നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ റിക്രൂട്ട്മെന്റ് 2020
നോർത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ട്രേഡ് അപ്പന്ഡിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 4450 ഒഴിവിലേക്കാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ആഗസ്റ്റ് 16 മുതൽ 2020 സെപ്റ്റംബർ 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
Age Limit details
15 വയസ്സു മുതൽ 24 വയസ്സുവരെയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
▪️ OBC വിഭാഗക്കാർക്ക് മൂന്നുവർഷത്തെ ഇളവ് ലഭിക്കുന്നതാണ്.
▪️ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്.
▪️ PWD വിഭാഗക്കാർക്ക് 10 വർഷത്തെ ഇളവും പ്രായപരിധിയിൽ ലഭിക്കുന്നതാണ്.
Vacancy details
ഇന്ത്യയിലെമ്പാടുമായി 4499 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
⬤ Katihar (KIR)& TDH workshop : 970 ഒഴിവുകൾ
⬤ Alipurduar (APDJ) : 493 ഒഴിവുകൾ
⬤ Rangiya (RNY) : 435 ഒഴിവുകൾ
⬤ Lumding (LMG)& S&T /workshop : 1302 ഒഴിവുകൾ
⬤ Tinsukia (TSK) : 484 ഒഴിവുകൾ
⬤ NewBongaigaon Workshop (NBQS) &EWS/BNGN : 539 ഒഴിവുകൾ
⬤Dibrugarh Workshop (DBWS) : 276 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പത്താംക്ലാസ് 50% മാർക്കോടെ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യം. നിശ്ചിത ട്രേഡിൽ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റോട് കൂടി നാഷണൽ കൗൺസിൽ ഫോർ vocational ട്രെയിനിങ്/ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്.Application fee details
▪️ ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്.
▪️ മറുവിഭാഗകാർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷകർക്ക് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാ ഫീസ് അടക്കാവുന്നതാണ്.
How to Apply?
▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2009 സെപ്റ്റംബർ 15നു മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
▪️ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം.