KSDP Latest Recruitment 2021: Apply Online Worker Grade II, Lab Assistant and Other Vacancies

കേരള സർക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാര്മസ്യൂട്ടിക്കല്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അ

കേരള സർക്കാറിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാര്മസ്യൂട്ടിക്കല്സ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കേരള സർക്കാറിന്കീഴിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. താഴെ നൽകിയിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതി വരെ കാത്തുനിൽക്കാതെ ഉടനെ അപേക്ഷിക്കുക.

Job Details

🏅 സ്ഥാപനം: Kerala State Drugs and Pharmaceuticals Limited (KSDP)
🏅 ജോലി തരം: Kerala Govt 
🏅 നിയമനം: താൽക്കാലികം 
🏅 പരസ്യ നമ്പർ: CMD/KSDP/10/2021
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 11
🏅 ജോലിസ്ഥലം: കേരളം
🏅 അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 15.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 31.10.2021

Vacancy Details

കേരള സംസ്ഥാന ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 11 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
  • ബോയിലർ ഓപ്പറേറ്റർ: 02
  • ലാബ് അസിസ്റ്റന്റ്: 04
  • വർക്കർ ഗ്രേഡ് II (സ്റ്റോർ): 01
  • ജൂനിയർ മാനേജർ (പർച്ചേസ്): 01
  • അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്): 01
  • മാനേജർ (മെറ്റീരിയൽസ്): 01
  • മാനേജർ മാർക്കറ്റിംഗ്: 01

Age Limit Details

താഴെ നൽകിയിട്ടുള്ള പ്രായപരിധിയിൽ നിന്നും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ, ഒബിസി വിഭാഗക്കാർ, PwBD, വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സ് ഇളവ് ലഭിക്കുന്നതാണ്.
  • ബോയിലർ ഓപ്പറേറ്റർ: 36 വയസ്സ് വരെ
  • ലാബ് അസിസ്റ്റന്റ്: 36 വയസ്സ് വരെ 
  • വർക്കർ ഗ്രേഡ് II (സ്റ്റോർ): 36 വയസ്സ് വരെ
  • ജൂനിയർ മാനേജർ (പർച്ചേസ്): 36 വയസ്സ് വരെ
  • അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്): 40 വയസ്സ് വരെ
  • മാനേജർ (മെറ്റീരിയൽസ്): 50 വയസ്സ് വരെ
  • മാനേജർ മാർക്കറ്റിംഗ്: 50 വയസ്സ് വരെ

Educational Qualifications

1. ബോയിലർ ഓപ്പറേറ്റർ

  • ഐടിഐ
  • ബോയിലർ യോഗ്യതയുള്ള ബി ക്ലാസ് സർട്ടിഫിക്കറ്റ്
  • ബോയിലർ ആയി 5 വർഷത്തെ പ്രവൃത്തിപരിചയം

2. ലാബ് അസിസ്റ്റന്റ്

  • ബി.എസ്.സി കെമിസ്ട്രി/ ബി ഫാം
  • കെമിക്കൽ ലാബിൽ പ്രവർത്തിച്ച് ഒരു വർഷത്തെ പരിചയം

3. വർക്കർ ഗ്രേഡ് II (സ്റ്റോർ)

  • ബി.ഫാം
  • ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വർക്ക് ചെയ്ത് 2 വർഷത്തെ പ്രവൃത്തിപരിചയം

4. ജൂനിയർ മാനേജർ (പർച്ചേസ്)

  • ബി.ഫാം/ബിടെക്
  • കുറഞ്ഞത് 50 കോടി വിറ്റുവരവുള്ള കമ്പനിയിൽ മെറ്റീരിയൽ പർച്ചേഴ്സിൽ 3 വർഷത്തെ പരിചയം

5. അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്)

  • അംഗീകൃത സർവകലാശാലയിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി
  • എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ 5 വർഷത്തെ പ്രവൃത്തി പരിചയം

6. മാനേജർ (മെറ്റീരിയൽസ്)

  • മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിഗ്രി
  • MBA നിർബന്ധം
  • 5 വർഷത്തെ പ്രവൃത്തിപരിചയം

7. മാനേജർ (മാർക്കറ്റിംഗ്)

  •  ബി ഫാം, മാർക്കറ്റിങ്ങിൽ എംബിഎ
  • 5 വർഷത്തെ പ്രവൃത്തിപരിചയം

Salary Details

  • ബോയിലർ ഓപ്പറേറ്റർ: 18,000/-
  • ലാബ് അസിസ്റ്റന്റ്: 12,000/-
  • വർക്കർ ഗ്രേഡ് II (സ്റ്റോർ): 15,000/-
  • ജൂനിയർ മാനേജർ (പർച്ചേസ്): 35,000/-
  • അസിസ്റ്റന്റ് മാനേജർ (മെയിന്റനൻസ്): 40,000/-
  • മാനേജർ (മെറ്റീരിയൽസ്): 60,000/-
  • മാനേജർ മാർക്കറ്റിംഗ്: 60,000/-

Application Fees Details

  • മാനേജീരിയൽ തസ്തികകളിലേക്ക് 800 രൂപ
  • ബാക്കിയുള്ള തസ്തികകളിലേക്ക് 600 രൂപ
  • ഒരിക്കൽ അടച്ച അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല
  • ഓൺലൈൻ വഴിയാണ് അപേക്ഷാഫീസ് അടക്കേണ്ടത്

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
✦ അപേക്ഷകൾ അവസാന തീയതി 2021 ഒക്ടോബർ 31 ആയിരിക്കും
✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും
✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക
✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ
✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs