂപ
➢ Field Worker :- പ്രതിമാസം 15,000 രൂപ

അപേക്ഷ സമർപ്പിക്കേണ്ട വിധം



➤ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള ഇമെയിൽ ഐഡിയിലേക്ക് അപേക്ഷകൾ അയക്കണം.email id :- pmdjobs@rgcb.res.in
➤ അപേക്ഷ അയക്കുന്നവരിൽ നിന്നും പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
➤ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയെല്ലാം സമർപ്പിക്കേണ്ടതാണ്.
➤ അപേക്ഷകൾ ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
RGCB freejobalert 2020

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs