National Institute of Virology Recruitment 2021 - Apply Online For Various Job Post's

Applications are invited from National Institute of virology officially invites various job posts. NIV Kerala jobs interested candidates utilised this

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി റിക്രൂട്ട്മെന്റ് 2021 വിജ്ഞാപന വിവരങ്ങൾ 

NIVRecruitment 2021: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(NIV) ആലപ്പുഴ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

• സ്ഥാപനം : National Institute Of virology 

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 10

• ജോലിസ്ഥലം : ആലപ്പുഴ 

• പോസ്റ്റിന്റെ പേര് : -

• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ

• അപേക്ഷിക്കേണ്ട തീയതി : 23/04/2021

• പരീക്ഷ തീയതി : 15/05/2021

• ഔദ്യോഗിക വെബ്സൈറ്റ് : https://niv.co.in/

NIV Recruitment 2021 Vacancy Details

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആലപ്പുഴ വിവിധ തസ്തികകളിലായി ആകെ 10 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.

1. പ്രൊജക്റ്റ് ടെക്നീഷ്യൻ - II : 02

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 01

3. ലാബ് ടെക്നിഷ്യൻ - III : 02

4. റിസർച്ച് അസിസ്റ്റന്റ് : 01

5. Sr. ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്) : 02

6. സയന്റിസ്റ്റ്- ബി (നോൺ മെഡിക്കൽ) : 01

7. സയന്റിസ്റ്റ്- ബി (മെഡിക്കൽ) : 01

NIV Recruitment 2021 Age limit details 

1. പ്രൊജക്റ്റ് ടെക്നീഷ്യൻ - II : 28 വയസ്സ് 

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 28 വയസ്സ്

3. ലാബ് ടെക്നിഷ്യൻ - III : 30 വയസ്സ് 

4. റിസർച്ച് അസിസ്റ്റന്റ് : 30 വയസ്സ് 

5. Sr. ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്) : 30 വയസ്സ് 

6. സയന്റിസ്റ്റ്- ബി (നോൺ മെഡിക്കൽ) : 35 വയസ്സ് 

7. സയന്റിസ്റ്റ്- ബി (മെഡിക്കൽ) : 35 വയസ്സ് 

NIV Recrutement 2021 Educational qualifications

1. പ്രൊജക്റ്റ് ടെക്നീഷ്യൻ - II

› ആവശ്യ യോഗ്യതകൾ : ഹൈസ്കൂൾ വിദ്യാഭ്യാസം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്ന് അനുബന്ധ മേഖലയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഒരുവർഷത്തെ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് അതോടൊപ്പം ബന്ധപ്പെട്ട ട്രേഡിൽ ATS വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

› നിർബന്ധമായ യോഗ്യതകൾ : 1. സയൻസ്/ ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ബിരുദം. 2. കമ്പ്യൂട്ടർ ആൻഡ് ഡാറ്റ മാനേജ്മെന്റ് പരിജ്ഞാനം

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ

› ആവശ്യ യോഗ്യതകൾ : അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു സയൻസ് വിജയം അല്ലെങ്കിൽ ഇന്റർ മീഡിയേറ്റ്. അതോടൊപ്പം അംഗീകൃത സ്ഥാപനത്തിൽ നിന്ന് DOEACC 'എ' ലെവൽ അല്ലെങ്കിൽ സർക്കാർ സ്വയംഭരണ, പൊതുമേഖലാ സ്ഥാപനത്തിലോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥാപനത്തിലോ EDP ജോലിയിൽ 2 വർഷത്തെ പരിചയം. കമ്പ്യൂട്ടറിലെ സ്പീഡ് ടെസ്റ്റ് വഴി മണിക്കൂറിൽ 1500 കീ ഡിപ്രഷനുകളിൽ കുറയാത്ത വേഗത.

› നിർബന്ധമായ യോഗ്യതകൾ : 1. ഐടി/ കമ്പ്യൂട്ടർ സയൻസ് / ഡിപ്ലോമ അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിഗ്രി എന്നിവയിൽ ബിരുദാനന്തര ബിരുദം. 2. ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റങ്ങളെ കുറിച്ചുള്ള അറിവ്

3. ലാബ് ടെക്നീഷ്യൻ - III

› ആവശ്യമായ യോഗ്യതകൾ : സയൻസ് വിഷയത്തിൽ പ്ലസ് ടു, 2 വർഷത്തെ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ഡിപ്ലോമ അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ അല്ലെങ്കിൽ ഒരു അംഗീകൃത ഓർഗനൈസേഷനിൽ ഒരു വർഷത്തെ DMLT യും ഒരു വർഷത്തെ പരിചയവും ആവശ്യമാണ്. അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് രണ്ട് വർഷത്തെ ഫീൽഡ് / ലബോറട്ടറി പരിചയം. (ബി.എസ്.സി ബിരുദം 3 വർഷത്തെ പരിചയം ആയി കണക്കാക്കും)

› നിർബന്ധമായ യോഗ്യതകൾ :

1. ബി.എസ്‌.സി മൈക്രോബയോളജി/ ബയോടെക്നോളജി/ സുവോളജി 2. ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പ്രവൃത്തിപരിചയം 3. മോളിക്കുലർ ഡയഗനോസ്റ്റിക് ടെക്നിക്കുകളിൽ പരിചയം 4. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഉള്ള അറിവ്

4. റിസർച്ച് അസിസ്റ്റന്റ്

› ആവശ്യമായ യോഗ്യതകൾ : മൈക്രോബയോളജി / ബയോടെക്നോളജി / മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദം (3 വർഷത്തെ ഡിഗ്രി) അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്ന്(അംഗീകൃത സ്ഥാപനത്തിൽ നിന്ന്) പ്രസക്തമായ വിഷയങ്ങളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ഡിഗ്രി.

› നിർബന്ധമായ യോഗ്യതകൾ : 1. പൊതുജനാരോഗ്യം/ ക്ലിനിക്കൽ ഗവേഷണത്തിലെ പരിചയം. 2.കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഓഡിയോ വിഷ്വൽ അവതരണം, സ്പ്രെഡ്ഷീറ്റ്കൾ & അടിസ്ഥാന കമ്പ്യൂട്ടർ മാനേജ്മെന്റ് അറിവ്

5. സർ.ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്)

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം (3 വർഷത്തെ ഡിഗ്രി) അതോടൊപ്പം 3 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ സോഷ്യൽ സയൻസ് വിഷയങ്ങളിൽ മാസ്റ്റർ ഡിഗ്രി

› നിർബന്ധമായ യോഗ്യതകൾ : 1. കമ്മ്യൂണിറ്റി/ പബ്ലിക് ഹെൽത്ത് പ്രൊജക്ടുമായി ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയം 2. കമ്പ്യൂട്ടർ ഡാറ്റ മാനേജ്മെന്റ് പരിജ്ഞാനം.

6. സയന്റിസ്റ്റ് -ബി (നോൺ മെഡിക്കൽ)

› ആവശ്യ യോഗ്യതകൾ : അംഗീകൃത സർവകലാശാലയിൽ നിന്നും മൈക്രോബയോളജി/ ബയോടെക്നോളജി/ സുവോളജി/ വൈറോളജി വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ഡിഗ്രി അതോടൊപ്പം ഗവേഷണ മേഖലയിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.

› നിർബന്ധമായ യോഗ്യതകൾ : 1. വൈറൽ രോഗനിർണയത്തിലും ഗവേഷണത്തിലും പരിചയമുള്ള വിഷയങ്ങളിൽ പി എച്ച് ഡി 2.കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഓഡിയോ വിഷ്വൽ അവതരണം, സ്പ്രെഡ്ഷീറ്റ്കൾ & അടിസ്ഥാന കമ്പ്യൂട്ടർ മാനേജ്മെന്റ് അറിവ്

7. സയന്റിസ്റ് - ബി (മെഡിക്കൽ)

› ആവശ്യ യോഗ്യതകൾ :MBBS ഡിഗ്രി ഒരു വർഷത്തെ ഗവേഷണം/ മൈക്രോബയോളജി യിൽ MD/ കമ്മ്യൂണിറ്റി മെഡിസിൻ (PSM)

› നിർബന്ധമായ യോഗ്യതകൾ : 1. പകർച്ചവ്യാധികൾ, ഡയഗ്നോസ്റ്റിക്സ് മേഖലയിൽ പരിചയസമ്പന്നരായ വിഷയങ്ങളിൽ എംഡി 2.കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഓഡിയോ വിഷ്വൽ അവതരണം, സ്പ്രെഡ്ഷീറ്റ്കൾ & അടിസ്ഥാന കമ്പ്യൂട്ടർ മാനേജ്മെന്റ് അറിവ്

NIV Recrutement 2021 Salary details

1. പ്രൊജക്റ്റ് ടെക്നീഷ്യൻ - II : 17000/-

2. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 18000/-

3. ലാബ് ടെക്നിഷ്യൻ - III : 18000/-

4. റിസർച്ച് അസിസ്റ്റന്റ് : 31000/-

5. Sr. ഇൻവെസ്റ്റിഗേറ്റർ (സോഷ്യൽ സയൻസ്) : 32000/-

6. സയന്റിസ്റ്റ്- ബി (നോൺ മെഡിക്കൽ) : 65000/-

7. സയന്റിസ്റ്റ്- ബി (മെഡിക്കൽ) : 65000/-

Selection Procedure

പൂർണ്ണമായും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക

How to apply NIV Recruitment 2021? 

⬤ ഉദ്യോഗാർത്ഥികൾ 2021 മെയ് 14ന് മുൻപ് ഇ-മെയിൽ വഴി അപേക്ഷിക്കുക.

⬤ അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

⬤ ഡൗൺലോഡ് ചെയ്ത് അപേക്ഷ ഫോം പൂർണമായും പൂരിപ്പിച്ച് nivkeralaoffice@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക.

⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs