ICSIL Recruitment 2021: Apply Online 50 Multi Tasking Staff Vacancies

MTS Recruitment 2021: online applications are invited for the post of multi tasking staff (MTS) purely on contact basis to deployed in Delhi urban she

ഇന്റലിജൻസ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. Central government jobs അന്വേഷിക്കുന്നവർക്ക് ICSIL മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 24 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

Job Details

• സ്ഥാപനം: Intelligent communication systems India Limited  
• ജോലി തരം: Central Govt Jobs 
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം (ഡൽഹി)
• ആകെ ഒഴിവുകൾ: 50
• അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 23.08.2021
• അവസാന തീയതി: 24.08.2021

വിദ്യാഭ്യാസ യോഗ്യത

മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മിനിമം പത്താംക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. അതുമല്ലെങ്കിൽ ഐടിഐ യോഗ്യത ഉണ്ടായിരിക്കണം.

ഒഴിവുകൾ

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് 50 ഒഴിവുകളാണ് ഉള്ളത്..

പ്രായപരിധി

18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ തുടങ്ങിയവർക്ക് നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

ശമ്പള വിവരങ്ങൾ

ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 19,291 രൂപ ശമ്പളം ലഭിക്കും.

അപേക്ഷാ ഫീസ്

അവസാനഘട്ട തിരഞ്ഞെടുപ്പിനു ശേഷം ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയി 1000 രൂപ അടക്കേണ്ടി വരും.

അപേക്ഷിക്കേണ്ട വിധം?

✦ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ പരിശോധിക്കുക.

✦ യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 ഓഗസ്റ്റ് 23 മുതൽ ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാം.

✦ പരീക്ഷ ഇല്ലാതെ നേരിട്ടുള്ള ഇന്റർവ്യൂ വഴിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

✦ ഓൺലൈൻ വഴി അപേക്ഷിക്കുമ്പോൾ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമായും അപ്‌ലോഡ് ചെയ്യണം.

✦ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക

Notification 

Apply Now (Available soon)

Offical website

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs