Latest ISRO LPSC Recruitment 2021-Apply Online 160 Apprentice Job Vacancies

ISRO liquid propulsion systems centre (LPSC), Trivandrum invites online application form editable graduate and diploma holders. Job location Valimala.
2 min read

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) അപ്രെന്റിസ് ഒഴിവുകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർ ഈ അവസരം പ്രയോജനപ്പെടുത്തുക. ഐഎസ്ആർഒ റിക്രൂട്ട്മെന്റ്ലേക്ക് അപേക്ഷിക്കാനുള്ള ഓരോ ഘട്ടങ്ങളും, യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ പരിശോധിക്കുക.

Vacancy Details

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ - ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ആകെ 160 അപ്രെന്റിസ് ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരുവർഷത്തെ ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം.
• ഗ്രാജുവേറ്റ് അപ്രെന്റിസ്: 73
• ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്: 87

Graduate Apprentice

  1. മെക്കാനിക്കൽ എൻജിനീയറിങ് : 40
  2. ഇലക്ട്രിക്കൽ &ഇലക്ട്രോണിക്സ് എൻജിനീയറിങ്: 07
  3. ഇലക്ട്രിക്കൽ & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്: 08
  4. ഇൻസ്‌ട്രുമെന്റേഷൻ എൻജിനീയറിങ്: 02
  5. കെമിക്കൽ എൻജിനീയറിങ്: 01
  6. കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്: 05
  7. സിവിൽ എൻജിനീയറിങ്: 04
  8. ലൈബ്രറി സയൻസ്: 06

Technician (Diploma) Apprentice

  1. മെക്കാനിക്കൽ എൻജിനീയറിംഗ്: 53
  2. ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്: 07
  3. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്: 04
  4. സിവിൽ എൻജിനീയറിങ്: 06
  5. കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്: 05
  6. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്: 02
  7. കെമിക്കൽ എഞ്ചിനീയറിംഗ്: 01

Educational Qualifications

ഗ്രാജുവേറ്റ് അപ്രെന്റിസ്:

ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും 65 ശതമാനം മാർക്കോടെ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ഡിഗ്രി

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്:

അംഗീകൃത ബോർഡ്/ സർവ്വകലാശാലയിൽ നിന്നും 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ ദൈർഘ്യമുള്ള ഫസ്റ്റ് ക്ലാസ് ഡിപ്ലോമ

Salary Details

• ഗ്രാജുവേറ്റ് അപ്രെന്റിസ്: 9000/-
• ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രെന്റിസ്: 8000/-

How to Apply?

  • താല്പര്യമുള്ള വിദ്യാർത്ഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യത പരിശോധിക്കുക
  • ഒരു വർഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തിലാണ് നിയമനം
  • 2021 ജൂലൈ 20 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക
  • അപേക്ഷിക്കാനുള്ള ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് അതുവഴി അപ്ലൈ ചെയ്യുക

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

You may like these posts

  • ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നിലവിൽ ഒഴിവുകളുള്ള ഹോസ്പിറ്റലിൽ മോണിറ്റർ പോസ്റ്റിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലികൾ ആഗ്രഹിക്കുന്…
  • Post Office New Recruitmentതപാൽ വകുപ്പിൽ ഒരു വമ്പൻ റിക്രൂട്ട്മെന്റിന് കളമൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. തപാൽ വകുപ്പിൽ ഏകദേശം ഒ…
  • SSC Imageസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും 2000 വരുന്ന സ്റ്റെനോഗ്രാഫർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. Central government ജോലികൾ ആഗ്രഹിക്കുന്ന…
  • മലയാളം എഴുതാനും വായിക്കാനും അറിയുന്നവരാണോ നിങ്ങൾ? അതെ എന്നാണ് ഉത്തരമെങ്കിൽ കൊച്ചി ഷിപ്യാർഡ് ലിമിറ്റഡ് ഇത്തരം യോഗ്യതയുള്ളവരെ നിയമിക്കുന്നതിന് വേണ്ടി റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ …
  • ഹെഡ് കോർട്ടേഴ്സ് സെൻട്രൽ കമാൻഡ് ഗ്രൂപ്പ് 'C' സിവിലിയൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപകാരപ്പെടും എന്ന് പ്രതീക്ഷ…
  • ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) 100 അപ്പ്രെന്റിസ് ട്രെയിനി ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 29 ന് മുൻപ് ഓൺലൈനായി …

Post a Comment