Job Details
• ഓർഗനൈസേഷൻ : Kochi Metro Rail Limited (KMRL)
• ജോലിസ്ഥലം : കൊച്ചി
• വിജ്ഞാപന നമ്പർ : KMRL/KWML/HR/WT/2021/02
• തസ്തികയുടെ പേര്: --
• അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 22/09/2021
• അവസാന തീയതി : 06/20/2021
Vacancy Details
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വിവിധ തസ്തികകളിലായി 34 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
- ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്): 01
- ടെർമിനൽ കൺട്രോളർ: 08
- ബോട്ട് മാസ്റ്റർ: 08
- ബോട്ട് അസിസ്റ്റന്റ്: 08
- ബോട്ട് ഓപ്പറേറ്റർ: 08
- ഡെപ്യൂട്ടി ജനറൽ മാനേജർ: 01
- സൂപ്പർവൈസർ (ഹോർട്ടികൾച്ചർ): 01
- പബ്ലിക് റിലേഷൻസ് ഓഫീസർ: 0
Age Limit Details
✦ ഫ്ലീറ്റ് മാനേജർ (ഓപ്പറേഷൻസ്): 45 വയസ്സ് വരെ
✦ ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്): 45 വയസ്സ് വരെ
✦ സൂപ്പർവൈസർ (ടെർമിനൽ): 45 വയസ്സ് വരെ
✦ ബോട്ട് മാസ്റ്റർ: 45 വയസ്സ് വരെ
✦ അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ: 45 വയസ്സ് വരെ
✦ ബോട്ട് ഓപ്പറേറ്റർ: 45 വയസ്സ് വരെ
Educational Qualifications
1. ഫ്ലീറ്റ് മാനേജർ (മൈന്റെനൻസ്)
• MEO ക്ലാസ് 1 അല്ലെങ്കിൽ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ നേവൽ ആർക്കിടെക്ചർ എൻജിനീയറിംഗിൽ ഡിപ്ലോമ/ ഡിഗ്രി, മാസ്റ്റർ സർട്ടിഫിക്കറ്റ് (FG)
• 8 വർഷത്തെ ഷിപ്പിയാർഡ് പ്രവർത്തിപരിചയം
2. സൂപ്പർവൈസർ (ഹോർട്ടികൾച്ചർ)
• ബിഎസ്‌സി അഗ്രികൾച്ചർ സയൻസ്/ ബി എസ് സി ഹോർട്ടികൾച്ചർ
3. ബോട്ട് മാസ്റ്റർ
• ഓട്ടോമൊബൈൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഡിപ്ലോമ, സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റ്
• കടലിൽ ബോട്ട് മാസ്റ്ററായി ജോലി ചെയ്ത് 5 വർഷത്തെ പരിചയം.
4. ടെർമിനൽ കൺട്രോളർ
• മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ / ഇൻഫോർമേഷൻ ടെക്നോളജി എൻജിനിയറിങ്ങിൽ ഡിപ്ലോമ
• അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം
5. ബോട്ട് അസിസ്റ്റന്റ്
• പ്ലസ് ടു പാസായിരിക്കണം, സെറാങ് സർട്ടിഫിക്കറ്റ്
• കടലിൽ സെറാങ്ങായി രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
• അഭികാമ്യം: ഐടിഐ/ ഓട്ടോമൊബൈൽ ഡിപ്ലോമ / മെക്ക്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്
6. ബോട്ട് ഓപ്പറേറ്റർ
• പ്ലസ് ടു പാസായിരിക്കണം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ, സെറാങ് സർട്ടിഫിക്കറ്റ്
• കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
• അഭികാമ്യം: ഐടിഐ/ ഓട്ടോമൊബൈൽ ഡിപ്ലോമ / മെക്ക്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്
Salary Details
✦ ടെർമിനൽ കൺട്രോളർ: 32,000/-
✦ ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്): 70,000/-
✦ ബോട്ട് മാസ്റ്റർ: 32,000/-
✦ അസിസ്റ്റന്റ് ബോട്ട് മാസ്റ്റർ: 30,000/-
✦ ബോട്ട് ഓപ്പറേറ്റർ: 30000/-
Selection Procedure
• സർട്ടിഫിക്കറ്റ് പരിശോധന
• വ്യക്തിഗത ഇന്റർവ്യൂ
How to Apply?
⧫ യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കുക അല്ലെങ്കിൽ kochimetro.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
⧫ ഓരോ തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കണം
⧫ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി പരിശോധിക്കുക.
⧫ അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും അടയ്ക്കേണ്ടതില്ല
⧫ ഓൺലൈൻ വഴി അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.
⧫ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.