Calicut University Recruitment 2021: SSLC Jobs in Kerala

University of Calicut online applications are invited from SSLC qualified candidates for appointment post of counters on daily wage basis in the calic

കാലിക്കറ്റ് സർവകലാശാല കൗണ്ടർ ഒഴിവുകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ 2021 ഒക്ടോബർ 28 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കേരളത്തിൽ ഒരു മികച്ച  ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താൽക്കാലിക അടിസ്ഥാനത്തിൽ  ആയിരിക്കും നിയമനം ഉണ്ടായിരിക്കുക.

Contents

• സ്ഥാപനം: Calicut University
• ജോലി തരം: കേന്ദ്ര സർക്കാർ
• നിയമനം: താൽക്കാലികം
• ജോലിസ്ഥലം: കേരളം
• ആകെ ഒഴിവുകൾ: --
• അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 06.10.2021
• അവസാന തീയതി: 28.10.2021

Vacancy Details for Calicut University Recruitment 2021

 കാലിക്കറ്റ് സർവകലാശാല നിലവിൽ കൗണ്ടർ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളുടെ വിവരങ്ങൾ കാലിക്കറ്റ് സർവകലാശാല വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക.

Age Limit Details for Calicut University Recruitment 2021

 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 2021 ജനുവരി ഒന്നിന് 36 വയസ്സ് കവിയാൻ പാടുള്ളതല്ല. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ / ഒബിസി വിഭാഗക്കാർ തുടങ്ങിയവർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualification Details for Calicut University Recruitment 2021

എസ്എസ്എൽസി പാസായിരിക്കണം

Salary Details for Calicut University Recruitment 2021

 ദിവസവേതന അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനം ലഭിക്കുക. ഒരുദിവസം 740 രൂപയാണ് ദിവസവേതനം ആയി നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ മാസം 19980 രൂപ ശമ്പളം ലഭിക്കുന്നതാണ്.

How to Apply for Calicut University Recruitment 2021?

  • താഴെ നൽകിയിട്ടുള്ള  Apply Now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് അപേക്ഷാഫോം തുറന്നുവരും. ഏത് പോസ്റ്റിലേക്ക് ആണോ അപേക്ഷിക്കുന്നത് അത് സെലക്ട് ചെയ്യുക.
  • നിങ്ങളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക (സൈസ് പരമാവധി 100 kb)
  • നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുക
  • നിങ്ങളുടെ വിലാസം ടൈപ്പ് ചെയ്യുക
  • ജനനത്തീയതി ടൈപ്പ് ചെയ്യുക
  • സ്ത്രീയോ/ പുരുഷനോ സെലക്ട് ചെയ്യുക
  • കാറ്റഗറി സെലക്ട് ചെയ്യുക
  • മതം സെലക്ട് ടൈപ്പ് ചെയ്യുക
  • ജാതി സെലക്ട് ടൈപ്പ് ചെയ്യുക
  • രക്ഷ കർത്താവിന്റെ പേര് ടൈപ്പ് ചെയ്യുക
  • എപ്പോഴും വിളിച്ചാൽ കിട്ടുന്ന ഒരു മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക
  • ഇമെയിൽ ഐഡി ടൈപ്പ് ചെയ്യുക
  • രാജ്യം ടൈപ്പ് ചെയ്യുക
  • സംസ്ഥാനം ടൈപ്പ് ചെയ്യുക
  • Non- creamy layer ആണോ അല്ലയോ സെലക്ട് ചെയ്യുക
  • വിരമിച്ച സൈനികൻ അല്ലെങ്കിൽ ശാരീരിക അംഗവൈകല്യമുള്ള ആളാണോ എന്ന് സെലക്ട് ചെയ്യുക
  • നിലവിൽ ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ആൾ ആണോ എന്ന് സെലക്ട് ചെയ്യുക
  • കൂടുതൽ യോഗ്യത ഉണ്ടെങ്കിൽ അത് വിവരിക്കുക
  • പ്രവർത്തി പരിചയം ഉണ്ടെങ്കിൽ അത് വിവരിക്കുക
  • കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു

Notification

Apply Now

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs