ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ അവസരം
GIC Recruitment 2021: ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(GIC) ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Government jobs അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2021 മാർച്ച് 29 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
• ഓർഗനൈസേഷൻ : General Insurance Corporation of India (GIC)
• ജോലി തരം : Central Govt Job
• വിജ്ഞാപന നമ്പർ : --
• ആകെ ഒഴിവുകൾ : 44
• ജോലിസ്ഥലം : ഇന്ത്യയിലുടനീളം
• പോസ്റ്റിന്റെ പേര് : ഓഫീസർ
• അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 11/03/2021
• അവസാന തീയതി : 29/03/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://www.gicofindia.com
Vacancy Details
General Insurance Corporation of India(GIC) ആകെ 44 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
› Finance Chartered Accountants : 15
› General : 15
› Legal : 04
› Insurance : 10
Age Limit Details
21 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് General Insurance Corporation of India (GIC) recruitment ലേക്ക് അപേക്ഷിക്കാവുന്നതാണ്. ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. പ്രായപരിധിയിൽ നിന്നും ഇളവ് അർഹിക്കുന്ന മറ്റ് വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും.
Educational Qualifications
› Finance Chartered Accountants :
ഏതെങ്കിലും വിഷയത്തിൽ ബിരുദം ഒബിസി സ്ഥാനാർഥികൾക്ക് കുറഞ്ഞത് 60 ശതമാനം മാർക്കും (SC/ST സ്ഥാനാർഥികൾക്ക് 55%) മാർക്ക് നേടിയിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഫൈനൽ പരീക്ഷ വിജയിച്ചിരിക്കണം. ഉദ്യോഗാർത്ഥികൾ അവരുടെ അംഗത്വ നമ്പർ നൽകണം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട് ഓഫ് ഇന്ത്യ പരിശോധിച്ച് ഉറപ്പിക്കും.
› General :
ജനറൽ, ഒബിസി വിഭാഗക്കാർക്ക് കുറഞ്ഞത് 60 ശതമാനം മാർക്ക് ഉള്ള ഏതെങ്കിലും വിഷയത്തിൽ (SC/ST 55% മതിയാകും)
› Legal :
ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച അഭിഭാഷകനായി നിയമത്തിൽ ബാച്ചിലർ ഡിഗ്രി, ജനറൽ & ഒബിസിക്ക് കുറഞ്ഞത് 60% മാർക്ക് (SC/ST വിഭാഗക്കാർക്ക് 55%)
› Insurance :
ഏതെങ്കിലും വിഷയത്തിൽ ബിരുദം ജനറൽ, ഒബിസി വിഭാഗക്കാർക്ക് കുറഞ്ഞത് 60% മാർക്ക് (SC/ST വിഭാഗക്കാർക്ക് 55%) ബിരുദാനന്തര ബിരുദം / ജനറൽ ഇൻഷുറൻസ്/ റിസ്ക് മാനേജ്മെന്റ്/ ലൈഫ് ഇൻഷുറൻസ്/ FIII/FCII.
Application Fees Details
› 850 രൂപയാണ് അപേക്ഷാ ഫീസ്
› SC/ST/ വനിതകൾ/ PH സ്ഥാനാർത്ഥികൾ എന്നിവർക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല.
› ഇന്റർനെറ്റ് ബാങ്കിംഗ് / ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
How to Apply GIC Recruitment 2021?
⬤ തൃപ്തികരമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2021 മാർച്ച് 29 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കണം.
⬤ ചുവടെയുള്ള Apply now എന്ന ഓപ്ഷൻ ഉപയോഗിച്ച് അപേക്ഷിക്കാൻ ആരംഭിക്കുക.
⬤ കൂടുതൽ വിവരങ്ങൾ അറിയുവാനും അപേക്ഷിക്കാനും ചുവടെയുള്ള PDF വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.
⬤ ഡൗൺലോഡ് ചെയ്ത വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |