IISERൽ റിസർച്ച് അസോസിയേറ്റ് തസ്തികയിൽ നിയമനം
Indian Institute of Science education and research റിസർച്ച് അസോസിയേറ്റ് പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് നവംബർ 05 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രധാനപ്പെട്ട വിവരങ്ങൾ
⬤ സ്ഥാപനം : IISER തിരുവനന്തപുരം
⬤ ആകെ ഒഴിവുകൾ : 01
⬤ അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
⬤ അവസാന തീയതി : 05/11/2020
⬤ ഔദ്യോഗിക വെബ്സൈറ്റ് : http://www.iisertvm.ac.in/
Vacancy details
ആകെ 01 റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് IISER അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Age Limit details
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 37 വയസ്സ് കവിയാൻ പാടില്ല.
Educational Qualifications
ഫിസിക്സിൽ Ph.D യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്
Salary details
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 49000 രൂപ ശമ്പളം ലഭിക്കും
അപേക്ഷ സമർപ്പിക്കേണ്ട രീതി
⬤ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2020 നവംബർ 05 വരെ ഇ മെയിൽ വഴി അപേക്ഷിക്കാം.
⬤ ബയോഡാറ്റ,ഇമെയിൽ വിലാസം, പോസ്റ്റൽ അഡ്രസ്സ്, സ്കൈപ്പ് അഡ്രസ്സ് എന്നിവ സഹിതം mini@iisertvm.ac.in ഇ-മെയിൽ അയക്കുക.
⬤ അപേക്ഷ അയക്കുന്നവരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിനായി തീയതി, സ്ഥലം എന്നിവ ഇ-മെയിൽ വഴി അറിയിക്കും.
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.
Notification |
|
Apply now |
|
Ofiicial Website |
|
Join Telegram Group |