കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിലവിലുള്ള 50 ഒഴിവുകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. മെട്രോ റെയിൽ ജോലികൾ ആഗ്രഹിക്കുന്നവർക്ക്മികച്ച അവസരമാണ് ഇത്. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ഡിസംബർ 1ന് മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിവരങ്ങൾ കൂടി പരിശോധിക്കുക.
Job Details
• ഓർഗനൈസേഷൻ : Kochi Metro Rail Limited (KMRL)
• ജോലിസ്ഥലം : കൊച്ചി
• വിജ്ഞാപന നമ്പർ : KMRL/KWML/HR/WT/2021/03
• തസ്തികയുടെ പേര്: --
• അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 17.11.2021
• അവസാന തീയതി : 01.12.2021
Vacancy Details
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വിവിധ തസ്തികകളിലായി 50 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- ടെർമിനൽ കൺട്രോളർ: 20
- ബോട്ട് മാസ്റ്റർ: 15
- ബോട്ട് ഓപ്പറേറ്റർ: 15
Age Limit Details
- ടെർമിനൽ കൺട്രോളർ: 45 വയസ്സ് വരെ
- ബോട്ട് മാസ്റ്റർ: 45 വയസ്സ് വരെ
- ബോട്ട് ഓപ്പറേറ്റർ: 45 വയസ്സ് വരെ
Educational Qualifications
1. ടെർമിനൽ കൺട്രോളർ
• മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ / ഇൻഫോർമേഷൻ ടെക്നോളജി എൻജിനിയറിങ്ങിൽ ഡിപ്ലോമ/ ബിടെക്
• 3 വർഷത്തെ പ്രവൃത്തിപരിചയം
2. ബോട്ട് മാസ്റ്റർ
- പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ ഐടിഐ
- സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്
- ബോട്ട് മാസ്റ്ററായി 5 വർഷത്തെ പ്രവൃത്തിപരിചയം
3. ബോട്ട് ഓപ്പറേറ്റർ
• പ്ലസ് ടു പാസായിരിക്കണം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ, സെറാങ് സർട്ടിഫിക്കറ്റ്
• കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം
Salary Details
- ടെർമിനൽ കൺട്രോളർ: 35,000/-
- ബോട്ട് മാസ്റ്റർ: 40,000/-
- ബോട്ട് ഓപ്പറേറ്റർ: 35,000/-
Selection Procedure
- ടെർമിനൽ കൺട്രോളർ: എഴുത്ത് പരീക്ഷ/ പ്രാവീണ്യ പരിശോധന/ ഇന്റർവ്യൂ
- ബോട്ട് മാസ്റ്റർ: എഴുത്ത് പരീക്ഷ/ പ്രാവീണ്യ പരിശോധന/ പ്രാക്ടിക്കൽ പരീക്ഷ/ ഇന്റർവ്യൂ
- ബോട്ട് ഓപ്പറേറ്റർ: എഴുത്ത് പരീക്ഷ/ പ്രാവീണ്യ പരിശോധന/ പ്രാക്ടിക്കൽ പരീക്ഷ/ ഇന്റർവ്യൂ
How to Apply?
⧫ യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കുക അല്ലെങ്കിൽ kochimetro.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
⧫ ഓരോ തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കണം
⧫ അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം വിശദമായി പരിശോധിക്കുക.
⧫ അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാ ഫീസ് ഒന്നും അടയ്ക്കേണ്ടതില്ല
⧫ ഓൺലൈൻ വഴി അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.
⧫ ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്ത് വെക്കുക.
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |