ഔഷധിയുടെ കൊല്ലം ജില്ലയിലെ പത്തനാപുരത്തെയും കണ്ണൂർ ജില്ലയിലെ പരിയാരത്തുള്ള വിതരണ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ട്രെയിനി വർക്കർ, ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്രെന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ 2021 ജൂലൈ 22 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിവരങ്ങൾ പരിശോധിക്കാം.
Educational Qualifications
ഷിഫ്റ്റ് ഓപ്പറേറ്റർ
ഐടിഐ/ ഐടിസി/ പ്ലസ് ടു
അപ്രെന്റിസ്
ഏഴാംക്ലാസ് പാസായിരിക്കണം
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിസിഎ/ പിജിഡിസിഎ ബിരുദം
ട്രെയിനി വർക്കർ
ഏഴാം ക്ലാസ് പാസായിരിക്കണം
Vacancy Details
ഔഷധി വിവിധ തസ്തികകളിലായി 62 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ഷിഫ്റ്റ് ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം): 06
- അപ്രെന്റിസ്: 22
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 01
- ട്രെയിനി വർക്കർ: 33
Age Limit Details
- ഷിഫ്റ്റ് ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം): 18-41
- അപ്രെന്റിസ്: 18-41
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 20-41
- ട്രെയിനി വർക്കർ: 18-41
ശമ്പളം
- ഷിഫ്റ്റ് ഓപ്പറേറ്റർ (പുരുഷന്മാർ മാത്രം): 11200/-
- അപ്രെന്റിസ്: 10800/-
- ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 13600/-
- ട്രെയിനി വർക്കർ: 10800/-
എങ്ങനെ അപേക്ഷിക്കാം?
- താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഔഷധിയുടെ കുട്ടനല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്
- ഈ അവസരവും ഫേക്ക് ആണെന്ന് പറയുന്നവർ അപേക്ഷിക്കേണ്ട ആവശ്യമില്ല.
- അപേക്ഷയിൽ മൊബൈൽ നമ്പറും കൊല്ലം ജില്ലയിലെ പത്തനാപുരത്തുള്ള / കണ്ണൂർ ജില്ലയിലെ പരിയാരത്തുള്ള വിതരണ കേന്ദ്രത്തിലേക്കുള്ള അപേക്ഷയെന്നും തസ്തിക സഹിതം നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
- അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം TKV Nagar, Paruvankulamgara, Kuttanellur, Thrissur, Kerala 680014
- കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനങ്ങൾ പരിശോധിക്കുക