കേരള സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി ഒഴിവുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് നിശ്ചിത യോഗ്യത മാനദണ്ഡങ്ങൾ നേടേണ്ടതുണ്ട്. അവ ഏതെല്ലാമാണെന്ന് അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിവരണങ്ങൾ വായിക്കുക.
Contents
- ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBRI) വിജ്ഞാപന വിവരങ്ങൾ
- JNTBRI Recruitment 2021 Important Dates
- Age Limit Details For JNTBRI Recruitment 2021
- Vacancy Details For JNTBRI Recruitment 2021
- Salary Details for For JNTBRI Recruitment 2021
- Educational Qualification for JNTBRI Recruitment 2021
- Selection Procedure For JNTBRI Recruitment 2021
- How to Apply JNTBRI Recruitment 2021
- Notification for JNTBRI Recruitment 2021
- Instructions for JNTBRI Recruitment 2021
Important Dates for JNTBRI Recruitment
➧ വിജ്ഞാപന തീയതി: 29.09.2021
➧ അപേക്ഷിക്കേണ്ട തീയതി: 01.10.2021
➧ അവസാന തീയതി: 16.10.2021
Job Details for JNTBRI Recruitment 2021
🏅 സ്ഥാപനം: Jawaharlal Nehru Tropical Botanic Garden and Research Institute (JNTBRI)
🏅 ജോലി തരം: Kerala Govt
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: JNTBRI/PCC/19/2022
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 8
🏅 ജോലിസ്ഥലം: തിരുവനന്തപുരം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 01.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 16.10.2021
Vacancy Details for JNTBRI Recruitment 2021
ജവർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് ആണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പൂർണ്ണമായും മൂന്നുവർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
- റിസർച്ച് അസോസിയേറ്റ്: 01
- ലബോറട്ടറി/ ഫീൽഡ് അസിസ്റ്റന്റ്: 04
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: 01
- ഫീൽഡ് വർക്കർ/ സ്‌കിൽഡ് വർക്കർ: 02
Age Limit Details for JNTBRI Recruitment 2021
ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഴിവുകളിലേക്ക് പരമാവധി 36 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. 2021 ജനുവരി ഒന്നിന് 36 വയസ്സ് കവിയാൻ പാടില്ല.
Educational Qualification Details for JNTBRI Recruitment 2021
1. ഫീൽഡ് വർക്കർ/ സ്‌കിൽഡ് വർക്കർ
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
- ഓർക്കിഡ് കൾട്ടിവേഷൻ, ഗാർഡനിങ് എന്നിവയിൽ പ്രവർത്തിപരിചയം
2. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
- ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം
- കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, അഡ്മിനിസ്ട്രേഷൻ എന്നിവയിൽ പ്രവർത്തിപരിചയം
3. ലബോറട്ടറി/ ഫീൽഡ് അസിസ്റ്റന്റ്
- ബിഎസ്സി ബോട്ടണി
- ഹോർട്ടികൾച്ചർ ടെക്നിക്/ പ്ലാന്റ് ടിഷ്യുകൾച്ചർ എന്നിവയിൽ പരിചയം
4. റിസർച്ച് അസോസിയേറ്റ്
- MSc ഫസ്റ്റ് ക്ലാസ്, ബോട്ടണി/ ഹോർട്ടികൾച്ചർ എന്നിവയിലേതെങ്കിലും വിഭാഗത്തിൽ PhD
- ഓർക്കിഡ് കൾട്ടിവേഷൻ, ഓർക്കിഡ് മൈക്രോപോരോഗഷൻ, അഗ്രികൾച്ചർ എക്സ്റ്റൻഷൻ എന്നിവയിൽ പ്രവർത്തിപരിചയം
Salary Details for JNTBRI Recruitment 2021
- റിസർച്ച് അസോസിയേറ്റ്: 47,000/-
- ലബോറട്ടറി/ ഫീൽഡ് അസിസ്റ്റന്റ്: 20,000/-
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: 18,000/-
- ഫീൽഡ് വർക്കർ/ സ്‌കിൽഡ് വർക്കർ: 18,000/-
Selection Procedure for JNTBRI Recruitment 2021
- അപേക്ഷ പരിശോധന
- ഇന്റർവ്യൂ
How to Apply for JNTBRI Recruitment 2021
യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ, സി വി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ,സാക്ഷ്യപത്രങ്ങൾ എന്നിവ 2021 ഒക്ടോബർ 16 നു മുൻപ് അയക്കുക.
- റിസർച്ച് അസോസിയേറ്റ്: pccjntbgri1@gmail.com
- ലബോറട്ടറി/ ഫീൽഡ് അസിസ്റ്റന്റ്: pccjntbri2@gmail.com
- അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: pccjntbri3@gmail.com
- ഫീൽഡ് വർക്കർ/ സ്‌കിൽഡ് വർക്കർ: pccjntbri4@gmail.കോം
Instructions for JNTBRI Recruitment 2021
- മൂന്നു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുക്കപ്പെട്ടാൽ നിയമനം ലഭിക്കുക.
- ഇന്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെട്ടാൽ ഉദ്യോഗാർഥികൾക്ക് അവർ നൽകിയ ഈ മെയിലിൽ അറിയിപ്പ് ലഭിക്കും
- അഭിമുഖത്തിന് വരുമ്പോൾ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രായം, വിദ്യാഭ്യാസയോഗ്യത, പട്ടികജാതി/ പട്ടികവർഗ്ഗം/ ഒബിസി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.
- ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കഴിഞ്ഞില്ല എങ്കിൽ അഭിമുഖത്തിന് പരിഗണിക്കുന്നതല്ല.
- അഭിമുഖത്തിന് ഹാജരാക്കുമ്പോൾ പാസ്പോർട്ട് സൈസ് ഫോട്ടോ, സാക്ഷ്യപത്രം, ബയോഡാറ്റ എന്നിവകൂടി കയ്യിൽ കരുതുക
- കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു