TNSCB റിക്രൂട്ട്മെന്റ് 2021 - 53 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
TNSCB Recruitment 2021; Tamil Nadu Slum Clearance Board (TNSCB) ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.Central Government jobs അന്വേഷിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ജനുവരി 31 അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
➤ സ്ഥാപനം : Tamil Nadu Slum Clearance Board (TNSCB)
➤ ജോലി തരം : Central government jobs
➤ ആകെ ഒഴിവുകൾ : 53
➤ അപേക്ഷിക്കേണ്ട വിധം : തപാൽ
➤ അപേക്ഷിക്കേണ്ട തീയതി : 13/01/2021
➤ അവസാന തീയതി : 31/01/2021
Educational Qualification
അംഗീകൃത സ്കൂളിൽ നിന്നും എട്ടാംക്ലാസ് വിജയം. എട്ടാം ക്ലാസ് വിജയിച്ച എല്ലാ വിഭാഗക്കാരായ വ്യക്തികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Vacancy Details
Tamil Nadu Slum Clearance Board (TNSCB) ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് ആകെ 53 ഒഴിവുകളുണ്ട്.
Age Limit Details
› 18 വയസ്സു മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
› പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാരായ അപേക്ഷകർക്ക് 35 വയസ്സാണ് പ്രായപരിധി.
› MBC/DC, BC വിഭാഗക്കാരായ വ്യക്തികൾക്ക് 32 വയസ്സാണ് പ്രായപരിധി.
Salary Details
Tamil Nadu Slum Clearance Board (TNSCB) Recruitment 2021 വഴി ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 15,500 രൂപ മുതൽ 50,000 രൂപവരെ എല്ലാ മാസവും ശമ്പളം ലഭിക്കും.
Selection Process
ഇന്റർവ്യൂ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്
How to Apply?
⬤ യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിട്ടുള്ള അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക.
⬤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും ശരിയായി രേഖപ്പെടുത്തുക.
⬤ അപേക്ഷ സമർപ്പിക്കേണ്ട വിലാസം : "The Chairman, Tamil Nadu Slum Clearance Board, No.5, Kamarajar Salai, Triplicane, Chennai - 600 005"
⬤ 2021 ജനുവരി 31 ന് ശേഷം ഉള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം പരിശോധിക്കുക.
Notification |
|
Appy Now |
|
Official Website |
|
Join Telegram Group |
|
Latest Jobs |