ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ, ഓഫീസ് സ്റ്റാൻഡ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് NIT Jalandhar വിജ്ഞാപനം വന്നു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(NIT) വിവിധ തസ്തികകളിലായി 93 ഒഴിവുകളിലേക്ക് നിയമ നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം.
➤ സ്ഥാപനം : National Institute of Technology Jalandhar
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : 93
➤ അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
➤ അപേക്ഷിക്കേണ്ട തീയതി : 01/11/2020
➤ അവസാന തീയതി : 30/11/2020
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.nit.ac.in/
ഒഴിവുകളുടെ വിവരങ്ങൾ
1. ടെക്നിക്കൽ അസിസ്റ്റന്റ് : 23
2. SAS അസിസ്റ്റന്റ് : 01
3. ജൂനിയർ എൻജിനീയർ : 03
4. സീനിയർ ടെക്നീഷ്യൻ : 08
5. ടെക്നീഷ്യൻ : 26
6. ജൂനിയർ അസിസ്റ്റന്റ് : 13
7. സീനിയർ അസിസ്റ്റന്റ് : 06
8. സ്റ്റെനോഗ്രാഫർ : 02
9. സീനിയർ സ്റ്റെനോഗ്രാഫർ : 02
10. ഓഫീസ് അസിസ്റ്റന്റ് : 09
ശമ്പള വിവരങ്ങൾ
NIT Jalandhar recruitment വഴി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം വിവരങ്ങൾ ചുവടെ.
1. ടെക്നിക്കൽ അസിസ്റ്റന്റ് : 35400-112400/-
2. SAS അസിസ്റ്റന്റ് : 35400-112400/-
3. ജൂനിയർ എൻജിനീയർ : 35400-112400/-
4. സീനിയർ ടെക്നീഷ്യൻ : 25500-81100/-
5. ടെക്നീഷ്യൻ : 21700-69100/-
6. ജൂനിയർ അസിസ്റ്റന്റ് : 21700-69100/-
7. സീനിയർ അസിസ്റ്റന്റ് : 25500-81100/-
8. സ്റ്റെനോഗ്രാഫർ : 25500-81100/-
9. സീനിയർ സ്റ്റെനോഗ്രാഫർ : 29200-92300/-
10. ഓഫീസ് അസിസ്റ്റന്റ് : 18000-56900
പ്രായ പരിധി വിവരങ്ങൾ
1. ടെക്നിക്കൽ അസിസ്റ്റന്റ് : 30 വയസ്സ്
2. SAS അസിസ്റ്റന്റ് : 30 വയസ്സ്
3. ജൂനിയർ എൻജിനീയർ : 30 വയസ്സ്
4. സീനിയർ ടെക്നീഷ്യൻ : 33 വയസ്സ്
5. ടെക്നീഷ്യൻ : 27 വയസ്സ്
6. ജൂനിയർ അസിസ്റ്റന്റ് : 27 വയസ്സ്
7. സീനിയർ അസിസ്റ്റന്റ് : 33 വയസ്സ്
8. സ്റ്റെനോഗ്രാഫർ : 27 വയസ്സ്
9. സീനിയർ സ്റ്റെനോഗ്രാഫർ : 33 വയസ്സ്
10. ഓഫീസ് അസിസ്റ്റന്റ് : 27 വയസ്സ്
വിദ്യാഭ്യാസ യോഗ്യത
1. ടെക്നിക്കൽ അസിസ്റ്റന്റ് :
ഏതെങ്കിലും വിഷയത്തിൽ BE/B.Tech/MCA അല്ലെങ്കിൽ ഏതെങ്കിലും ഫീൽഡിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ സയൻസിൽ ബാച്ചിലർ ഡിഗ്രി അല്ലെങ്കിൽ സയൻസിൽ മാസ്റ്റർ ഡിഗ്രി
2. SAS അസിസ്റ്റന്റ് :
⬤ ഫിസിക്കൽ വിദ്യാഭ്യാസത്തിൽ ബാച്ചിലർ ഡിഗ്രി
⬤ സ്പോർട്സിലും നാടകത്തിലും പങ്കെടുത്ത സർട്ടിഫിക്കറ്റ്
3. ജൂനിയർ എൻജിനീയർ :
ഫസ്റ്റ് ക്ലാസ് BE/B.Tech സിവിൽ/ എൻജിനീയറിങ് അല്ലെങ്കിൽ സിവിൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ് എന്നിവയിൽ ഡിപ്ലോമ.
4. സീനിയർ ടെക്നീഷ്യൻ :
സയൻസ് പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സ്
5. ടെക്നീഷ്യൻ :
സയൻസ് പ്ലസ് ടു അല്ലെങ്കിൽ ഏതെങ്കിലും എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സ്
6. ജൂനിയർ അസിസ്റ്റന്റ് :
പ്ലസ്ടു വിജയം കൂടാതെ ടൈപ്പിംഗ് സ്പീഡ് 35 wpm കൂടാതെ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, സ്പ്രെഡ്ഷീറ്റ് എന്നിവ അറിയണം.
7. സീനിയർ അസിസ്റ്റന്റ് :
പ്ലസ്ടു വിജയം കൂടാതെ ടൈപ്പിംഗ് സ്പീഡ് 35 wpm കൂടാതെ കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, സ്പ്രെഡ്ഷീറ്റ് എന്നിവ അറിയണം.
8. സ്റ്റെനോഗ്രാഫർ :
പ്ലസ് ടു വിജയം കൂടാതെ സ്റ്റെനോഗ്രാഫിയിൽ ഷോർട്ട് ഹാൻഡ് ടൈപ്പിംഗ് സ്പീഡ് 80wpm
9. സീനിയർ സ്റ്റെനോഗ്രാഫർ :
പ്ലസ് ടു വിജയം കൂടാതെ സ്റ്റെനോഗ്രാഫിയിൽ ഷോർട്ട് ഹാൻഡ് ടൈപ്പിംഗ് സ്പീഡ് 80wpm
10. ഓഫീസ് അസിസ്റ്റന്റ് :
പ്ലസ് ടു വിജയം
അപേക്ഷാഫീസ് വിവരങ്ങൾ
⬤ UR/OBC/EWS വിഭാഗക്കാർക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്.
⬤ സ്ത്രീകൾ കൂടാതെ മറ്റ് വിഭാഗക്കാർ എന്നിവർക്ക് അപേക്ഷാഫീസ് അടയ്ക്കേണ്ടതില്ല.
⬤ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ നെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്
അപേക്ഷിക്കേണ്ട രീതി
➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക