Kannur University Recruitment 2021 - Apply Offline For Various Job Post's - Kerala Jobs

Kannur University officially invite various job post. Kerala government jobs looking for the candidates utilize this Kannur University job. Kannur Uni
Kannur University

കണ്ണൂർ സർവകലാശാലയിൽ നിരവധി ഒഴിവുകൾ - മെയ് 5 വരെ അപേക്ഷിക്കാം 

Kannur University Recruitment 2021: കണ്ണൂർ സർവ്വകലാശാല വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Kerala Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

• സ്ഥാപനം : Kannur University 

• ജോലി തരം : Kerala Govt

• ആകെ ഒഴിവുകൾ : 03

• ജോലിസ്ഥലം : കണ്ണൂർ

• പോസ്റ്റിന്റെ പേര് : -

• വീക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ 

• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ

• അപേക്ഷിക്കേണ്ട തീയതി : 29/04/2021

• പരീക്ഷ തീയതി : 04/05/2021

• ഔദ്യോഗിക വെബ്സൈറ്റ് : http://www.kannuruniversity.ac.in/

Vacancy Details

കണ്ണൂർ സർവ്വകലാശാല നിലവിൽ മൂന്ന് തസ്തികകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

 ഡയറ്റീഷ്യൻ : 01

 ഫിസിയോതെറാപ്പിസ്റ്റ് : 01

 കമ്പ്യൂട്ടർ അസിസ്റ്റന്റ് : 01

Age limit details 

› ഡയറ്റീഷ്യൻ : 18 - 36

› ഫിസിയോതെറാപ്പിസ്റ്റ് : 18 - 36

› കമ്പ്യൂട്ടർ അസിസ്റ്റന്റ് : 18 - 36

Educational qualifications

ഡയറ്റീഷ്യൻ :

• ന്യൂട്രീഷ്യൻ വിഭാഗത്തിൽ മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ

• ഹോം സയൻസിൽ ബിരുദാനന്തര ബിരുദം അതോടൊപ്പം ന്യൂട്രീഷൻ & ഡയറ്ററ്റിക്സിൽ ഡിപ്ലോമ

ഫിസിയോതെറാപ്പിസ്റ്റ് :

• ഫിസിയോതെറാപ്പിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ

› പ്രീഡിഗ്രി വിജയം അല്ലെങ്കിൽ അതിന് തുല്യമായ പരീക്ഷ വിജയിക്കുക

› സംസ്ഥാന സർക്കാർ അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്നും ഫിസിയോതെറാപ്പിയിൽ ഡിപ്ലോമ

കമ്പ്യൂട്ടർ അസിസ്റ്റന്റ് :

› എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം

› ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിൽ ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് അതോടൊപ്പം കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് അല്ലെങ്കിൽ തുല്യത

› മലയാളം ടൈപ്പ്  റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം 

How to apply

⬤ അപേക്ഷിക്കാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 4 ന് മുൻപ് തപാൽ വഴി അപേക്ഷകൾ അയക്കണം.

⬤ അപേക്ഷാഫോമിന്റെ മാതൃക ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യുക. പ്രിന്റ് ഔട്ട് എടുക്കുക.

⬤ അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പൂരിപ്പിക്കുക.

⬤ അപേക്ഷയോടൊപ്പം പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, മറ്റ് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ അത് എന്നിവ കൂടി ഉൾപ്പെടുത്തുക.

⬤ അപേക്ഷ അയക്കേണ്ട വിലാസം

Head, School of Physical Education and Sports Sciences, Kannur University Campus P.O., Mangattuparamba Campus, Kannur University - 670 567

⬤ അപേക്ഷാഫോമിന്റെ പകർപ്പ് ചുവടെ കൊടുത്തിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് അയക്കുക :

hoddpe@kannuruniv.ac.in

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs