ഇന്ത്യൻ നേവി 10+2 (B.Tech) cadet Entry ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
Indian Navy 10+2 (B.Tech) cadet Entry തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അതുപോലെ Indian Navy Jobs അന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 ഒക്ടോബർ 6 മുതൽ 2020 ഒക്ടോബർ 20 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
✏️ വിഭാഗം : Indian Navy
✏️ ജോലി തരം : Central Government
✏️ വിജ്ഞാപന നമ്പർ : N/A
✏️ ആകെ ഒഴിവുകൾ : 34
✏️ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
✏️ അപേക്ഷിക്കേണ്ട തീയതി : 06/10/2020
✏️ അവസാന തീയതി : 20/10/2020
✏️ ഔദ്യോഗിക വെബ്സൈറ്റ് : www.joinindiannavy.gov.in
Vacancy Details
ഇന്ത്യൻ നേവി 10+2 (B.Tech) Cadet Entry Scheme ലേക്ക് ആകെ 34 ഒഴിവുകളുണ്ട്
Age Limit details
10+2 (B.Tech) Cadet Entry Scheme തസ്തികയിലേക്ക് 02/07/2001 നും 01/01/2004 നും ഇടയിൽ ജനിച്ച ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
Educational Qualification
(10+2) പത്താംക്ലാസ് വിജയം അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 70% മാർക്കും ഇംഗ്ലീഷിൽ കുറഞ്ഞത് 50% (പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ) മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
▪️ ആർക്കെല്ലാം അപേക്ഷിക്കാൻ കഴിയും?
JEE (മെയിൻ) - 2020 (BE/B.Tech) പരീക്ഷക്ക് ഹാജരായ വർ. Call up for Service Selection Board (SSB) will be issued on the basis of JEE
(Main) - 2020 All India Rank published by NTA.
തിരഞ്ഞെടുപ്പ് പ്രക്രിയ
➤IHQ of MoD(Navy) reserves the right to fix the cut off for shortlisting of
applications for SSB based on JEE (Main) All India Rank (AIR) - 2020. SSB interviews
for short listed candidates will be scheduled at Bangalore / Bhopal / Kolkata /
Visakhapatnam from Nov – Jan 2020.
➤Shortlisted candidates will be informed about their selection for SSB interview on their
E-mail or through SMS as provided by candidates in their application form. You are advised
to maintain your mobile number and e-mail ID till selection process is complete.
➤SSB interview will be conducted in two stages. Stage I test consists of Intelligence
test, Picture Perception and Group Discussion. Candidates who fail to qualify in Stage I will be routed back on the same day. Stage II test comprises Psychological testing, Group
testing and Interview which will last for 04 days. Successful candidates will thereafter
undergo Medical Examination (approx duration 03-05 working days).
How to Apply
➤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള QR കോഡ് സ്കാൻ ചെയ്തോ ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയോ അപേക്ഷ സമർപ്പിക്കാം.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യതയുണ്ടോ ഉറപ്പുവരുത്തുക
➤ ഒക്ടോബർ 20 ന് മുൻപ് അപേക്ഷിക്കുക