നോർത്തേൺ റെയിൽവെയിൽ വിവിധ തസ്തികകളിൽ അവസരം
Northern Railway Recruitment 2021: നോർത്ത് റെയിൽവേ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. Central Govt Jobs തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഏപ്രിൽ 30 വരെ അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : Northern Railway
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 80
• ജോലിസ്ഥലം : നോർത്തേൺ മേഖല
• പോസ്റ്റിന്റെ പേര് : -
• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി : 23/04/2021
• പരീക്ഷ തീയതി : 30/04/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://nr.indianrailways.gov.in/
Vacancy Details
നോർത്തേൺ റെയിൽവേ ആകെ 80 ഒഴിവുകളിലേക്ക് ആണ് നിലവിൽ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഒരോ പോസ്റ്റിലേക്കുമുള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
1. സ്റ്റാഫ് നേഴ്സ് : 22
2. അസിസ്റ്റന്റ് നേഴ്സിങ് സൂപ്പർവൈസർ : 03
3. ഫാർമസിസ്റ്റ് III : 03
4. സാനിറ്റേഷൻ സൂപ്പർവൈസർ : 03
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 01
6. ഓപ്പറേഷൻ തീയേറ്റർ അറ്റൻഡന്റ് : 15
7. എക്സ്-റേ ടെക്നീഷ്യൻ/ റേഡിയോഗ്രാഫർ : 02
8. ലാബ് ടെക്നീഷ്യൻ : 02
9. ഹോസ്പിറ്റൽ അറ്റൻഡന്റ് : 07
10. സഫായി വാലാ : 07
11. സാനിറ്റേഷൻ സ്റ്റാഫ് : 15
Age limit Details
1. സ്റ്റാഫ് നേഴ്സ് : 20-40
2. അസിസ്റ്റന്റ് നേഴ്സിങ് സൂപ്പർവൈസർ : 20-40
3. ഫാർമസിസ്റ്റ് III : 20-35
4. സാനിറ്റേഷൻ സൂപ്പർവൈസർ : 18-33
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 18-33
6. ഓപ്പറേഷൻ തീയേറ്റർ അറ്റൻഡന്റ് : 18-33
7. എക്സ്-റേ ടെക്നീഷ്യൻ/ റേഡിയോഗ്രാഫർ : 19-33
8. ലാബ് ടെക്നീഷ്യൻ : 19-33
9. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18-33
10. സഫായി വാലാ : 18-33
11. സാനിറ്റേഷൻ സ്റ്റാഫ് : 18-33
Educational qualifications
1. സ്റ്റാഫ് നഴ്സ്
സ്കൂൾ ഓഫ് നേഴ്സിഗിൽ നിന്ന് ജനറൽ നഴ്സിംഗ്, മിഡ് വൈഫറി എന്നിവയിൽ മൂന്ന് വർഷത്തെകോഴ്സ് പാസ്സായി രജിസ്ട്രേഡ് നേഴ്സ് & മിഡ് വൈഫ് ആയി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ചത് അല്ലെങ്കിൽ ബി. എസ്. സി അംഗീകരിച്ച മറ്റ് സ്ഥാപനങ്ങളിൽ (നഴ്സിങ്)
2. അസിസ്റ്റന്റ് നഴ്സിംഗ് സൂപ്പർവൈസർ
സ്കൂൾ ഓഫ് നേഴ്സിഗിൽ നിന്ന് ജനറൽ നഴ്സിംഗ്, മിഡ് വൈഫറി എന്നിവയിൽ മൂന്ന് വർഷത്തെകോഴ്സ് പാസ്സായി രജിസ്ട്രേഡ് നേഴ്സ് & മിഡ് വൈഫ് ആയി സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ ഇന്ത്യൻ നഴ്സിങ് കൗൺസിൽ അംഗീകരിച്ചത് അല്ലെങ്കിൽ ബി. എസ്. സി അംഗീകരിച്ച മറ്റ് സ്ഥാപനങ്ങളിൽ (നഴ്സിങ്)
3. ഫാർമസിസ്റ്റ് III
സയൻസ് വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് വിജയം അല്ലെങ്കിൽ തുല്യമായ യോഗ്യത. അതോടൊപ്പം ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഫാർമസിയിൽ ബിരുദാനന്തര ബിരുദം.
4. സാനിറ്റേഷൻ സൂപ്പർവൈസർ
പത്താം ക്ലാസ്, ആശുപത്രി/ മെഡിക്കൽ യൂണിറ്റുകൾ എന്നിവയിൽ പ്രവർത്തിച്ച് പരിചയമുള്ളവർക്ക് മുൻഗണന നൽകും.
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഏതെങ്കിലും അംഗീകൃത ഡിഗ്രി അല്ലെങ്കിൽ തുല്യമായ യോഗ്യത. ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 30wpm അല്ലെങ്കിൽ ഹിന്ദിയിൽ 25wpm വേഗത ഉണ്ടായിരിക്കണം.
6. ഓപ്പറേഷൻ തീയേറ്റർ അറ്റൻഡന്റ്
പത്താംക്ലാസ് വിജയം അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഐടിഐ NCVT/SCVT അംഗീകരിച്ചത് അല്ലെങ്കിൽ തുല്യത. അല്ലെങ്കിൽ NCVT നൽകുന്ന നാഷണൽ അപ്പന്ഡിസ്ഷിപ്പ് സർട്ടിഫിക്കറ്റ്(NAC). ഹോസ്പിറ്റൽ അറ്റൻഡറായി ജോലി ചെയ്ത് രണ്ടുവർഷത്തിൽ കുറയാതെ പരിചയം.
7. എക്സ്-റേ ടെക്നീഷ്യൻ/ റേഡിയോഗ്രാഫർ
10+2 അതോടൊപ്പം ഫിസിക്സ്, കെമിസ്ട്രി. അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും റേഡിയോഗ്രാഫി/ എക്സറേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ടെക്നോളജി എന്നിവയിൽ ഡിപ്ലോമ അല്ലെങ്കിൽ സയൻസിൽ ബിരുദം അതോടൊപ്പം റേഡിയോഗ്രാഫി/ എക്സറേ ടെക്നീഷ്യൻ/ റേഡിയോ ഡയഗ്നോസിസ് ടെക്നോളജി എന്നിവയിൽ ഡിപ്ലോമ.
8. ലാബ് ടെക്നീഷ്യൻ
പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ മെഡിക്കൽ ലാബ് ടെക്നോളജി സർട്ടിഫിക്കറ്റ് കോഴ്സ്. അസിസ്റ്റന്റ്/ ലാബ് ടെക്നിഷ്യൻ ആയി രണ്ട് വർഷത്തിൽ കുറയാതെ പരിചയം.
9. ഹോസ്പിറ്റൽ അറ്റൻഡന്റ്
പത്താം ക്ലാസ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഐടിഐ അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് നൽകുന്ന നാഷണൽ അപ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്.
10. സഫായി വാല
പത്താംക്ലാസ് വിജയം. ആശുപത്രി/ മെഡിക്കൽ യൂണിറ്റ് എന്നിവകളിൽ ജോലിചെയ്ത് പരിചയം
11. സാനിറ്റേഷൻ സ്റ്റാഫ്
പത്താംക്ലാസ് വിജയം. ആശുപത്രി/ മെഡിക്കൽ യൂണിറ്റ് എന്നിവകളിൽ ജോലിചെയ്ത് പരിചയം
Salary details
1. സ്റ്റാഫ് നേഴ്സ് : 44,900/-
2. അസിസ്റ്റന്റ് നേഴ്സിങ് സൂപ്പർവൈസർ : 44,900/-
3. ഫാർമസിസ്റ്റ് III : 29,200/-
4. സാനിറ്റേഷൻ സൂപ്പർവൈസർ : 18,000/-
5. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 19,900/-
6. ഓപ്പറേഷൻ തീയേറ്റർ അറ്റൻഡന്റ് : 19,900/-
7. എക്സ്-റേ ടെക്നീഷ്യൻ/ റേഡിയോഗ്രാഫർ : 29,200/-
8. ലാബ് ടെക്നീഷ്യൻ : 25,500/-
9. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18,000/-
10. സഫായി വാലാ : 18,000/-
11. സാനിറ്റേഷൻ സ്റ്റാഫ് : 18,000/-
Selection Procedure
പൂർണ്ണമായും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക
How to apply?
⬤ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിച്ച് 2021 ഏപ്രിൽ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
⬤ അപേക്ഷ അയക്കുന്നവരിൽനിന്നും ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
⬤ ഇന്റർവ്യൂ സമയവും തീയതിയും ഉദ്യോഗാർഥികളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി അയക്കുന്നതാണ്
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം മനസ്സിലാക്കുക
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |