Indian Navy Tradesman Recruitment 2022: Apply Online for Latest 1531 Tradesman Vacancies

Indian Navy invites applications from eligible Ex-naval apprentice to apply online through Indian Navy website www.joinindiannavy.gov.in for the post

Indian Navy Recruitment 2022: ഇന്ത്യൻ നേവി 1531 ട്രേഡ്സ്മാൻ മേറ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്രസർക്കാർ അതുപോലെ ഇന്ത്യൻ നേവി ജോലികൾ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ചുവടെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം, ശമ്പളം എന്നിവ നിങ്ങൾ നേടിയാൽ 2022 മാർച്ച്‌ 20 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

Job Details 

  • • സ്ഥാപനം : Indian Navy 
  • • ജോലി തരം : Central Govt Job
  • • ആകെ ഒഴിവുകൾ : 1531
  • • ജോലിസ്ഥലം : ഇന്ത്യയിലുടനീളം
  • • പോസ്റ്റിന്റെ പേര് : ട്രേഡ്സ്മാൻ മേറ്റ്
  • • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ 
  • • അപേക്ഷിക്കേണ്ട തീയതി : 2022 ഫെബ്രുവരി 19
  • • അവസാന തീയതി : 2022 മാർച്ച്‌ 20
  • • ഔദ്യോഗിക വെബ്സൈറ്റ് : https://joinindiannavy.gov.in/

Indian Navy Recruitment 2022 - Vacancy Details

ഇന്ത്യൻ നേവി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 1531 ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

ക്രമനമ്പർ

ട്രേഡ്

ഒഴിവുകൾ

1

ഇലക്ട്രിക്കൽ ഫിറ്റർ

164

2

ഇലക്ട്രോ പ്ലേറ്റർ

10

3

എൻജിൻ ഫിറ്റർ

163

4

ഫൌണ്ടറി

06

5

പാറ്റേൺ മേക്കർ

08

6

ഐസിഇ ഫിറ്റർ

110

7

ഇൻസ്‌ട്രുമെന്റ് ഫിറ്റർ

31

8

മെഷീനിസ്റ്റ്

70

9

മിൽവറൈറ്റ് ഫിറ്റർ

51

10

പെയിന്റർ

53

11

ഷീറ്റ് മെറ്റൽ വർക്കർ

10

12

പൈപ്പ് ഫിറ്റർ

77

13

റഫ്രിജറേറ്റർ & എസി ഫിറ്റർ

46

14

ടൈലർ

17

15

വെൽഡർ

89

16

റഡാർ ഫിറ്റർ

37

17

റേഡിയോ ഫിറ്റർ

21

18

റിഗ്ഗർ

55

19

ഷിപ്പ്റൈറ്റ്

102

20

ബ്ലാക്ക്സ്മിത്ത്

07

21

സിവിൽ വർക്സ്

38

22

കമ്പ്യൂട്ടർ ഫിറ്റർ

12

23

ഇലക്ട്രോണിക് ഫിറ്റർ

47

24

ഗെയ്‌റോ ഫിറ്റർ

07

25

മെഷിനറി കൺട്രോൾ ഫിറ്റർ

08

26

സോണാർ ഫിറ്റർ

19

27

വെപ്പൺ ഫിറ്റർ

47

28

ഹോട്ട് ഇൻസുലേറ്റർ

03

29

ഷിപ് ഫിറ്റർ

17

30

ജിടി ഫിറ്റർ

36

31

ഐസിഇ ഫിറ്റർ ക്രെയിൻ

89

32

പ്ലേറ്റർ

60

33

ബോയിലർ മേക്കർ

21

 

Indian Navy Recruitment 2022 - Salary Details

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് വഴി ട്രേഡ്സ്മാൻ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള ശമ്പള സ്കെയിൽ അനുസരിച്ച് മാസം ശമ്പളം ലഭിക്കുന്നതാണ്.

Indian Navy Recruitment 2022 - Educational Qualification

  • അംഗീകൃത ബോർഡ് അഥവാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പത്താംക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഇംഗ്ലീഷിൽ അറിവുണ്ടായിരിക്കണം 
  • ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അപ്രെന്റിസ്ഷിപ് ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം 

Indian Navy Recruitment 2022 - Age Limit Details

› 18 വയസ്സ് മുതൽ 25 വയസ്സ് വരെ

› എസ് സി / എസ് ടി വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കും

› OBC വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും

› മറ്റു പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കും.

Indian Navy Recruitment 2022 - Application Fee Details

› ജനറൽ /ഒബിസി വിഭാഗക്കാർക്ക് 225 രൂപ

› SC/ST/PWD വിഭാഗക്കാർക്ക് അപേക്ഷാ ഫീസ് ഇല്ല

› അപേക്ഷാഫീസ് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ്/ മൊബൈൽ വാലറ്റ് എന്നിവ മുഖേന അടക്കാവുന്നതാണ്.

Selection Procedure

  • എഴുത്ത് പരീക്ഷ
  • സ്കിൽ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ്/ ടൈപ്പിംഗ് പരീക്ഷ (തസ്തിക അനുസരിച്ച്)
  • സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ/ മെഡിക്കൽ

How to Apply Indian Navy Recruitment 2022?

» ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ചുവടെയുള്ള Apply Now എന്ന ഓപ്ഷൻ ഉപയോഗിക്കുക.

» ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക

» അപേക്ഷിക്കാൻ പൂർണ്ണമായ യോഗ്യത ഉണ്ടെങ്കിൽ അപേക്ഷിക്കാൻ തുടങ്ങുക

» അപേക്ഷാ ഫോം മുഴുവനായി പൂരിപ്പിക്കുക

» ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടക്കുക

» ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാഫോമിന്റെ പ്രിന്റ് ഔട്ട് എടുത്ത് വെക്കാവുന്നതാണ്

Notification

Click here

Apply Now

Click here

Official Website

Click here

Join Telegram Group

Click here

 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain