Kerala Jobs: Kerala Rural Water Supply and Sanitation Agency (KRWSA) Recruitment 2021 - Apply Offline

KRWSA Recruitment 2021 : applications are invited from Kerala rural water supply and sanitation agency regional project director jalanidhi vacancies

കേരള സർക്കാർ നടപ്പാക്കി വരുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയുടെ ഭാഗമായി ജലനിധിയുടെ മലപ്പുറം റീജിയണൽ പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ് ഓഫീസിലേക്ക് റീജിയണൽ പ്രോജക്ട് ഡയറക്ടർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2021 മെയ് 20 ന് മുൻപ് അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾ ചുവടെ അറിയാം.

ഓർഗനൈസേഷൻ : Kerala Rural Water Supply and Sanitation Agency

› ജോലിസ്ഥലം : മലപ്പുറം

› ജോലി തരം : കേരള സർക്കാർ

› അപേക്ഷിക്കേണ്ട തീയതി : 22/04/2021

› അവസാന തീയതി : 20/05/2021

  നിലവിൽ ആകെ ഒരു റീജിനൽ പ്രോജക്ട് ഡയറക്ടർ ഒഴിവിലേക്കാണ് ജലനിധി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും  തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ശമ്പളം ലഭിക്കുക.

ജലനിധിയുടെ റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ അയക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്ത് വ്യക്തിഗത ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. 

  റീജിയണൽ പ്രൊജക്റ്റ് ഡയറക്ടർ തസ്തികയിലേക്ക് പത്തുവർഷം ഗ്രാമവികസനം അല്ലെങ്കിൽ ജല വിതരണ മേഖലയിൽ ജോലി ചെയ്തിട്ടുള്ള പ്രവൃത്തിപരിചയം ഉള്ളവർക്കും. സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസനപദ്ധതികൾ/ പ്രൊജക്റ്റ് മാനേജ്മെന്റ് എന്നിവയിലുള്ള അഞ്ചുവർഷത്തിൽ കുറയാതെ പ്രവർത്തിപരിചയം ഉള്ളവർക്കും, സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സീനിയർ എക്സിക്യൂട്ടീവ് എൻജിനീയർ/ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ തസ്തികയിൽ കുറയാത്ത റാങ്കിൽ ജോലി ചെയ്തവർക്കും അപേക്ഷിക്കാവുന്നതാണ്.

How to Apply?

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 20 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണം.

› ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

› അപേക്ഷാഫോമിന്റെ മാതൃക ചുവടെ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

› ഡൗൺലോഡ് ചെയ്ത അപേക്ഷാഫോം പ്രിന്റ് ഔട്ട് എടുത്തു പൂരിപ്പിച്ച് ചുവടെ കാണുന്ന വിലാസത്തിൽ അയക്കുക.

The Executive Director, Kerala Rural Water Supply and Sanitation Agency, Project Management Unit 3rd Floor, PTC Towers, S.S. Kovil Road, Thampanoor, Thiruvanthapuram - 695 001

› കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം വായിച്ചറിയുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs