ഗവൺമെന്റ് എൻജിനീയറിങ് കോളേജ്, വയനാട് നിലവിൽ ഒഴിവുകൾ ഉള്ള 16 തസ്തികകളിലേക്ക് ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് വരെ പങ്കെടുക്കാൻ കഴിയുന്ന നിരവധി തസ്തികകളിൽ ഒഴിവുകളുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തുക. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി നാലിന് നടത്തപ്പെടുന്ന അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.
Job Details
🏅 ഓർഗനൈസേഷൻ: Government Engineering College, Wayanad
🏅 ജോലി തരം: Kerala Jobs
🏅 നിയമനം: താൽക്കാലികം
🏅 പരസ്യ നമ്പർ: --
🏅 തസ്തിക: --
🏅 ആകെ ഒഴിവുകൾ: 16
🏅 ജോലിസ്ഥലം: വയനാട്
🏅 അപേക്ഷിക്കേണ്ടവിധം: ഇന്റർവ്യൂ
🏅 അപേക്ഷിക്കേണ്ട തീയതി: 30.12.2021
🏅 അവസാന തീയതി: 04.01.2022
Vacancy Details
ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വയനാട് നിലവിൽ വിവിധ തസ്തികകളിലായി 16 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും ഒഴിവുകളും താഴെ നൽകുന്നു.
- സ്റ്റേവാർഡ് പുരുഷ ഹോസ്റ്റൽ: 01
- മാട്രോൺ ലേഡീസ് ഹോസ്റ്റൽ: 01
- ഹോസ്റ്റൽ ക്ലർക്ക് (ഓഫീസ് അസിസ്റ്റന്റ്): 02
- ഹെഡ് ക്ലർക്ക്: 01
- അസിസ്റ്റന്റ് കുക്ക്: 03
- മെസ്സ് അസിസ്റ്റന്റ്/ ഹെൽപ്പർ: 03
- ക്ലീനിങ് സ്റ്റാഫ് (ഫുൾടൈം സാനിറ്ററി വർക്കർ): 02
- സെക്യൂരിറ്റി സ്റ്റാഫ്: 03
Salary Details
- സ്റ്റേവാർഡ് പുരുഷ ഹോസ്റ്റൽ: 17820/-
- മാട്രോൺ ലേഡീസ് ഹോസ്റ്റൽ: 17820/-
- ഹോസ്റ്റൽ ക്ലർക്ക് (ഓഫീസ് അസിസ്റ്റന്റ്): 12,000/-
- ഹെഡ് ക്ലർക്ക്: 17820/-
- അസിസ്റ്റന്റ് കുക്ക്: 15,000/-
- മെസ്സ് അസിസ്റ്റന്റ്/ ഹെൽപ്പർ: 12,000/-
- ക്ലീനിങ് സ്റ്റാഫ് (ഫുൾടൈം സാനിറ്ററി വർക്കർ): 12,000/-
- സെക്യൂരിറ്റി സ്റ്റാഫ്: 10,000/-
Educational Qualifications
സ്റ്റേവാർഡ് പുരുഷ ഹോസ്റ്റൽ
- എസ്എസ്എൽസി
- അക്കൌണ്ടിംഗ് അറിവും മുൻ പരിചയവും അഭികാമ്യം
മാട്രോൺ ലേഡീസ് ഹോസ്റ്റൽ
- എസ്എസ്എൽസി
- അക്കൌണ്ടിംഗ് അറിവും മുൻ പരിചയവും അഭികാമ്യം
ഹോസ്റ്റൽ ക്ലർക്ക് (ഓഫീസ് അസിസ്റ്റന്റ്)
- എസ്എസ്എൽസി
- അക്കൌണ്ടിംഗ് അറിവും മുൻ പരിചയവും അഭികാമ്യം
ഹെഡ് ക്ലർക്ക്
- മുൻ പരിചയം ഉണ്ടായിരിക്കണം
അസിസ്റ്റന്റ് കുക്ക്
- മുൻ പരിചയം ഉണ്ടായിരിക്കണം
മെസ്സ് അസിസ്റ്റന്റ്/ ഹെൽപ്പർ
- മുൻ പരിചയം ഉണ്ടായിരിക്കണം
ക്ലീനിങ് സ്റ്റാഫ് (ഫുൾടൈം സാനിറ്ററി വർക്കർ)
- മുൻ പരിചയം ഉണ്ടായിരിക്കണം
സെക്യൂരിറ്റി സ്റ്റാഫ്
- മുൻ പരിചയം ഉണ്ടായിരിക്കണം
How to Apply?
- നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 4 നടത്തപ്പെടുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്
- 179 ദിവസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം
- അഭിമുഖത്തിന് ഹാജരാകേണ്ട വിലാസം
ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വയനാട്, തലപ്പുഴ പി.ഒ, മാനന്തവാടി - 670,644
- ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാവുക
Notification |
|
Apply Now |
|
Official Website |
|
Join Telegram Group |