ICAR CTCRI Latest Recruitment 2022: Apply email for Secretarial Assistant and Computer Assistant Vacancies

ICAR- Central Tuber crops Research Institute applications are invited from eligible candidates for the recruitment of contactual staff purely on tempo

ICAR- സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നിലവിൽ ഒഴിവുകൾ ഉള്ള വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർഥികൾ ഇന്നു തന്നെ അപേക്ഷിക്കാൻ ശ്രമിക്കുക. കേരളത്തിൽ കേന്ദ്ര സർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജനുവരി 22നകം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

ICAR-CTCRI Latest Recruitment 2022 Job Details

  • ഓർഗനൈസേഷൻ: ICAR-Central Tuber Crops Research Institute
  • ജോലി തരം: Central Govt
  • നിയമനം: താൽക്കാലികം
  • പരസ്യ നമ്പർ: F.No.10/2021-AICRP-PC
  • തസ്തിക: --
  • ആകെ ഒഴിവുകൾ: 05
  • ജോലിസ്ഥലം: തിരുവനന്തപുരം
  • അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ 
  • അപേക്ഷിക്കേണ്ട തീയതി: 13.01.2022
  • അവസാന തീയതി: 22.01.2022

ICAR-CTCRI Latest Recruitment 2022 Vacancy Details

ICAR- സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

  • കമ്പ്യൂട്ടർ അസിസ്റ്റന്റ്: 01
  • സെക്രട്ടേറിയൽ അസിസ്റ്റന്റ്: 01
  • ടെക്നിക്കൽ അസിസ്റ്റന്റ്: 01
  • ഫീൽഡ് അസിസ്റ്റന്റ്/ സപ്പോർട്ടിംഗ് സ്റ്റാഫ്: 02

ICAR-CTCRI Latest Recruitment 2022 Age Limit Details

മിനിമം 21 വയസ്സ് മുതൽ പരമാവധി 35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ നൽകാം. പിന്നോക്ക വിഭാഗത്തിൽ പെടുന്നവർക്ക് ഉയർന്ന പ്രായപരിധിയിൽ നിന്നും സംവരണം ഉണ്ടായിരിക്കുന്നതാണ്.

ICAR-CTCRI Latest Recruitment 2022 Educational Qualifications

കമ്പ്യൂട്ടർ അസിസ്റ്റന്റ്

  • ബിടെക്/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്
  • വെബ്സൈറ്റ് അപ്ഡേഷൻ, ഡിസൈനിങ്, മികച്ച കമ്പ്യൂട്ടർ വർക്കിംഗ് പരിജ്ഞാനം ഉണ്ടായിരിക്കണം
  • മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം

സെക്രട്ടേറിയൽ അസിസ്റ്റന്റ്

  • ബിടെക്/ ബി.എസ്.സി, കമ്പ്യൂട്ടർ വർക്കിംഗ് പരിജ്ഞാനം
  • അക്കൗണ്ടിംഗ്, ബഡ്ജറ്റ് അലോക്കേഷൻ എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം

ടെക്നിക്കൽ അസിസ്റ്റന്റ്

  • BSc അഗ്രികൾച്ചർ/ ഹോർട്ടികൾച്ചർ/ ബോട്ടണി
  • രണ്ട് വർഷത്തെ പ്രവൃത്തിപരിചയം
  • മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം

ഫീൽഡ് അസിസ്റ്റന്റ്/ സപ്പോർട്ടിംഗ് സ്റ്റാഫ്

  • അഗ്രികൾച്ചർ/ ഹോർട്ടികൾച്ചറിൽ ഡിപ്ലോമ അല്ലെങ്കിൽ VHSE അഗ്രികൾച്ചർ
  • ഫീൽഡ് വർക്കുകൾ ചെയ്തു പരിചയം

ICAR-CTCRI Latest Recruitment 2022 Salary Details

  • കമ്പ്യൂട്ടർ അസിസ്റ്റന്റ്: 25,000/-
  • സെക്രട്ടേറിയൽ അസിസ്റ്റന്റ്: 25,000/-
  • ടെക്നിക്കൽ അസിസ്റ്റന്റ്: 25,000/-
  • ഫീൽഡ് അസിസ്റ്റന്റ്/ സപ്പോർട്ടിംഗ് സ്റ്റാഫ്: 15,000/-

How to Apply ICAR-CTCRI Latest Recruitment 2022?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ വിജ്ഞപനത്തോടൊപ്പം നൽകിയിട്ടുള്ള അപേക്ഷ ഫോറം പൂരിപ്പിക്കുക

✦ പൂരിപ്പിച്ച അപേക്ഷകൾ സ്കാൻ ചെയ്ത് sureshkumar.jabu@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക 

✦ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 22 ആയിരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഇ മെയിൽ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain