C-Dit Career 2021: Apply Online for Editor Vacancies

കേരള സർക്കാരിന്റെ ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) ഏറ

കേരള സർക്കാരിന്റെ ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (C-DIT) ഏറ്റെടുത്ത് നടപ്പാക്കിവരുന്ന ഡിജിറ്റൈസേഷൻ പ്രൊജക്ടുകളുടെ ഇമേജ്/ പിഡിഎഫ് എഡിറ്റിംഗ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ച നിർവഹിക്കുന്ന തിലേക്ക് നിശ്ചിത യോഗ്യത ഉള്ളവരെ തികച്ചും താൽക്കാലികമായി നിയമിക്കുന്നു.

Job Details

• സ്ഥാപനം: C-DIT
• അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി: 28/10/2021
• അവസാന തീയതി: 07/11/2021

വിദ്യാഭ്യാസ യോഗ്യത

  • പ്ലസ് ടു പാസ്
  • ഫോട്ടോ എഡിറ്റിംഗ്/ പിഡിഎഫ് എഡിറ്റിംഗ് / ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും വിഭാഗത്തിൽ മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/ പിഡിഎഫ് എഡിറ്റിംഗ് / ഗ്രാഫിക് ഡിസൈനിങ്ങിൽ 6 മാസത്തിൽ കുറയാതെ യുള്ള പ്രവർത്തിപരിചയം
  • കുറഞ്ഞത് 1 Mbps സ്പീഡ് ഉള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി യോട് കൂടിയുള്ള കമ്പ്യൂട്ടർ സ്വന്തമായി ഉണ്ടായിരിക്കണം

ശമ്പളം

വർക്കുകൾ പൂർത്തീകരിച്ച് തിരികെ നൽകുന്ന ഡാറ്റക്ക് അനുസൃതമായി പ്രതിഫലം ലഭിക്കുന്നതാണ് (വർക്ക് കോൺട്രാക്ട്ന് ബാധകമായ TDS/ നികുതികൾ ഒഴിച്ച്)

എങ്ങനെ അപേക്ഷിക്കണം?

  • താൽപര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾ സി-ഡിറ്റ് ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • ആദ്യമായി അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ ചെയ്യുക മറ്റുള്ളവർ ഇമെയിൽ ഐഡി പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക
  • ശേഷം നിങ്ങളുടെ ബയോഡാറ്റയും, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യേണ്ടതാണ് 
Notification

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs