Indian Army Recruitment 2021, ARO Kannur Rally-Latest Indian Army jobs

Application are invited from Indian Army officially out of the recruitment notification Kannur ARO rally, Indian Army jobs, Central Government jobs,

കണ്ണൂർ ARO ആർമി റിക്രൂട്ട്മെന്റ് 2021 വിജ്ഞാപന വിവരങ്ങൾ

ARO കാലിക്കറ്റ് സോൾജിയർ ജിഡി,  സോൾജിയർ ട്രേഡ്സ്മാൻ, സോൾജിയർ ക്ലർക്ക്, സോൾജിയർ നഴ്സിംഗ് അസിസ്റ്റന്റ്, സോൾജ്യർ ജനറൽ ഡ്യൂട്ടി തുടങ്ങിയ വിവിധ തസ്തികകളിലേക്ക് കാലിക്കറ്റ് ARO റിക്രൂട്ട്മെന്റ് നടത്തുന്നു. കോഴിക്കോട്, കാസർഗോഡ്, കണ്ണൂർ, മലപ്പുറം,പാലക്കാട്, തൃശൂർ,വയനാട്, മാഹി,ലക്ഷദ്വീപ് എന്നീ ജില്ലകളിൽ ഉള്ളവർക്കാണ് റാലിയിൽ പങ്കെടുക്കാൻ സാധിക്കുക. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

✏️ ബോർഡ് : Indian Army

✏️ വിജ്ഞാപന നമ്പർ : N/A

✏️ ജോലി തരം : Central government

✏️ ഒഴിവുകൾ : കണക്കാക്കപ്പെട്ടിട്ടില്ല

✏️ അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ

✏️ അപേക്ഷിക്കേണ്ട തീയതി : 20/12/2020

✏️ അവസാന തീയതി :02/02/2021

✏️ ഔദ്യോഗിക വെബ്സൈറ്റ് : https://joinindianarmy.nic.in

Indian Army Recruitment 2021 ARO Kannur rally: Vacancy details

ആകെ ഒഴിവുകളുടെ വിവരങ്ങൾ കണ്ണൂർ ARO വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടില്ല.  റിക്രൂട്ട്മെന്റ് നടത്തുന്ന ഓരോ തസ്തികകളും ചുവടെ.

➤ സോൾജ്യർ ജനറൽ ഡ്യൂട്ടി (All Arms)

➤ സോൾജിയർ ടെക്നിക്കൽ

➤ സോൾജിയർ ടെക് നഴ്സിംഗ് അസിസ്റ്റന്റ്(AMC)/ വെറ്റിനറി നഴ്സിംഗ് അസിസ്റ്റന്റ്

➤ സോൾജിയർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ/ inventory മാനേജ്മെന്റ്

➤ സോൾജിയർ ട്രേഡ്സ്മാൻ 10 വിജയം (ഡ്രസ്സർ, ഷെഫ്, Steward, സപ്പോർട്ട് സ്റ്റാഫ്, വാഷർ മാൻ,  പെയിന്റർ & Decorator and Tailer)

➤ സോൾജിയർട്രേഡ്സ്മാൻ എട്ടാംക്ലാസ് വിജയം (മെസ്സ് കീപ്പർ & ഹൗസ് കീപ്പർ)

Indian Army Recruitment 2021 ARO Kannur rally: Age Limit details

➤ സോൾജ്യർ ജനറൽ ഡ്യൂട്ടി (All Arms) : പതിനേഴര വയസ്സുമുതൽ 21 വയസ്സ് വരെ

➤ സോൾജിയർ ടെക്നിക്കൽ : പതിനേഴര വയസ്സുമുതൽ 23 വയസ്സ് വരെ

➤ സോൾജിയർ ടെക് നഴ്സിംഗ് അസിസ്റ്റന്റ്(AMC)/ വെറ്റിനറി നഴ്സിംഗ് അസിസ്റ്റന്റ് : പതിനേഴര വയസ്സുമുതൽ 23 വയസ്സ് വരെ

➤ സോൾജിയർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ/ inventory മാനേജ്മെന്റ് :

പതിനേഴര വയസ്സുമുതൽ 23 വയസ്സ് വരെ

➤ സോൾജിയർ ട്രേഡ്സ്മാൻ 10 വിജയം (ഡ്രസ്സർ, ഷെഫ്, Steward, സപ്പോർട്ട് സ്റ്റാഫ്, വാഷർ മാൻ,  പെയിന്റർ & Decorator and Tailer) : പതിനേഴര വയസ്സുമുതൽ 23 വയസ്സ് വരെ

➤ സോൾജിയർട്രേഡ്സ്മാൻ എട്ടാംക്ലാസ് വിജയം (മെസ്സ് കീപ്പർ & ഹൗസ് കീപ്പർ) : പതിനേഴര വയസ്സുമുതൽ 23 വയസ്സ് വരെ

Indian Army Recruitment 2021 ARO Kannur rally: Educational Qualifications

➤ സോൾജ്യർ ജനറൽ ഡ്യൂട്ടി (All Arms):

i) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 45% മാർക്ക് നിർബന്ധം. ഓരോ വിഷയത്തിനും 33% മാർക്ക് ആവശ്യമാണ്.

➤ സോൾജിയർ ടെക്നിക്കൽ 

സയൻസ് വിഭാഗത്തിൽ കെമിസ്ട്ര, ഫിസിക്സ്, മാത്തമാറ്റിക്സ്,ഇംഗ്ലീഷ് എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് അല്ലെങ്കിൽ ഇന്റർ മീഡിയറ്റ് ക്ലാസ് വിജയം ഉണ്ടായിരിക്കണം

➤ സോൾജിയർ നഴ്സിംഗ് ടെക് അസിസ്റ്റന്റ്(AMC)/ നഴ്സിംഗ് അസിസ്റ്റന്റ് വെറ്റിനറി 

i) കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കും ഓരോ വിഷയത്തിനും കുറഞ്ഞത് 40% മാർക്ക് നേടി പ്ലസ് ടു വിജയം. അല്ലെങ്കിൽ

i) 10+2 അല്ലെങ്കിൽ ഇന്റർ മീഡിയേറ്റ് പരീക്ഷ വിജയം.  സയൻസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയിൽ 50 ശതമാനം മാർക്ക് നേടണം. കൂടാതെ ഓരോ വിഷയത്തിലും 40 ശതമാനം മാർക്കും നേടണം.

➤ സോൾജിയർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ/ inventory മാനേജ്മെന്റ്

ആർട്സ്, കൊമേഴ്സ്, അല്ലെങ്കിൽ സയൻസ് പോലുള്ള ഏതെങ്കിലും വിഭാഗത്തിൽ 10+2 അല്ലെങ്കിൽ തത്തുല്യ പരീക്ഷ പൂർത്തിയാവണം.  ഓരോ വിഷയത്തിലും കുറഞ്ഞത് 50% മാർക്ക് നേടണം. മുഴുവൻ വിഷയത്തിലും കൂടി 60% മാർക്കും നേടിയിരിക്കണം. അപേക്ഷകർ 10+2 ക്ലാസിലോ പത്താം ക്ലാസിലോ ഇംഗ്ലീഷ്& കണക്ക്/ അക്കൗണ്ട്സ്/ ബുക്ക് കീപ്പിങ് എന്നിവ പ്ലസ് ടു വിൽ പഠിച്ചിരിക്കണം. മുഴുവൻ വിഷയത്തിനും കൂടി 50 ശതമാനം മാർക്ക് നേടണം.

➤ സോൾജിയർ ട്രേഡ്സ്മാൻ 10 വിജയം (ഡ്രസ്സർ, ഷെഫ്, Steward, സപ്പോർട്ട് സ്റ്റാഫ്, വാഷർ മാൻ,  പെയിന്റർ & Decorator and Tailer)

i) പത്താംക്ലാസ് വിജയം

ii) മൊത്തം ശതമാനത്തിൽ ഒരു നിബന്ധനയും ഇല്ലെങ്കിലും ഓരോ വിഷയത്തിലും കുറഞ്ഞത് 33% മാർക്ക് നേടിയിരിക്കണം

➤ സോൾജിയർട്രേഡ്സ്മാൻ എട്ടാംക്ലാസ് വിജയം (മെസ്സ് കീപ്പർ & ഹൗസ് കീപ്പർ):

എട്ടാം ക്ലാസ് ജയം (മെസ്സ് കീപ്പർ, ഹൗസ്കീപ്പർ എന്നിവ ഒഴികെ) മുഴുവൻ വിഷയങ്ങളിലും കൂടി 33 ശതമാനം മാർക്ക്.

Physical

ARO കണ്ണൂർ ആർമി ഓപ്പൺ റാലിയിൽ പ്രവേശനം നേടുന്നതിന് മികച്ച ശാരീരിക യോഗ്യതയുള്ളവർ ആയിരിക്കണം. ഫിസിക്കൽ സ്റ്റെപ്പ് പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്ക് ആവും ഇന്ത്യൻ ആർമിയിൽ ചേരാൻ സാധിക്കുക. ശാരീരിക യോഗ്യതകളുടെ മുഴുവൻ വിവരങ്ങളും ചുവടെ.

ശാരീരിക യോഗ്യതകൾ

➤ സോൾജ്യർ ജനറൽ ഡ്യൂട്ടി (All Arms) : ഉയരം 166 സെന്റീമീറ്റർ, നെഞ്ചളവ് 77 സെന്റീമീറ്റർ (+5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം)

➤ സോൾജിയർ ടെക്നിക്കൽ : ഉയരം 165 സെന്റീമീറ്റർ, നെഞ്ചളവ് 77 സെന്റീമീറ്റർ (+5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം)

➤ സോൾജിയർ ടെക് നഴ്സിംഗ് അസിസ്റ്റന്റ്(AMC)/ വെറ്റിനറി നഴ്സിംഗ് അസിസ്റ്റന്റ് : ഉയരം 165 സെന്റീമീറ്റർ, നെഞ്ചളവ് 77 സെന്റീമീറ്റർ (+5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം)

➤ സോൾജിയർ ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ/ inventory മാനേജ്മെന്റ് :ഉയരം 162 സെന്റീമീറ്റർ, നെഞ്ചളവ് 77 സെന്റീമീറ്റർ (+5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം)

➤ സോൾജിയർ ട്രേഡ്സ്മാൻ 10 വിജയം (ഡ്രസ്സർ, ഷെഫ്, Steward, സപ്പോർട്ട് സ്റ്റാഫ്, വാഷർ മാൻ,  പെയിന്റർ & Decorator and Tailer) : ഉയരം 166 സെന്റീമീറ്റർ, നെഞ്ചളവ് 77 സെന്റീമീറ്റർ (+5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം)

➤ സോൾജിയർട്രേഡ്സ്മാൻ എട്ടാംക്ലാസ് വിജയം (മെസ്സ് കീപ്പർ & ഹൗസ് കീപ്പർ) : ഉയരം 166 സെന്റീമീറ്റർ, നെഞ്ചളവ് 77 സെന്റീമീറ്റർ (+5 സെന്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം)

ഓട്ടം ദൂരം സമയം

Kannur ആർമി ഓപ്പൺ റാലിയിൽ ആദ്യഘട്ടം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ഫിസിക്കൽ ടെസ്റ്റിൽ അംഗീകാരം ലഭിക്കും.ശാരീരിക ഘട്ടത്തിലെ പ്രാഥമിക കടമ്പയാണ് ഓട്ടം

⬤ 1600 മീറ്റർ

⬤ ഉദ്യോഗാർത്ഥി പരമാവധി 5:40 മിനുട്ടിനുള്ളിൽ ഓട്ടം പൂർത്തിയാക്കണം - മാർക്ക് പരമാവധി - 60

⬤ 5:31 മുതൽ 5:45 മിനിട്ടിന് ഇടയിൽ ഉദ്യോഗാർത്ഥി ഓട്ടം പൂർത്തിയാക്കണം - മാർക്ക് പരമാവധി 48

പുൾ അപ്പുകൾ

ഉദ്യോഗാർത്ഥികൾ 6 പുൾ അപ്പുകൾ മുതൽ 10 പുൾ അപ്പുകൾ വരെ എടുക്കേണ്ടതാണ്.

⬤ 10 പുൾ അപ്പുകൾ  : 40 മാർക്ക്

⬤ 9 പുൾ അപ്പുകൾ  : 33 മാർക്ക്

⬤ 8 പുൾ അപ്പുകൾ  : 27 മാർക്ക്

⬤ 7 പുൾ അപ്പുകൾ  : 21 മാർക്ക്

⬤ 6 പുൾ അപ്പുകൾ  : 16 മാർക്ക്

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള പിഡിഎഫ് പരിശോധിക്കുക.

Indian Army Recruitment ARO Kannur Rally 2021 Selection Procedure

⬤ ഇന്ത്യൻ ആർമിയിൽ ചേരുവാൻ ആദ്യഘട്ടമായി ശാരീരിക ക്ഷമത പരിശോധന പൂർത്തിയാക്കണം.

⬤ അഖിലേന്ത്യ അല്ലെങ്കിൽ നിലവിലെ പൊതുവിജ്ഞാനം, മാത്തമാറ്റിക്സ്, റീസണിംഗ് & ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ വെച്ച് എഴുത്തുപരീക്ഷയുടെ അടുത്ത ഘട്ടം പൂർത്തിയാക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.

Indian Army Recruitment ARO Kannur Rally 2021 Required Certificates

1) അഡ്മിറ്റ് കാർഡ്

2) പാസ്പോർട്ട് സൈസ് ഫോട്ടോ

3) വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ

4) Domicile സർട്ടിഫിക്കറ്റ്

5) ജാതി സർട്ടിഫിക്കറ്റ്

6) മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

7) സ്കൂൾ സ്വഭാവ സർട്ടിഫിക്കറ്റ്

8) സ്വഭാവ സർട്ടിഫിക്കറ്റ്

9) അവിവാഹിതനാണ് എന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

10) NCC സർട്ടിഫിക്കറ്റ്

11) കായിക സർട്ടിഫിക്കറ്റ്

12)Affidavit

13) ബാങ്ക് അക്കൗണ്ട്, ആധാർ കാർഡ്, പാൻ കാർഡ്

Important Dates

⬤ അപേക്ഷിക്കേണ്ട തീയതി : 2020 ഡിസംബർ 20

⬤ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി : 02/02/2021

⬤ അഡ്മിറ്റ് കാർഡ് ലഭ്യമാകുന്നത് : റാലി ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് (രജിസ്റ്റർ ചെയ്ത ഈമെയിൽ വഴി അയക്കും)

How to Apply?

➢ യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2021 ഫെബ്രുവരി 2 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

➢ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Notification

Apply now

Official website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs