അങ്കണവാടി വർക്കർ/ ഹെൽപ്പർ നിയമനം
വിദ്യാഭ്യാസ യോഗ്യത
⬤ എസ്എസ്എൽസി വിജയിച്ചവർക്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
⬤ എസ്എസ്എൽസി വിജയിക്കാത്ത എഴുതാനും വായിക്കാനും അറിയാവുന്ന വനിതാ ഉദ്യോഗാർഥികൾക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
⬤ അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ അതാത് പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായിരിക്കണം
അപേക്ഷ സമർപ്പിക്കേണ്ട വിധം
➤ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ആഗസ്റ്റ് 22 നകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
➤ അപേക്ഷയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയടെ പകർപ്പ് സമർപ്പിക്കണം.
➤ അപേക്ഷാഫോം മലപ്പുറം കുറ്റിപ്പുറം അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ നിന്നോ ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ നിന്ന് ലഭിക്കും.
➤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, കുറ്റിപ്പുറം അഡീഷണൽ തൊഴുവാനൂർ പി ഓ, മലപ്പുറം-676525