സൗത്ത് സെൻട്രൽ റെയിൽവേ റിക്രൂട്ട്മെന്റ് 2021
South Central Railway Recruitment 2021: സൗത്ത് സെൻട്രൽ റെയിൽവേ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. താൽക്കാലിക നിയമനം ആയിരിക്കും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
• സ്ഥാപനം : South Central Railway
• ജോലി തരം : Central Govt
• ആകെ ഒഴിവുകൾ : 40
• ജോലിസ്ഥലം : സെക്കന്ദരാബാദ്
• പോസ്റ്റിന്റെ പേര് : -
• തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ
• അപേക്ഷിക്കേണ്ട തീയതി : 10/05/2021
• അവസാന തീയതി : 15/05/2021
• ഔദ്യോഗിക വെബ്സൈറ്റ് : https://sr.indianrailways.gov.in/
Salary Details
1. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18000/-
2. ലാബ് അസിസ്റ്റന്റ് : 21,700/-
3. നഴ്സിങ് സൂപ്രണ്ട് : 44,900/-
Educational qualifications
1. ഹോസ്പിറ്റൽ അറ്റൻഡന്റ്
അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ
2. ലാബ് അസിസ്റ്റന്റ്
സയൻസ് വിഷയത്തിൽ 10+2 കൂടാതെ മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ
3. നഴ്സിങ് സൂപ്രണ്ട്
ഇന്ത്യൻ നഴ്സിങ് കൗൺസിൽ അല്ലെങ്കിൽ ബിഎസ്സി (നഴ്സിംഗ്) അംഗീകരിച്ച ഒരു നഴ്സിംഗ് സ്കൂളിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ ജനറൽ നഴ്സിംഗ് അതോടൊപ്പം മിഡ്വൈഫറിയിൽ 3 വർഷത്തെ കോഴ്സ് പാസായ രജിസ്റ്റർ ചെയ്ത നഴ്സും മിഡ് വൈഫും ആയി സർട്ടിഫിക്കറ്റ്.
Vacancy Details
1. ഹോസ്പിറ്റൽ അറ്റൻഡന്റ് : 20
2. ലാബ് അസിസ്റ്റന്റ് : 04
3. നഴ്സിങ് സൂപ്രണ്ട് : 16
Age limit details
1. ഹോസ്പിറ്റൽ അറ്റൻഡന്റ് : 18 വയസ്സിന് മുകളിൽ
2. ലാബ് അസിസ്റ്റന്റ് : 18 വയസ്സ് മുതൽ
3. നഴ്സിങ് സൂപ്രണ്ട് : 20 വയസ്സ് മുതൽ
Selection Procedure
പൂർണ്ണമായും വ്യക്തിഗത ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക
How to apply?
⬤ അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള ലിങ്കുകൾ ഉപയോഗിച്ച് 2021 മെയ് 15 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.
⬤ അപേക്ഷ അയക്കുന്നവരിൽനിന്നും പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക.
⬤ ഇന്റർവ്യൂ സമയവും തീയതിയും ഉദ്യോഗാർഥികളുടെ മൊബൈലിലേക്ക് മെസ്സേജ് ആയി അയക്കുന്നതാണ്
⬤ കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം വായിക്കുക