SBI Current Openings 2021: Apply Online for 1226 Circle Based Officer Vacancies

Applications are invited from eligible Indian Citizens for appointment as Officer in State Bank of India. The selected candidates shall be posted in t

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള ബാങ്കുകളിലേക്ക് സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ബാങ്കിംഗ് ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. 

Job Details 

• സ്ഥാപനം : State Bank Of India 

• ജോലി തരം : Central Govt

• ആകെ ഒഴിവുകൾ : 1226

• ജോലിസ്ഥലം : ഇന്ത്യയിലുടനീളം 

• പോസ്റ്റിന്റെ പേര്: സർക്കിൾ ബേസ്ഡ് ഓഫീസർ

• തിരഞ്ഞെടുപ്പ് : ഡയറക്ട് 

• അപേക്ഷിക്കേണ്ട തീയതി : 09.12.2021

• അവസാന തീയതി : 20.12.2021

• ഔദ്യോഗിക വെബ്സൈറ്റ് : https://www.sbi.co.in

SBI CBO Recruitment 2021 Vacancy Details

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാർ ബേസ്ഡ് ഓഫീസർ (CBO) തസ്തികയിലേക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 1226 ഒഴിവുകൾ ആണ് നിലവിലുള്ളത്.

  • റെഗുലർ ഒഴിവുകൾ: 1100
  • മറ്റുള്ള ഒഴിവുകൾ: 126

SBI CBO Recruitment 2021 Age limit Details

21 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ള വർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. ഉദ്യോഗാർത്ഥികൾ 2000 ഏപ്രിൽ ഒന്നിനും 1991 ഏപ്രിൽ 4നും ഇടയിൽ ജനിച്ചവരായിരിക്കണം.

പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സും, pwd വിഭാഗക്കാർക്ക് 10 വയസ്സും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. കൂടുതലറിയുന്നതിന് വിജ്ഞാപനം പരിശോധിക്കുക.

SBI CBO Recrutement 2021 Educational qualifications

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത.

  • കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. (ഏതെങ്കിലും ഗ്രാമീണ ബാങ്കുകൾ അല്ലെങ്കിൽ റൂറൽ ബാങ്കുകൾ)

Salary Details

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 36,000 രൂപ മുതൽ 63,840 രൂപ വരെ ശമ്പളം ലഭിക്കും.

Selection Procedure 

  • പ്രാഥമിക ഓൺലൈൻ എഴുത്തുപരീക്ഷ
  • പ്രധാന ഓൺലൈൻ പരീക്ഷ
  • ഇന്റർവ്യൂ  

Application Fees

› ജനറൽ/ ഒബിസി/EWS : 750/-

› SC/ST/PWD/XS വിഭാഗക്കാർക്ക് അപേക്ഷാഫീസ് ഇല്ല

› ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.

How to apply? 

  • താഴെ നൽകിയിട്ടുള്ള Apply Now ഓപ്ഷൻ സെലക്ട് ചെയ്യുക
  • മുൻപ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റിന് അപേക്ഷിച്ചിട്ടുള്ളവർക്ക് ലോഗിൻ ചെയ്യുക മറ്റുള്ളവർ പുതുതായി രജിസ്റ്റർ ചെയ്യുക
  • അപേക്ഷാഫോമിൽ ചോദിച്ചിട്ടുള്ള വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത് നൽകുക
  • ശേഷം നൽകിയിട്ടുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തുക
  • അപേക്ഷാഫീസ് അടക്കേണ്ടവർ തുടർന്ന് അപേക്ഷാ ഫീസ് അടക്കുക
  • ശേഷം നിങ്ങളുടെ അപേക്ഷ സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത അപേക്ഷ തിരുത്താൻ കഴിയുന്നതല്ല
  • കൂടുതൽ വിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം പരിശോധിക്കാൻ ആവശ്യപ്പെടുന്നു.

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain