Asiatic Society Recruitment 2021: Apply Offline Various Vacancies

ഏഷ്യാറ്റിക് സൊസൈറ്റി അസിസ്റ്റന്റ് ലൈബ്രേറിയൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അറ്റൻഡർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഏഷ്യാറ്റിക് സൊസൈറ്റി അസിസ്റ്റന്റ് ലൈബ്രേറിയൻ, ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അറ്റൻഡർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 നവംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Job Details

🏅 സ്ഥാപനം: Asiatic Society 
🏅 ജോലി തരം: Central Govt 
🏅 നിയമനം: താൽക്കാലികം 
🏅 പരസ്യ നമ്പർ: TASK/2021/01
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 17
🏅 ജോലിസ്ഥലം: കൊൽക്കത്ത
🏅 അപേക്ഷിക്കേണ്ടവിധം: തപാൽ 
🏅 ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 08.10.2021
🏅 ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 30.11.2021

1. അസിസ്റ്റന്റ് ലൈബ്രേറിയൻ

  1. ആകെ ഒഴിവുകൾ: 02
  2. ശമ്പളം: ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച്
  3. പ്രായപരിധി: 32 വയസ്സ് വരെ
  4. യോഗ്യത:
ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ഡിഗ്രി, ലൈബ്രറി സയൻസിൽ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യത

2. ലോവർ ഡിവിഷൻ ക്ലർക്ക്

  1. ആകെ ഒഴിവുകൾ: 09
  2. ശമ്പളം:--
  3. പ്രായപരിധി: 27 വയസ്സ് വരെ
  4. യോഗ്യത:
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. ടൈപ്പിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ പ്രാവീണ്യം അനിവാര്യമാണ്.

3. ബൈൻഡർ/മെന്റർ

  1. ആകെ ഒഴിവുകൾ: 02
  2. ശമ്പളം:
  3. പ്രായപരിധി: 27 വയസ്സ് വരെ 
  4. യോഗ്യത:
ഏഴാം ക്ലാസ് പാസായിരിക്കണം, മികച്ച വരുമാനമുള്ള ഒരു പ്രസ്സിൽ ജോലി ചെയ്ത് കുറഞ്ഞത് 5 വർഷത്തെ പരിചയം

4. ജൂനിയർ അറ്റൻഡന്റ്

  1. ആകെ ഒഴിവുകൾ: 05
  2. ശമ്പളം:
  3. പ്രായപരിധി: 32 വയസ്സ് വരെ
  4. യോഗ്യത: 
എട്ടാം ക്ലാസ് പാസായിരിക്കണം, പ്രവർത്തി പരിചയം ഉണ്ടായിരിക്കണം

How to Apply?

  • യോഗ്യരായ ഉദ്യോഗാർഥികളെ താഴെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക യോഗ്യതകൾ പരിശോധിക്കുക.
  • അപേക്ഷിക്കാൻ താൽപര്യപ്പെടുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഫോട്ടോകോപ്പി എടുക്കുക
  • അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്തി കവറിൽ അപേക്ഷകൾ അയക്കുക
  • അപേക്ഷകൾ സ്പീഡ് പോസ്റ്റ് വഴിയോ കൊറിയർ വഴിയോ അയക്കുക. വിലാസം
General secretary, The Asiatic Society, 1 Park Street, Kolkata - 700 016
  •  അപേക്ഷകൾ അയക്കുന്ന കവറിന് മുകളിൽ Application For the Post of............... against vacancy Notice No. TASK/2021/01 Dated 08.10.2021
  • അപേക്ഷകൾ 2021 നവംബർ 30 വരെ സ്വീകരിക്കും

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs