RRB NTPC Application Fee Refund Procedure 2021: How to Link Bank Account?

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) NTPC പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവർ അടച്ച് അപേക്ഷാ ഫീസ് തിരികെ നൽകുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്

റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (RRB) NTPC പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവർ അടച്ച് അപേക്ഷാ ഫീസ് തിരികെ നൽകുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. അപേക്ഷിച്ചിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷാഫീസ് തിരികെ ലഭിക്കില്ല. ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ ഓഗസ്റ്റ് 11 മുതൽ മാറ്റങ്ങൾ വരുത്താം.

 പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, വിമുക്തഭടന്മാർ, PwBD, വനിതകൾ, മൈനോറിറ്റി, EBC, ട്രാൻസ് ജെൻഡർ വിഭാഗക്കാർക്ക് 250 രൂപയാണ് തിരികെ ലഭിക്കുക. മറ്റുള്ളവർക്ക് 400 രൂപയും ആണ് ലഭിക്കുക. തിരുത്തലുകൾ വരുത്തേണ്ട അവസാന തീയതി 2021 ഓഗസ്റ്റ് 31.

How to Update Bank Account Details?

⧫ ചുവടെ കോളത്തിൽ നിന്ന് നിങ്ങൾ അപേക്ഷിച്ച് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് തിരഞ്ഞെടുക്കുക.
⧫ അതിന് നേരെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
⧫ നിങ്ങളെ ഹോം പേജിലേക്ക് കൊണ്ടെത്തിക്കും
⧫ വെരിഫിക്കേഷന് വേണ്ടി കുറച്ച് വിവരങ്ങൾ ചോദിക്കും. അത് ടൈപ്പ് ചെയ്ത് നൽകുക.
⧫ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരും. അത് ടൈപ്പ് ചെയ്യുക.
⧫ ആദ്യം നൽകിയ ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെങ്കിൽ വരുത്തുക.
⧫ സേവ് ചെയ്യുക

Railway Recruit Board

Refund Link

അഹമ്മദാബാദ്

http://www.rrbahmedabad.gov.in

അജ്മീർ

http://www.rrbajmer.gov.in

അലഹബാദ്

http://www.rrbald.gov.in

ബാംഗ്ലൂർ

http://www.rrbbnc.gov.in

ഭോപ്പാൽ

http://www.rrbbhopal.gov.in

ഭുവനേശ്വർ

http://www.rrbbbs.gov.in

ചണ്ഡീഗഡ്

http://www.rrbcdg.gov.in

ചെന്നൈ

http://www.rrbchennai.gov.in

ഗോരക്പൂർ

http://www.rrbgkp.gov.in

ഗുവാഹത്തി

http://www.rrbguwahati.gov.in

ജമ്മു& ശ്രീനഗർ

http://www.rrbjammu.nic.in

കൊൽക്കത്ത

http://www.rrbkolkata.gov.in

മാൾട്ട

http://www.rrbmalda.gov.in

മുംബൈ

http://www.rrbmumbai.gov.in

പാറ്റ്ന

http://www.rrbpatna.gov.in

റാഞ്ചി

http://www.rrbranchi.gov.in

സെക്കന്ദരാബാദ്

http://www.rrbsecunderabad.nic.in

തിരുവനന്തപുരം

http://www.rrbthiruvananthapuram.gov.in

സിലിഗുറി

http://rrbsiliguri.gov.in

മുസാഫർപൂർ

http://www.rrbmuzaffarpur.gov.in

ബിലാസ്പൂർ

http://www.rrbbilaspur.gov.in

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs