സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ ഒഴിവുകൾ
പ്രായപരിധി
വിദ്യാഭ്യാസ യോഗ്യത
അപേക്ഷ സമർപ്പിക്കേണ്ട രീതി
⬤ യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 14 വൈകുന്നേരം 3 മണിക്ക് മുൻപ് എസ്റ്റേറ്റ് & എൻജിനീയറിങ് സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.
⬤ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ്റയും, പ്രായം യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഹാജരാകണം.
⬤ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന് 5 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.
⬤ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0471 - 2774255 & 2774200
നിയമന വ്യവസ്ഥകൾ
⬤ വൈകുന്നേരങ്ങളിൽ 5 മണിക്ക് മേൽപ്പറഞ്ഞ പ്രകാരം CDS ൽ നിന്നെ യാത്ര ആരംഭിച്ച് CDS ൽ എത്തിച്ചേരണം.
⬤CDS ൽ നിന്ന് യാത്ര ആരംഭിച്ച് CDS ൽ എത്തിച്ചേരുന്നത് വരെയുള്ള നിർദ്ദിഷ്ട സേവനം ഒരു ട്രിപ്പ് ആയി കണക്കാക്കപ്പെടും. ട്രിപ്പ് ഒന്നിന് 200 രൂപ പ്രകാരം പ്രതിദിനം 400 രൂപ എന്ന രീതിയിലാണ് വേദനം.
⬤ നേരിട്ട് ഹാജരാക്കേണ്ട വിലാസം : സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഉള്ളൂർ, തിരുവനന്തപുരം
⬤ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക