ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് 2020-21: വിവിധ തസ്തികകളിലായി 85 ഒഴിവുകളിൽ വിജ്ഞാപനം
Indian Army വിവിധ തസ്തികകളിലായി 85 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉപകാരപ്പെടുന്ന ഒരു ജോലിയാണ് ഇത്. ഇതിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ട വിദ്യാഭ്യാസ യോഗ്യത, എങ്ങനെ അപേക്ഷിക്കാം, എന്നിവ ചുവടെ പരിശോധിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2020 ഡിസംബർ 19 മുതൽ 2021 ഫെബ്രുവരി1 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
➤ സ്ഥാപനം : Indian Army Officers Training Academy Gaya
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : 85
➤ അപേക്ഷിക്കേണ്ട വിധം : തപാൽ
➤ അപേക്ഷിക്കേണ്ട തീയതി : 19/12/2020
➤ അവസാന തീയതി : 01/02/2021
➤ ഔദ്യോഗിക വെബ്സൈറ്റ് : https://www.indianarmy.nic.in/
Indian Army OTA Gaya Recruitment 2021: Vacancy Details
ഇന്ത്യൻ ആർമി ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ആകെ 85 ഒഴിവുകളുണ്ട്. ഓരോ പോസ്റ്റിലേക്കും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
No |
തസ്തിക |
ഒഴിവുകൾ |
1 |
Cadert orderly |
13 |
2 |
Grounds Man |
03 |
3 |
Barbar |
01 |
4 |
Carpenter |
02 |
5 |
Cinema projectionist |
01 |
6 |
Civil motor driver (OG) |
08 |
7 |
Cook |
14 |
8 |
Cycle repairer |
03 |
9 |
EBR |
01 |
10 |
Groom |
02 |
11 |
Laboratory Assistant |
01 |
12 |
Library Assistant |
01 |
13 |
Masalchi |
02 |
14 |
MTS Chowkidar |
11 |
15 |
MTS Gardner |
03 |
16 |
MTS Safaiwala |
11 |
17 |
MTS Messenger |
01 |
18 |
Photostat Operator |
01 |
19 |
Sanitary Overseer |
01 |
20 |
Storeman |
01 |
21 |
Supervisor printing press |
01 |
22 |
Tailor |
|
23 |
Washerman |
02 |
Indian Army OTA Gaya Recruitment 2021: Age Limit details
ഇന്ത്യൻ ആർമി OTA റിക്രൂട്ട്മെന്റിന് വേണ്ടി 18 വയസ്സ് മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കുന്നതാണ്. മറ്റ് പിന്നാക്ക വിഭാഗക്കാർക്കുള്ള വിവരങ്ങൾ അറിയുന്നതിന് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
Indian Army OTA Gaya Recruitment 2021: Educational Qualificatios
1. Cadet Orderly
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
2. Groundsman
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
3.Barber
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. നിശ്ചിത ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
4. Carpenter
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. നിശ്ചിത ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്. 3 വർഷത്തെ പ്രവൃത്തിപരിചയം.
5. Cinema projectionist
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. നിശ്ചിത ട്രേഡിൽ വിഭാഗത്തിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ്.
6. CMD(OG)
പത്താം ക്ലാസ്. ഹെവി ഡ്രൈവിംഗ് ലൈസൻസ്, 2 വർഷത്തെ പരിചയം
7. Cook
പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം
8. Cycle Repair
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. 2 വർഷത്തെ പ്രവൃത്തിപരിചയം.
9. EBR
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
10. Groom
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
11. Laboratory attendant
ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് അതിനോടൊപ്പം സയൻസ് ഒരു വിഷയമായി പഠിച്ചിരിക്കണം.
12. Library attendant
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
13. Masalchi
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം
14. MTS Chowkidar
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം.
15. MTS Gardner
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം.
16. MTS Safaiwala
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം.
17. MTS Messenger
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം.
18. Photostat Operator
ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത. 1 വർഷത്തെ പ്രവൃത്തിപരിചയം.
19. Sanitary Overseer
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. 2 വർഷത്തെ പ്രവൃത്തിപരിചയം.
20. Storeman
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം.
21. Supervisor printing press
പ്ലസ് ടു. 2 വർഷത്തെ പ്രവൃത്തിപരിചയം.
22. Tailor
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം. ഒരു വർഷത്തെ പരിചയം.
23. Washerman
ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം.
Indian Army OTA Gaya Recruitment 2021:Salary Details
No |
തസ്തിക |
ശമ്പളം |
1 |
Cadert orderly |
18,000 – 56,900/- |
2 |
Grounds Man |
18,000 – 56,900/- |
3 |
Barbar |
18,000 – 56,900/- |
4 |
Carpenter |
19,900 – 63,200/- |
5 |
Cinema projectionist |
19,900 – 63,200/- |
6 |
Civil motor driver (OG) |
19,900 – 63,200/- |
7 |
Cook |
19,900 – 63,200/- |
8 |
Cycle repairer |
18,000 – 56,900/- |
9 |
EBR |
18,000 – 56,900/- |
10 |
Groom |
18,000 – 56,900/- |
11 |
Laboratory Assistant |
18,000 – 56,900/- |
12 |
Library Assistant |
18,000 – 56,900/- |
13 |
Masalchi |
18,000 – 56,900/- |
14 |
MTS Chowkidar |
18,000 – 56,900/- |
15 |
MTS Gardner |
18,000 – 56,900/- |
16 |
MTS Safaiwala |
18,000 – 56,900/- |
17 |
MTS Messenger |
18,000 – 56,900/- |
18 |
Photostat Operator |
|
19 |
Sanitary Overseer |
18,000 – 56,900/- |
20 |
Storeman |
18,000 – 56,900/- |
21 |
Supervisor printing press |
25,500 – 81,100/- |
22 |
Tailor |
18,000 – 56,900/- |
23 |
Washerman |
18,000 – 56,900/- |
Indian Army OTA Gaya Recruitment 2021: Selection procedure
എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
Indian Army OTA Gaya Recruitment 2021: How To Apply?
➤ താഴെ കൊടുത്തിട്ടുള്ള Apply now ബട്ടണിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
➤ 2021 ഫെബ്രുവരി 1 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.
➤ അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക,പൂരിപ്പിക്കുക,ഈ വിലാസത്തിൽ അയക്കുക Commandant Officers Training Academy, Gaya (Bihar), PIN – 823005
➤ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് വിജ്ഞാപനത്തിൽ പറഞ്ഞ മാനദണ്ഡങ്ങൾ പൂർണമായും നേടിയിട്ടുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക